ThiruvananthapuramNattuvarthaLatest NewsKeralaNews

ക്ഷേ​ത്ര​ങ്ങ​ളി​ലെ ആ​ർഎ​സ്എ​സ് ശാഖ: തടയാൻ സർക്കുലർ പുറപ്പെടുവിച്ചതായി മന്ത്രി കെ ​രാ​ധാ​കൃ​ഷ്ണ​ൻ

തി​രു​വ​ന​ന്ത​പു​രം: തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന് കീ​ഴി​ലു​ള്ള ചി​ല ക്ഷേ​ത്ര​ങ്ങ​ളി​ൽ ആ​ർഎ​സ്എ​സ് ശാ​ഖ​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യും മാ​സ് ഡ്രി​ൽ ന​ട​ത്തു​ന്ന​താ​യും ദേ​വ​സ്വം ക​മീ​ഷ​ണ​റു​ടെ അന്വേഷണത്തിൽ ക​ണ്ടെ​ത്തി​യ​താ​യി മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ നി​യ​മ​സ​ഭ​യി​ൽ വ്യക്തമാക്കി.

ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ ത​ട​യാ​ൻ ഡെ​പ്യൂ​ട്ടി ദേ​വ​സ്വം ക​മീ​ഷ​ണ​ർ, അ​സി​സ്റ്റ​ന്‍റ്​​ ദേ​വ​സ്വം ക​മീ​ഷ​ണ​ർ, അ​ഡ്മി​നി​സ്​​ട്രേ​റ്റി​വ് ഓ​ഫി​സ​ർ എന്നിവരെ ചു​മ​ത​ല​പ്പെ​ടു​ത്തി ക​ഴി​ഞ്ഞ മാ​ർ​ച്ച് 30ന് ​സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ദി കശ്മീർ ഫയൽസ്’ മുഴുവൻ പച്ചക്കള്ളം: കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന് കാരണം ബിജെപിയെന്ന് ഒമർ അബ്ദുള്ള

മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന് കീ​ഴി​ലും ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ ത​ട​യാ​ൻ ക്ഷേ​ത്ര ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് നിർദ്ദേ​ശം ന​ൽ​കിയെന്നും ഗു​രു​വാ​യൂ​ർ, കൊ​ച്ചി, കൂ​ട​ൽ​മാ​ണി​ക്യം ദേ​വ​സ്വ​ങ്ങ​ളു​ടെ കീ​ഴി​ലു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ൽ ഇ​തു​വ​രെ ഇ​ത്ത​രം വി​ഷ​യ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button