Nattuvartha
- Mar- 2022 -19 March
സ്കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപന : യുവാവ് അറസ്റ്റിൽ
അഞ്ചാലുംമൂട്: സ്കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപന നടത്തിയ യുവാവ് പിടിയിൽ. തൃക്കടവൂർ ഒറ്റക്കൽ ജയസരസ്വതി മന്ദിരത്തിൽ കൊമ്പൻ അജി എന്ന അജികുമാർ (43) ആണ് പിടിയിലായത്. അഞ്ചാലൂംമൂട്…
Read More » - 19 March
ചീനിക്കുഴി കൊലപാതകം: പ്രാഥമിക അന്വേഷണത്തിന് ശേഷമുള്ള പൊലീസിന്റെ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നത്
ഇടുക്കി: ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും അച്ഛന് തീവെച്ച് കൊല്ലാനുള്ള കാരണം ഇന്നലെ രാവിലെ വീട്ടിൽ നടന്ന വഴക്കാണെന്ന് പൊലീസ്. ഹമീദും മകന് മുഹമ്മദ് ഫൈസലും തമ്മിൽ ഇന്നലെ…
Read More » - 19 March
‘തലകുത്തി നിന്നാലും രോമത്തിൽ തൊടാനൊക്കില്ല’: ബിജെപിയ്ക്ക് ബദലാവാൻ കോൺഗ്രസിന് കഴിയില്ലെന്ന് കോടിയേരി
തിരുവനന്തപുരം: ബിജെപിയ്ക്ക് ബദലാവാൻ ഒരിക്കലും കോൺഗ്രസിന് കഴിയില്ലെന്ന വാദവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കെ റയിലുമായി ബന്ധപ്പെട്ട് സമരങ്ങൾ നടത്തുന്നതിലൂടെ സംസ്ഥാനത്തിന്റെ വികസന സ്വപ്നമാണ്…
Read More » - 19 March
കാട്ടുപന്നിയുടെ ആക്രമണം : വീട്ടമ്മയ്ക്ക് പരിക്ക്
കൊല്ലം: കുളത്തുപ്പുഴയിൽ കാട്ടുപന്നിയുടെ ആക്രമണം. കാട്ടുപന്നിയുടെ കുത്തേറ്റ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. Read Also : രമേശ് ചെന്നിത്തലയ്ക്ക് ഹിന്ദി നന്നായി വഴങ്ങും: ഹിന്ദി അറിയാവുന്നവര്‍ ദേശീയ രാഷ്ട്രീയത്തിലേക്ക്…
Read More » - 19 March
കോഴിക്കോട് വൻ ലഹരിമരുന്ന് വേട്ട : 70 ലക്ഷം രൂപയുടെ മയക്കുമരുന്നുകളുമായി യുവാവ് പിടിയിൽ
കോഴിക്കോട്: 70 ലക്ഷം രൂപയുടെ ലഹരി വസ്തുക്കളുമായി യുവാവ് പിടിയിൽ. മാങ്കാവ് സ്വദേശിയായ ഫസലുദ്ദീൻ്റെ (36) വീട്ടിൽ നിന്നാണ് ലഹരി വസ്തുക്കൾ പിടികൂടിയത്. കോഴിക്കോട് നഗരത്തിലെ സ്കൂളുകളും…
Read More » - 19 March
കളമശ്ശേരി കിൻഫ്ര പാർക്കിൽ മണ്ണിടിഞ്ഞ സംഭവം: എ.ഡി.എം ഇന്ന് അന്വേഷണം തുടങ്ങും
എറണാകുളം: കളമശ്ശേരി കിൻഫ്ര പാർക്കിലെ നെസ്റ്റ് ഇലക്ട്രോണിക് സിറ്റിയിൽ മണ്ണിടിഞ്ഞ് വീണ് നാല് അതിഥി തൊഴിലാളികൾ മരിച്ച സംഭവത്തിൽ, ഇന്ന് എ.ഡി.എമ്മിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിക്കും.…
Read More » - 19 March
ഭൂവുടമ വ്യവസ്ഥയുടെ അടിത്തറ തകർത്ത രാഷ്ട്രീയ ചരിത്രത്തിൽ ഇഎംഎസ് ഇപ്പോഴുമുണ്ട്: അനുസ്മരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: താരതമ്യങ്ങൾക്കതീതനായ നേതാവാണ് സഖാവ് ഇഎംഎസ് നമ്പൂതിരിപ്പാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യൻ തൊഴിലാളി വർഗ രാഷ്ട്രീയത്തിൻ്റെ ചരിത്രത്തിൽ അദ്ദേഹം ഇപ്പോഴുമുണ്ടെന്നും, സഖാവിന്റെ സ്മരണകൾ എന്നത്തേക്കാളും പ്രസക്തമായ…
Read More » - 19 March
ദളിത് ബാലികയെ പീഡിപ്പിക്കാൻ ശ്രമം : മധ്യവയസ്കൻ പൊലീസ് പിടിയിൽ
പാണ്ടിക്കാട്: ദളിത് ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ മധ്യവയസ്കൻ അറസ്റ്റിൽ. ചെമ്പ്രശ്ശേരി കാളമ്പാറയിലെ ആറുവിരലൻ ജബ്ബാറിനെയാണ് (55) അറസ്റ്റ് ചെയ്തത്. ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. പുളിവെണ്ട…
Read More » - 19 March
പണയം വെയ്ക്കാന്‍ നല്കിയ സ്വര്‍ണം മടക്കി നല്‍കാത്തത് ചോദ്യംചെയ്ത വീട്ടമ്മയെ കൊലപ്പെടുത്താൻ ശ്രമം:മദ്ധ്യവയസ്കന് പിടിയിൽ
തിരുവല്ല: വീട്ടമ്മയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മദ്ധ്യവയസ്കൻ അറസ്റ്റിൽ. നിരണം മൈലമുക്ക് കളക്കുടിയില്‍ വീട്ടില്‍ മണിയന് (48) ആണ് അറസ്റ്റിലായത്. പുളിക്കീഴ്…
Read More » - 19 March
‘ഭാവി സിനിമ ഭാവന’, നിറഞ്ഞ കയ്യടികളെ സാക്ഷിയാക്കി ആൺ തലകൾക്ക് മീതേ അവൾ നടന്നു: ഒരുപാട് ഭാവനമാർ ഉണ്ടാവണം
അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ തിരുവനന്തപുരത്തെ ഉദ്ഘാടന ചടങ്ങിലേക്ക് അപ്രതീക്ഷിതമായി ഒരാൾ കയറിവന്നു. സംവിധായകൻ രഞ്ജിത്തിന്റെ അഭിനന്ദന പ്രവാഹങ്ങളിൽ കാണികൾ അവരെ തിരിച്ചറിഞ്ഞു. അത് ഭാവനയായിരുന്നു, അതിജീവിത എന്ന…
Read More » - 19 March
കടയിലെ ജീവനക്കാരനെ കടയ്ക്കുള്ളില്‍ അതിക്രമിച്ചുകയറി മർദ്ദിച്ചു : മൂന്നുപേർ പിടിയിൽ
പത്തനംതിട്ട : കടയിലെ ജീവനക്കാരനെ കടയ്ക്കുള്ളില്‍ അതിക്രമിച്ചു കയറി കമ്പിവടി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത കേസില്‍ മൂന്നുപേർ അറസ്റ്റിൽ. മെഴുവേലി രാമഞ്ചിറയിലുള്ള ആദിത്യാ സ്റ്റോര്‍സ്…
Read More » - 19 March
‘നിങ്ങൾ കേരളത്തിന്റെ റോൾ മോഡൽ’: ഭാവനയോട് സജി ചെറിയാൻ
തിരുവനന്തപുരം: 26-ാമത് അന്താരാഷ്ട്ര ചലച്ചിത്ര വേദിയിലെ ഉദ്ഘാടനച്ചടങ്ങില്‍ അപ്രതീക്ഷിതമായി എത്തിയ നടി ഭാവനയെ പ്രശംസിച്ച് മന്ത്രി സജി ചെറിയാൻ. ഭാവന കേരളത്തിന്റെ റോൾ മോഡൽ ആണെന്ന് സജി…
Read More » - 19 March
എസ്റ്റേറ്റ് ലയത്തിലെ നാലു വീടുകളിൽ തീ പിടിച്ചു : ഉപകരണങ്ങള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു
മൂന്നാര്‍: കെ.ഡി.എച്ച്.പി കമ്പനിയിലെ എസ്റ്റേറ്റ് ലയത്തിൽ തീപിടുത്തം. നാലു വീടുകള്‍ കത്തി നശിച്ചു. ചെണ്ടുവര എസ്റ്റേറ്റിലെ പി.ആര്.ഡിവിഷനിലുള്ള വീടുകളാണ് അഗ്നിക്കിരയായത്. ഇന്നലെ രാവിലെ 9.30 മണിയോടെയായിരുന്നു സംഭവം.…
Read More » - 19 March
കഞ്ചാവ് വിൽപ്പന : നാല് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയില്‍
കോഴിക്കോട്: കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന നാല് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയില്‍. തമിഴ്നാട് കുഡ്ഡലോർ സ്വദേശി മുരുകൻ, കോഴിക്കോട് സൗത്ത് ബീച്ച് സ്വദേശി…
Read More » - 19 March
‘മുല്ലേ മുല്ലേ’ പാടി മനസ്സിൽ ഇടം പിടിച്ച ആയുഷ്, നാലാം ക്ലാസ്സ് വിദ്യാർത്ഥിയുടെ വൈറൽ ഗാനം
സാമൂഹ്യമാധ്യമങ്ങളിൽ ഓരോ ദിവസവും ഒന്നിലധികം വൈറൽ മനുഷ്യരാണ് ജനിച്ചുകൊണ്ടിരിക്കുന്നത്. അവനവന്റെ കഴിവുകൾ പ്രകടിപ്പിച്ചു കൊണ്ടാണ്, അതിൽ ഭൂരിഭാഗം മനുഷ്യരും പൊതു സമൂഹത്തിനു മുൻപിൽ ഏത്തപ്പെടുന്നത്. ഇത്തരത്തിൽ വൈറലായ…
Read More » - 19 March
കഞ്ചാവുമായി അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ
കുറ്റ്യാടി: കഞ്ചാവുമായി അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി അല്ലാരഖയെയാണ് (28) പൊലീസ് പിടികൂടിയത്. വർഷങ്ങളായി ഇയാൾ കഞ്ചാവു വിൽപന നടത്തി വരുകയാണെന്ന് പൊലീസ്…
Read More » - 19 March
അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി
കൊച്ചി: ഇരുനിറമുള്ള അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. മരിച്ചയാൾക്ക് ഏകദേശം 65 വയസ്സ് തോന്നിക്കും. വ്യാഴാഴ്ചയാണ് അജ്ഞാത മൃതദേഹം ട്രാക്കിൽ കണ്ടെത്തിയത്. വൈറ്റില മേൽപാലത്തിന് പടിഞ്ഞാറേ…
Read More » - 19 March
തമിഴ്നാട് സ്വദേശിയായ യുവാവ് താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ
മഞ്ചേരി: തമിഴ്നാട് സ്വദേശിയായ യുവാവ് മഞ്ചേരിയിലെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്തു. കുംഭകോണം സ്വദേശി മഹാലിംഗത്തിന്റെ മകന് മഹാരാജ (36) ആണ് തൂങ്ങി മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12…
Read More » - 19 March
വീടിന്റെ ടെറസിൽ നിന്നു വീണ് ഗൃഹനാഥൻ മരിച്ചു
ചാഴൂർ: വീടിന്റെ ടെറസിൽ നിന്നു വീണ ഗൃഹനാഥൻ മരിച്ചു. ദുബായ് റോഡിനു സമീപം തൊഴുത്തുംപറമ്പിൽ രാമദാസ് (71) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. ടെറസിന് മുകളിൽ…
Read More » - 19 March
ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം : വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
തൃശൂർ: ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. പുന്നയൂർക്കുളം ആൽത്തറ ചക്കിത്തേരിൽ വീട്ടിൽ അസ്ലം-നിഷ ദമ്പതികളുടെ മകൻ അൻസിൽ അസ്ലം(19) ആണ് മരിച്ചത്. ഇന്നലെ രാവിലെ…
Read More » - 19 March
സഹോദരനെ വെടിവച്ചശേഷം ഒളിവിൽ പോയ പ്രതി അറസ്റ്റിൽ
രാജാക്കാട്: കുത്തുങ്കൽ മാവറസിറ്റിയിൽ സഹോദരനെ എയർഗൺ കൊണ്ട് വെടിവച്ചശേഷം ഒളിവിൽപോയ പ്രതി അറസ്റ്റിൽ. മാവറസിറ്റി കൂനംമാക്കൽ സാന്റോ(42) യെ ഉടുമ്പൻചോല പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. …
Read More » - 19 March
വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം : പ്രതി പൊലീസ് കസ്റ്റഡിയിൽ
ചങ്ങനാശേരി: പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ തൃക്കൊടിത്താനം സ്വദേശി അനീഷിനെ പൊലീസ് കസ്റ്റഡിയിൽ…
Read More » - 19 March
നാമജപത്തിന്റെ ഗുണങ്ങൾ
നാമജപം, സ്തോത്ര പാരായണം, കീർത്തനം, മന്ത്രജപം ഇവയെല്ലാം മനസിനും ശരീരത്തിനും ഉന്മേഷവും ശക്തിയും പ്രവർത്തിക്കാനുള്ള ഊർജ്ജവും നൽകുന്നു. ഏതു നാമവും മന്ത്രവും കൂടുതൽ കൂടുതൽ തവണ ജപിക്കുമ്പോൾ…
Read More » - 19 March
അക്രമം തുടങ്ങിയത് സഫ്നയെന്ന് എസ്എഫ്ഐ: ആരോപണത്തോട് പുച്ഛം മാത്രമെന്ന് സഫ്ന
തിരുവനന്തപുരം: ലോ കോളേജ് സംഘര്‍ഷത്തില്‍ കെഎസ്യു നേതാവ് സഫ്നയാണ് തുടക്കമിട്ടതെന്ന എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് സച്ചിന്‍ദേവിന്റെ ആരോപണത്തിനെതിരെ കെഎസ്യു നേതാവ് സഫ്ന. ആരോപണത്തോടു പുച്ഛം മാത്രമാണുളളതെന്നു സഫ്ന…
Read More » - 19 March
എസ്എഫ്ഐക്ക് എതിരെ നടക്കുന്നത് തെറ്റായ പ്രചാരണം: കെഎസ്യു ബോധപൂര്‍വം പ്രശ്നമുണ്ടാക്കാന്‍ ശ്രമിക്കുന്നു
തിരുവനന്തപുരം: ലോ കോളേജില്‍ കെഎസ്യു വനിതാ പ്രവര്‍ത്തകയെ വലിച്ചിഴച്ച സംഭവം അപലപനീയമാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിന് ദേവ് എംഎല്‍എ. എസ്എഫ്ഐക്ക് എതിരെ തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും…
Read More »