മലപ്പുറം : വളാഞ്ചേരിയില്‍ വീണ്ടും വൻ കുഴല്‍പ്പണ വേട്ട. കാറില്‍ കടത്താൻ ശ്രമിച്ച മൂന്ന് കോടി രൂപയാണ് പൊലീസ് പിടിച്ചടുത്തത്.
കാറിനുള്ളില്‍ രണ്ട് രഹസ്യ അറകളിലായി ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. സംഭവത്തില്‍, വേങ്ങര സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു.
Read Also : കുടുംബവഴക്ക് : ഭാര്യയുടെ ബന്ധുക്കള്‍ ഭര്‍ത്താവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചതായി പരാതി
അതേസമയം, ഒരാഴ്ച്ചക്ക് ഇടയില്‍ രണ്ടാം തവണയാണ് കുഴല്‍പ്പണം പിടിച്ചെടുക്കുന്നത്. രണ്ട് ദിവസം മുമ്പ് കാറിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ച രീതിയില്‍ 1.45 കോടി കുഴല്‍പ്പണം പിടികൂടിയിരുന്നു.
Post Your Comments