Nattuvartha
- Mar- 2022 -15 March
മീൻപിടിക്കുന്നതിനിടെ കുഴഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം
കൊളത്തൂർ: ഭാരതപ്പുഴയിൽ മീൻപിടിക്കാനെത്തിയ വെങ്ങാട് സ്വദേശി പുഴയിൽ കുഴഞ്ഞു വീണ് മരിച്ചു. വെങ്ങാട് പള്ളിപ്പടിയിലെ വാതുക്കാട്ടിൽ പരേതനായ മുഹമ്മദിന്റെ മകൻ ശറഫുദ്ദീൻ (46) ആണ് മരിച്ചത്. ഇന്നലെ…
Read More » - 15 March
ഭാര്യയെയും ഭാര്യാ മാതാവിനെയും ക്രൂരമായി ഉപദ്രവിച്ച ശേഷം സ്കൂട്ടർ കത്തിച്ചു : യുവാവ് അറസ്റ്റില്‍
അഞ്ചല്‍ : ഭാര്യാവീട്ടിലെത്തി ഭാര്യയെയും ഭാര്യാ മാതാവിനെയും ക്രൂരമായി ഉപദ്രവിക്കുകയും വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന സ്കൂട്ടര്‍ കത്തിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പുനലൂർ ശാസ്താം കോണം…
Read More » - 15 March
യുവാവിന് നേരെ ആക്രമണം : രണ്ടുപേർ അറസ്റ്റിൽ
കൊല്ലം: യുവാവിനെ ക്രൂരമായി ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. തൃക്കരുവ ഇഞ്ചവിള അഷ്ടമുടിമുക്കിന് സമീപം ചരുവിളപുത്തൻ വീട്ടിൽ സ്മിതേഷ് (35), തൃക്കരുവ നടുവിലച്ചേരിയിൽ മുളക്കൽ വയൽ പ്രീതാലയം…
Read More » - 15 March
ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം : രണ്ടുപേർക്ക് പരിക്ക്
കറുകച്ചാൽ: ഓട്ടോയും കാറും കൂട്ടിയിടിച്ചൂണ്ടായ അപകടത്തിൽ രണ്ടുപേർക്കു പരിക്ക്. ഓട്ടോറിക്ഷയിൽ സഞ്ചരിച്ച മാമ്മൂട് ചിറയിൽ സാബു (47) ഒപ്പമുണ്ടായിരുന്ന ബേബിച്ചൻ എന്നിവർക്കാണു പരിക്കേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയ്ക്കാണ്…
Read More » - 15 March
ബാറിൽ മദ്യപിച്ച് സംഘർഷമുണ്ടാക്കിയ യുവാവിനെ ക്രൂരമായി മർദ്ദിച്ചു : ആറ്റിങ്ങൽ എസ്ഐക്കെതിരെ പരാതി
ആറ്റിങ്ങൽ: തിരുവനന്തപുരം ആറ്റിങ്ങലിൽ എസ് ഐ രാഹുലിനെതിരെ പൊലീസ് മുന്നാംമുറയെന്ന് ആരോപണം. ബാറിൽ മദ്യപിച്ച് സംഘർഷമുണ്ടാക്കിയതിന് കസ്റ്റഡിയിലെടുത്ത അരുൺരാജ് എന്ന യുവാവിനെ എസ് ഐ ക്രൂരമായി മർദ്ദിച്ചുവെന്നാണ്…
Read More » - 15 March
ഇത്തരത്തിൽ ആളുകളെ അപമാനിക്കരുത്, ഇത് വളരെ വേദനിപ്പിക്കുന്നതാണ്: സന്തോഷ് വർക്കി
കൊച്ചി: സോഷ്യൽ മീഡിയയിലൂടെ സൈക്കോ എന്ന് വിളിച്ച് അപമാനിച്ചതിനെതിരെ മോഹൻലാൽ ആരാധകനായ ‘ആറാട്ട്’ സന്തോഷ് വർക്കി. ഇത്തരത്തിൽ ആളുകളെ അപമാനിക്കരുതെന്നും ഇത്, വളരെ വേദനിപ്പിക്കുന്നതാണെന്നും സന്തോഷ് വ്യക്തമാക്കി.…
Read More » - 14 March
ബീവറേജ് കുത്തിത്തുറന്ന് മോഷണം: പണവും മദ്യകുപ്പികളും കവർന്നു
തൃശൂർ: ബീവറേജ് കോർപറേഷന്റെ മദ്യവിൽപന ശാലയിൽ മോഷണം. മദ്യവും 8000 രൂപയും കവർന്നു. തൃശൂർ ചുവന്നമണ്ണിലെ മദ്യവിൽപന ശാലയിൽ ശനിയാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. കടയുടെ പിന്നിലെ…
Read More » - 14 March
പുതിയ സിനിമയുടെ പോസ്റ്റർ പങ്കുവച്ചു വെട്ടിയാർ: ഹോട്ടൽ മുറിയിൽ ഒരു കേക്ക് മുറി, എപ്പൊ റിലീസാകും എന്ന് സോഷ്യൽ മീഡിയ
തന്റെ പുതിയ സിനിമയുടെ പോസ്റ്റർ പങ്കുവച്ച ശ്രീകാന്ത് വെട്ടിയാരെ ട്രോളി സാമൂഹ്യ മാധ്യമങ്ങൾ രംഗത്ത്. മീ ടൂ വിവാദത്തിൽ ഉൾപ്പെട്ട ശ്രീകാന്ത് അടുത്തിടെയാണ് കേസിൽ ജാമ്യം നേടി…
Read More » - 14 March
ഇത്തരത്തിലാണ് ചെയ്യുന്നതെങ്കില്‍ അവര്‍ ഇനിയൊരിക്കലും ഭരണത്തില്‍ വരില്ല: പരസ്യ വിചാരണക്കിരയായ കുട്ടിയുടെ അച്ഛന്
തിരുവനന്തപുരം: പിങ്ക് പൊലീസിന്റെ പരസ്യ വിചാരണക്കിരയായ കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്കിയ സംഭവത്തിൽ പ്രതികരിച്ച് കുട്ടിയുടെ അച്ഛന് ജി ജയചന്ദ്രന്. നഷ്ടപരിഹാരം…
Read More » - 14 March
നിമിഷപ്രിയയെ രക്ഷിക്കുന്നതിന് ഊർജ്ജിത ശ്രമം: എല്ലാ സഹായങ്ങളും നൽകുന്നതിന് കേന്ദ്ര സർക്കാർ തയ്യാറാണെന്ന് വി മുരളീധരൻ
കൊച്ചി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സനയിലെ ജയിലിൽ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയെ (33) രക്ഷിക്കുന്നതിനാണ് ശ്രമിക്കുന്നതെന്നും ഇതിനായി എല്ലാ സഹായങ്ങളും നൽകുന്നതിന് കേന്ദ്ര സർക്കാർ തയ്യാറാണെന്നും…
Read More » - 14 March
ആയുർവേദ ആശുപത്രിയില്‍ എക്സെസ് പരിശോധന: കഞ്ചാവ് കലർത്തിയ മരുന്നുകൾ പിടിച്ചെടുത്തു
ചെർപ്പുളശ്ശേരി: ആയുർവേദ ആശുപത്രിയില്‍ എക്സെസ് നടത്തിയ പരിശോധനയിൽ കഞ്ചാവു കലർത്തിയ മരുന്നുകൾ പിടിച്ചെടുത്തു. ചെർപ്പുളശ്ശേരി കളക്കാട്ടെ പൂന്തോട്ടം എന്ന ആയുർവേദ സ്ഥാപനത്തിൽ നിന്നാണ് കഞ്ചാവ് കലർത്തിയ മരുന്നുകൾ…
Read More » - 14 March
നായാട്ടിനിറങ്ങിയ സംഘത്തിലെ യുവാവിന് തലയ്ക്ക് വെടിയേറ്റു: 2 പേർ പിടിയിലായി
മലപ്പുറം: നായാട്ടിനിടെ തോക്കില്‍ നിന്ന് വെടിയേറ്റ് യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍, രണ്ട് പേരെ കൊളത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പാങ്ങ് പെരിഞ്ചോലയിൽ നായാട്ടിനിറങ്ങിയ മൂന്ന് സുഹൃത്തുക്കളില്‍…
Read More » - 14 March
കണ്ണൂരിൽ ലഹരിമരുന്ന് മാഫിയകൾ സജീവമാണ്, ആഗോള ജിഹാദി ഭീകര സംഘടനകൾക്ക് ഇതിൽ നേരിട്ട് പങ്കുണ്ട്: ബി.ജെ.പി ജില്ലാ നേതൃത്വം
കണ്ണൂർ: ജില്ലയിൽ ആശങ്കാജനകവും അപകടകരവുമായ രീതിയിൽ ലഹരി, മയക്കുമരുന്ന് മാഫിയകൾ വളർന്നു വരികയാണെന്ന് വ്യക്തമാക്കി പ്രമേയം അവതരിപ്പിച്ച് ബി.ജെ.പി സമ്പൂർണ്ണ ജില്ലാ നേതൃയോഗം. കണ്ണൂർ ജില്ല ഏറെക്കുറെ…
Read More » - 14 March
എതിര്‍പ്പുകള്‍ കാരണം പദ്ധതി ഉപേക്ഷിക്കില്ല, സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കിയേ തീരൂവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കിയേ തീരൂവെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. എതിര്‍പ്പുകള്‍ കാരണം പദ്ധതി ഉപേക്ഷിക്കില്ലെന്ന് പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഒരു വികസനവും പാടില്ലെന്ന്…
Read More » - 14 March
ചെങ്കൊടിയുമേന്തി ആസാദികൾ ഭാരതത്തിനുള്ളിൽ, വിശേഷിച്ച് കേരളത്തിൽ ഇപ്പോഴും മുദ്രാവാക്യം വിളിക്കുന്നുണ്ട്: ജോൺ ഡിറ്റോ
ആലപ്പുഴ: കാശ്മീരി പണ്ഡിറ്റുകളുടെ ജീവിത കഥ പറയുന്ന ബോളിവുഡ് ചിത്രമാണ് വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദി കാശ്മീർ ഫയൽസ്’. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രം മികച്ച…
Read More » - 14 March
ഇനി കെട്ടിടങ്ങൾ പൂട്ടികിടക്കില്ല: പൊതുമരാമത്ത് നിർമ്മാണങ്ങൾക്ക് സംയുക്ത ടെൻഡർ നടപ്പാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിൻ്റെ നിർമ്മാണങ്ങൾക്ക് ഇനി മുതൽ സംയുക്ത ടെൻഡർ നൽകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വിഷയത്തിൽ വകുപ്പ് തീരുമാനം എടുത്തതായി മന്ത്രി നിയമസഭയെ അറിയിച്ചു. നിർമ്മാണം…
Read More » - 14 March
പറഞ്ഞുകേട്ടതിനേക്കാള്‍ വലിയ അബദ്ധമാണ് കെ റയിലിന്റെ ഡിപിആർ: മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് മെട്രോമാൻ
തിരുവനന്തപുരം: കെ റയിൽ പദ്ധതിയിൽ വിമർശനം ഉന്നയിച്ച് മെട്രോമാൻ ഇ ശ്രീധരൻ വീണ്ടും രംഗത്ത്. ഡിപിആറിലെ പാളിച്ചകൾ കാണിച്ച് അദ്ദേഹം മുഖ്യമന്ത്രി വീണ്ടും കത്തെഴുതി. പറഞ്ഞുകേട്ടതിനേക്കാള്‍ വലിയ…
Read More » - 14 March
നമ്പർ 18 ഹോട്ടൽ പോക്സോ കേസ്: സൈജു തങ്കച്ചനും കീഴടങ്ങി, അഞ്ജലിക്ക് ഉദ്യോഗസ്ഥരുടെ മുന്നിൽ ഹാജരാകാൻ നോട്ടീസ്
കൊച്ചി: ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്സോ കേസിലെ രണ്ടാം പ്രതിയായ സൈജു തങ്കച്ചൻ ഒടുവിൽ പൊലീസിന് കീഴടങ്ങി. സൈജു കൊച്ചി മെട്രോ സ്റ്റേഷനിലാണ് എത്തിയത്.…
Read More » - 14 March
ക്ലാസിൽ നോട്ട് എഴുതുന്നതിനിടെ പുഷ്പയിലെ ‘ശ്രീവല്ലി’ പാടി കുട്ടികൾ, വീഡിയോ പിടിച്ച് അധ്യാപിക: വൈറൽ വീഡിയോ
മഞ്ചേരി: തുറക്കൽ എച്ച്.എം.എസ് എ.യു.പി സ്കൂളിലെ കുട്ടികളും ടീച്ചറും പൊളിയാണ്. ക്ലാസിൽ നോട്ട് എഴുതുന്നതിനിടെ കുട്ടികൾ ‘ശ്രീവല്ലി’ ഗാനം ആലപിക്കുന്നതിന്റെ വീഡിയോ പുറത്ത്. സുമയ്യ എന്ന അധ്യാപികയാണ്…
Read More » - 14 March
പാലക്കാട് കിണറുകളിൽ തീ പടരുന്നു, അപൂർവ്വ പ്രതിഭാസം
കൂറ്റനാട്: പാലക്കാട് ജില്ലയിലെ കൂറ്റനാടും പരിസര പ്രദേശങ്ങളിലുമുള്ള കിണറുകളിൽ വാതക സാന്നിധ്യം കണ്ടെത്തി. പ്രദേശത്തെ അപൂർവ്വ പ്രതിഭാസം കണ്ട് അമ്പരന്നിരിക്കുകയാണ് നാട്ടുകാർ. കിണറിനുള്ളിലേക്ക് കടലാസ് കത്തിച്ച് ഇടുമ്പോൾ…
Read More » - 14 March
കോഴിക്കോട് മെഡിക്കൽ കോളേജിൽ റാഗിങ്ങിനെ തുടർന്ന് വിദ്യാർത്ഥി പഠനം നിർത്തിയ സംഭവം: പൊലീസ് കേസെടുത്തു
കോഴിക്കോട്: മെഡിക്കൽ കോളേജിൽ ജൂനിയർ വിദ്യാർത്ഥിയെ റാഗ് ചെയ്ത സീനിയര്‍ പിജി വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ്, റാഗിങ്ങ് ആക്റ്റിലെ സെക്ഷൻ…
Read More » - 14 March
കുട്ടികൾക്ക് 2 രൂപയുടെ സിടി അനുവദിക്കാൻ വയ്യ, കോടികൾ ചിലവിട്ട് ഹൈഡ്രജന്‍ ബസുകള്‍ വാങ്ങുന്നു: ഇതാരുടെ ഉട്ടോപ്യ?
തിരുവനന്തപുരം: സംസ്ഥാനത്ത് കോടികൾ വിലമതിയ്ക്കുന്ന 10 ഹൈഡ്രജന്‍ ബസുകള്‍ വാങ്ങാൻ സർക്കാർ തീരുമാനം. വിദ്യാർത്ഥികൾക്ക് സർക്കാർ നൽകിവരുന്ന യാത്രാ ഇളവിനെചൊല്ലി വിമർശനങ്ങളും പ്രതിഷേധങ്ങളും രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കുട്ടികൾക്ക്…
Read More » - 14 March
അപ്രതീക്ഷിതമായി ഭാര്യ മരിച്ചതിൽ മനംനൊന്ത് വ്യാപാരി ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: ഭാര്യ അപ്രതീക്ഷിതമായി മരിച്ചതിലുള്ള മനോവിഷമം താങ്ങാൻ കഴിയാതെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. മലയിന്‍കീഴ് സ്വദേശിയായ കണ്ടല കുളപ്പള്ളി നന്ദനം വീട്ടില്‍ എസ്. പ്രഭാകരന് നായരെയാണ് (53)…
Read More » - 14 March
എന്തൊരു ഊള ചായയാടോ, ഹോട്ടൽ ഉടമയുടെ മുഖത്തേക്കൊഴിച്ചു സഞ്ചാരി: വഴിയ്ക്ക് തടഞ്ഞു നിർത്തി കണക്കിന് കൊടുത്ത് ജീവനക്കാർ
മൂന്നാർ: ചായയ്ക്ക് ചൂടില്ലെന്ന് പറഞ്ഞ് ഹോട്ടൽ ജീവനക്കാരന്റെ മുഖത്തേക്കൊഴിച്ച യുവാക്കൾക്ക് മർദ്ദനമേറ്റു. തിരിച്ചു പോകുമ്പോൾ ഇവർ സഞ്ചരിച്ചിരുന്ന ബസ് തടഞ്ഞു നിർത്തി ഹോട്ടൽ ജീവനക്കാരാണ് ഇവരെ മർദ്ദിച്ചത്.…
Read More » - 14 March
എട്ട് മാസം ഗർഭിണിയായ യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ: ഞെട്ടലിൽ കുടുംബം
കല്ലറ: തിരുവനന്തപുരത്ത് എട്ട് മാസം ഗർഭിണിയായ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലറ കോട്ടൂർ മണിവിലാസത്തിൽ ഭാഗ്യയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 21 വയസായിരുന്നു.…
Read More »