Nattuvartha
- Mar- 2022 -19 March
ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം : വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
തൃശൂർ: ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. പുന്നയൂർക്കുളം ആൽത്തറ ചക്കിത്തേരിൽ വീട്ടിൽ അസ്ലം-നിഷ ദമ്പതികളുടെ മകൻ അൻസിൽ അസ്ലം(19) ആണ് മരിച്ചത്. ഇന്നലെ രാവിലെ…
Read More » - 19 March
സഹോദരനെ വെടിവച്ചശേഷം ഒളിവിൽ പോയ പ്രതി അറസ്റ്റിൽ
രാജാക്കാട്: കുത്തുങ്കൽ മാവറസിറ്റിയിൽ സഹോദരനെ എയർഗൺ കൊണ്ട് വെടിവച്ചശേഷം ഒളിവിൽപോയ പ്രതി അറസ്റ്റിൽ. മാവറസിറ്റി കൂനംമാക്കൽ സാന്റോ(42) യെ ഉടുമ്പൻചോല പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. …
Read More » - 19 March
വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം : പ്രതി പൊലീസ് കസ്റ്റഡിയിൽ
ചങ്ങനാശേരി: പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ തൃക്കൊടിത്താനം സ്വദേശി അനീഷിനെ പൊലീസ് കസ്റ്റഡിയിൽ…
Read More » - 19 March
നാമജപത്തിന്റെ ഗുണങ്ങൾ
നാമജപം, സ്തോത്ര പാരായണം, കീർത്തനം, മന്ത്രജപം ഇവയെല്ലാം മനസിനും ശരീരത്തിനും ഉന്മേഷവും ശക്തിയും പ്രവർത്തിക്കാനുള്ള ഊർജ്ജവും നൽകുന്നു. ഏതു നാമവും മന്ത്രവും കൂടുതൽ കൂടുതൽ തവണ ജപിക്കുമ്പോൾ…
Read More » - 19 March
അക്രമം തുടങ്ങിയത് സഫ്നയെന്ന് എസ്എഫ്ഐ: ആരോപണത്തോട് പുച്ഛം മാത്രമെന്ന് സഫ്ന
തിരുവനന്തപുരം: ലോ കോളേജ് സംഘര്‍ഷത്തില്‍ കെഎസ്യു നേതാവ് സഫ്നയാണ് തുടക്കമിട്ടതെന്ന എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് സച്ചിന്‍ദേവിന്റെ ആരോപണത്തിനെതിരെ കെഎസ്യു നേതാവ് സഫ്ന. ആരോപണത്തോടു പുച്ഛം മാത്രമാണുളളതെന്നു സഫ്ന…
Read More » - 19 March
എസ്എഫ്ഐക്ക് എതിരെ നടക്കുന്നത് തെറ്റായ പ്രചാരണം: കെഎസ്യു ബോധപൂര്‍വം പ്രശ്നമുണ്ടാക്കാന്‍ ശ്രമിക്കുന്നു
തിരുവനന്തപുരം: ലോ കോളേജില്‍ കെഎസ്യു വനിതാ പ്രവര്‍ത്തകയെ വലിച്ചിഴച്ച സംഭവം അപലപനീയമാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിന് ദേവ് എംഎല്‍എ. എസ്എഫ്ഐക്ക് എതിരെ തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും…
Read More » - 18 March
2000 കോടി കടമെടുക്കാനൊരുങ്ങി കേരള സർക്കാർ
തിരുവനന്തപുരം: സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ടാഴ്ച മാത്രം ശേഷിക്കെ 2000 കോടി രൂപ കൂടി കടമെടുക്കാൻ തീരുമാനമെടുത്ത് സംസ്ഥാന സർക്കാർ. വാർഷിക പദ്ധതികളുടെ നടത്തിപ്പ് മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ്…
Read More » - 18 March
ക്ഷേത്രങ്ങളിലെ ആർഎസ്എസ് ശാഖ: തടയാൻ സർക്കുലർ പുറപ്പെടുവിച്ചതായി മന്ത്രി കെ രാധാകൃഷ്ണൻ
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ചില ക്ഷേത്രങ്ങളിൽ ആർഎസ്എസ് ശാഖകൾ പ്രവർത്തിക്കുന്നതായും മാസ് ഡ്രിൽ നടത്തുന്നതായും ദേവസ്വം കമീഷണറുടെ അന്വേഷണത്തിൽ കണ്ടെത്തിയതായി മന്ത്രി കെ. രാധാകൃഷ്ണൻ…
Read More » - 18 March
ഡൽഹിയിൽ പോയി കാര്യം നേടുന്നത് നിർത്താതെ ഈ പാർട്ടി രക്ഷപ്പെടില്ല: രൂക്ഷ വിമർശനവുമായി റിജിൽ മാക്കുറ്റി
തിരുവനന്തപുരം: കോൺഗ്രസിന് ലഭിച്ച രാജ്യസഭാ സീറ്റിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ കഴിയാത്ത അവസ്ഥയിൽ വലിയ പ്രതിഷേധമാണ് കോൺഗ്രസ് അണികളും നേതാക്കളും ഉയർത്തുന്നത്. ഇതിനെതിരെ രൂക്ഷമായ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്…
Read More » - 18 March
ബട്ടനിടാന്‍ ആവശ്യപ്പെട്ട് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം: തല്ലിച്ചതച്ചത് 30 പേര് ചേര്‍ന്ന്
മലപ്പുറം: ജില്ലയില്‍ വീണ്ടും റാഗിങ്ങിന്റെ പേരിൽ വിദ്യാർത്ഥിക്ക് മർദ്ദനം. തിരുവാലി ഹിക്മിയ്യ സയൻസ് കോളേജിലെ വിദ്യാർത്ഥിയെയാണ് സീനിയർ വിദ്യാർത്ഥിയെ ക്രൂരമായി തല്ലിചതച്ചത്. ബികോം ഫസ്റ്റ് ഇയർ വിദ്യാർത്ഥിയായ…
Read More » - 18 March
ആറു മാസം മുൻപ് വിവാഹിതയായ യുവതി തീ കൊളുത്തി മരിച്ച നിലയിൽ
തൃശൂർ: വിവാഹിതയായ യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തി. കൊടകര മറ്റത്തൂർ നീരാട്ടുകുഴിയിൽ നാരായണമംഗലത്ത് പ്രദീപിന്റെ മകൾ സാന്ദ്ര(20)യാണ് മരിച്ചത്. ആറു മാസം മുൻപായിരുന്നു സാന്ദ്രയുടെ…
Read More » - 18 March
നമ്പർ 18 ഹോട്ടൽ പോക്സോ കേസ്: അഞ്ജലി അന്വേഷണത്തിനോട് സഹകരിക്കുന്നില്ലെന്ന് പൊലീസ്, കോടതിയെ സമീപിക്കും
കൊച്ചി: നമ്പർ 18 ഹോട്ടൽ ഉടമ അടക്കം ഉൾപ്പെട്ട പോക്സോ കേസിലെ മൂന്നാം പ്രതി അഞ്ജലി റിമ ദേവ് ഇന്നും ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നിൽ…
Read More » - 18 March
ലോ കോളേജ് സംഘർഷം: സംഭവത്തിൽ എസ്എഫ്ഐ പ്രവര്‍ത്തകരുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് സച്ചിന് ദേവ്
തിരുവനന്തപുരം: ലോ കോളേജില്‍ കെഎസ്യു വനിതാ പ്രവര്‍ത്തകയെ വലിച്ചിഴച്ച സംഭവം അപലപനീയമാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിന് ദേവ് എംഎല്‍എ. സംഘര്‍ഷത്തോട് യോജിക്കാന്‍ കഴിയില്ലെന്നും സംഭവത്തിൽ എസ്എഫ്ഐ…
Read More » - 18 March
കെ റെയിൽ: ഭരണകൂടത്തിന്റെ കൈയേറ്റം ചെറുക്കാൻ പറ്റാത്തത് പ്രതിപക്ഷത്തിന്റെ കഴിവുകേടാണെന്ന് റിട്ട. ജസ്റ്റിസ് കമാൽ പാഷ
തിരുവനന്തപുരം: കെ റെയിൽ സർവ്വേക്കല്ല് സ്ഥാപിക്കുന്നതിന്റെ പേരിൽ സംസ്ഥാനത്ത് പ്രക്ഷോഭം നടക്കുന്നതിനിടെ സർക്കാരിനെ വിമർശിച്ച് റിട്ട. ജസ്റ്റിസ് കമാൽ പാഷ. കെ റെയിലിന്റെ പേരിൽ ജനങ്ങളുടെ വസ്തു…
Read More » - 18 March
കളമശ്ശേരിയിൽ മണ്ണിടിഞ്ഞുവീണ് നിർമാണ തൊഴിലാളിക്ക് ദാരുണാന്ത്യം
കൊച്ചി: കളമശ്ശേരിയിൽ മണ്ണിടിഞ്ഞുവീണ് നിർമാണ തൊഴിലാളി മരിച്ചു. നാല് പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം. ഇവരെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. കുഴിയിൽ നിന്ന് ജോലി ചെയ്യുകയായിരുന്ന തൊഴിലാളികളുടെ…
Read More » - 18 March
പ്രതിരോധ ഗവേഷണം: ജിഡിപിയുടെ ഒരു ശതമാനം പോലും ഉപയോഗിക്കുന്നില്ല, സ്റ്റാന്‍ഡിങ് കമ്മിറ്റി ആശങ്ക രേഖപ്പെടുത്തി
ന്യൂഡൽഹി: പ്രതിരോധ ഗവേഷണ, വികസന പ്രവര്‍ത്തനത്തിന് ആവശ്യമായ തുക ചെലവിടാത്തതില്‍ പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി ആശങ്ക രേഖപ്പെടുത്തി. മൊത്തം ജിഡിപിയുടെ ഒരു ശതമാനംപോലും, വിനിയോഗിക്കാത്തത് ആശങ്കാജനകമെന്ന് പ്രതിരോധമന്ത്രാലയം…
Read More » - 18 March
വീട്ടമ്മയെ റബ്ബർ തോട്ടത്തിലേക്ക് വലിച്ചിഴച്ച് പീഡിപ്പിച്ച്, മൊബൈൽ ഫോൺ മോഷ്ടിച്ചു: യുവാവ് പിടിയിൽ
കോട്ടയം: വീട്ടമ്മയെ റബ്ബർ തോട്ടത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ച്, മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതി അറസ്റ്റിൽ. ഒളശ്ശ വേലംകുളം സ്വദേശി രാഹുൽ രാജീവിനെയാണ് (21) സംഭവത്തിൽ പൊലീസ്…
Read More » - 18 March
സിൽവർ ലൈൻ പദ്ധതിക്കെതിരായ പ്രതിഷേധത്തെ സ്വാഗതം ചെയ്യുന്നു, മുഖ്യമന്ത്രിയുടേത് മർക്കടമുഷ്ടിയെന്ന് ഇ ശ്രീധരൻ
തൃശൂർ: സിൽവർ ലൈൻ പദ്ധതിക്കെതിരായ പ്രതിഷേധത്തെ സ്വാഗതം ചെയ്യുന്നുവെന്ന് വ്യക്തമാക്കി മെട്രോ മാൻ ഇ ശ്രീധരൻ. പദ്ധതിയുടെ പേരിൽ സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കുന്നതും അതിനു വേണ്ടി പൊലീസിനെ…
Read More » - 18 March
വിതുരയിൽ നാലംഗ കള്ളനോട്ട് സംഘം അറസ്റ്റിൽ : 40,500 രൂപ പിടിച്ചെടുത്തു
തിരുവനന്തപുരം: വിതുരയിൽ കള്ളനോട്ട് സംഘം അറസ്റ്റിൽ. നാലംഗ സംഘമാണ് പൊലീസ് പിടിയിലായത്. ഇവരിൽ നിന്നും 40,500 രൂപ പിടിച്ചെടുത്തു. Read Also : അവർ സ്വന്തം മരക്കൊമ്പ്…
Read More » - 18 March
മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് അതിക്രമിച്ച് കയറി: നാലംഗ സംഘത്തിനെതിരെ വനം വകുപ്പ് കേസെടുത്തു
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ഗുരുതര സുരക്ഷാ വീഴ്ചയിൽ വനം വകുപ്പ് കേസെടുത്തു. അനുവാദം ഇല്ലാതെ അണക്കെട്ടിലേക്ക് പോയതിനാണ് വകുപ്പ് കേസ് എടുത്തത്. വിരമിച്ച രണ്ട് എസ്ഐമാർ അടക്കം…
Read More » - 18 March
കോടതി ആമീനെയും പ്രോസസറെയും ആക്രമിച്ചു : യുവാവ് അറസ്റ്റിൽ
അഞ്ചാലുംമൂട്: കുടുംബകോടതി വാറന്റ് നടപ്പാക്കാന്‍ വന്ന കോടതി ആമീനെയും പ്രോസസറെയും ആക്രമിച്ച യുവാവ് പൊലീസ് പിടിയില്‍. മതിലില്‍ നമ്പാരത്ത്മുക്കില്‍ വിളയില്‍ വീട്ടില്‍ അഭിഷേക് ബാബു (36) ആണ്…
Read More » - 18 March
നിരവധി കേസുകളിൽ പ്രതി : യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
പോത്തൻകോട്: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. കഠിനംകുളം പഞ്ചായത്ത് ഓഫിസിന് സമീപം ലക്ഷംവീട്ടിൽ പഞ്ചായത്ത് ഉണ്ണി എന്ന രതീഷിനെ (39) ആണ് കാപ്പ…
Read More » - 18 March
കെ.എസ്.ആർ.ടി.സി ബസിൽ വീട്ടമ്മയുടെ സ്വർണം കവർന്നു : തമിഴ്നാട് സ്വദേശിനി പൊലീസ് പിടിയിൽ
കൊട്ടാരക്കര: കെ.എസ്.ആർ.ടി.സി ബസിൽ മോഷണം നടത്തിയ തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ. തിരുനെൽവേലി കോവിൽപെട്ടി രാജഗോപാൽ നഗറിൽ മീനാക്ഷിയാണ് (21) പൊലീസ് പിടിയിലായത്. കൊട്ടാരക്കരയിൽ നിന്ന് കുണ്ടറയിലേക്ക് പോകുന്നതിനിടെ…
Read More » - 18 March
സ്കൂട്ടർ മോഷണം : രണ്ട് പ്രതികൾ പിടിയിൽ
ബദിയടുക്ക: സ്കൂട്ടർ മോഷണ കേസിൽ രണ്ട് പ്രതികൾ പൊലീസ് പിടിയിൽ. കുമ്പള ഭാസ്കര നഗരിലെ ദീക്ഷിത് (19), സൂരംബയലിലെ ലൊക്കേഷ് (22)എന്നിവരാണ് അറസ്റ്റിലായത്. ബദിയടുക്ക- ബാറുഡുക്കയിലെ ഹമീദിന്റെ…
Read More » - 18 March
വിദ്യാര്‍ത്ഥിനിയെ ശല്യപ്പെടുത്തി : യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ
നീലേശ്വരം: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ശല്യപ്പെടുത്തുകയും ബലം പ്രയോഗിച്ച് ബൈക്കില്‍ കയറ്റാന്‍ ശ്രമിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കരിന്തളം കാട്ടിപ്പൊയില്‍ കക്കോല്‍ പൊന്തങ്കൈ ഹൗസില്‍ കെ.പി. റിജുവിനെയാണ്…
Read More »