ThiruvananthapuramLatest NewsKeralaNattuvarthaNews

വി​തു​ര​യി​ൽ നാ​ലം​ഗ ക​ള്ള​നോ​ട്ട് സം​ഘം അറസ്റ്റിൽ : 40,500 രൂ​പ പി​ടി​ച്ചെ​ടു​ത്തു

അ​റ​സ്റ്റി​ലാ​യ​വ​ർ​ക്ക് ത​മി​ഴ്നാ​ട് ബ​ന്ധ​മു​ണ്ടെ​ന്ന് സംശയിക്കുന്നതായി പൊലീസ്

തി​രു​വ​ന​ന്ത​പു​രം: വി​തു​ര​യി​ൽ ക​ള്ള​നോ​ട്ട് സം​ഘം അറസ്റ്റിൽ. നാ​ലം​ഗ സംഘമാണ് പൊലീ​സ് പിടിയിലായത്. ഇ​വ​രി​ൽ നി​ന്നും 40,500 രൂ​പ പി​ടി​ച്ചെ​ടു​ത്തു.

Read Also : അവർ സ്വന്തം മരക്കൊമ്പ് വെട്ടുന്നതാണ്‌: മോദിയല്ല, ഗാന്ധി കുടുംബമാണ് കോൺഗ്രസിന്റെ തകർച്ചയ്ക്ക് കാരണമെന്ന് മനീഷ് തിവാരി

500 രൂ​പ​യു​ടെ 81 ക​ള്ള​നോ​ട്ടു​ക​ളാ​ണ് സം​ഘ​ത്തി​ന്‍റെ കൈ​യ്യിൽ നിന്ന് പൊലീസ് പിടിച്ചെടുത്തത്. അ​റ​സ്റ്റി​ലാ​യ​വ​ർ​ക്ക് ത​മി​ഴ്നാ​ട് ബ​ന്ധ​മു​ണ്ടെ​ന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.

Read Also : വനിതാ വ്യാപാരിയെ കൊലപ്പെടുത്തിയതിനു പിന്നില്‍ മുന്‍ വൈരാഗ്യം

നാലം​ഗ സം​ഘ​ത്തെ പൊലീസ് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button