KasargodNattuvarthaLatest NewsKeralaNews

വി​ദ്യാ​ര്‍ത്ഥി​നി​യെ ശ​ല്യ​പ്പെ​ടു​ത്തി : യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ

ക​രി​ന്ത​ളം കാ​ട്ടി​പ്പൊ​യി​ല്‍ ക​ക്കോ​ല്‍ പൊ​ന്ത​ങ്കൈ ഹൗ​സി​ല്‍ കെ.​പി. റി​ജു​വി​നെ​യാ​ണ് (35) നീ​ലേ​ശ്വ​രം പൊ​ലീ​സ് അറസ്റ്റ് ചെയ്തത്

നീ​ലേ​ശ്വ​രം: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത വി​ദ്യാ​ര്‍ത്ഥി​നി​യെ ശ​ല്യ​പ്പെ​ടു​ത്തു​ക​യും ബ​ലം പ്ര​യോ​ഗി​ച്ച് ബൈ​ക്കി​ല്‍ ക​യ​റ്റാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്ത​ കേസിൽ യുവാവ് അറസ്റ്റിൽ. ക​രി​ന്ത​ളം കാ​ട്ടി​പ്പൊ​യി​ല്‍ ക​ക്കോ​ല്‍ പൊ​ന്ത​ങ്കൈ ഹൗ​സി​ല്‍ കെ.​പി. റി​ജു​വി​നെ​യാ​ണ് (35) നീ​ലേ​ശ്വ​രം പൊ​ലീ​സ് അറസ്റ്റ് ചെയ്തത്.

ക​ഴി​ഞ്ഞ​ദി​വ​സം വൈ​കീ​ട്ടാണ് സംഭവം. സ്‌​കൂ​ളി​ല്‍ നി​ന്ന് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ ബൈ​ക്കി​ലെ​ത്തി​യ പ്ര​തി പെ​ണ്‍കു​ട്ടി​യെ വ​ഴി​യി​ല്‍ ത​ട​ഞ്ഞു​നി​ര്‍ത്തി കൈ​ക്ക് പി​ടി​ച്ച് ബൈ​ക്കി​ല്‍ ക​യ​റ്റാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. തുടർന്ന്, ഓ​ടി​ ര​ക്ഷ​പ്പെ​ട്ട വി​ദ്യാ​ർ​ത്ഥി​നി ഇ​ക്കാ​ര്യം വീ​ട്ടി​ലെ​ത്തി ര​ക്ഷി​താ​ക്ക​ളോ​ട് പ​റ​ഞ്ഞു. തു​ട​ര്‍ന്ന്, നീ​ലേ​ശ്വ​രം പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കുകയായിരുന്നു.

Read Also : മുഖ്യമന്ത്രി ഏകാധിപതി: കെ.റെയിൽ പ്രതിഷേധക്കാർക്ക് നേരെ ഉണ്ടായത് കാടത്തമെന്ന് വി മുരളീധരൻ

നീ​ലേ​ശ്വ​രം എ​സ്.​ഐ പി. ​രാ​ജീ​വ​നും സം​ഘ​വും ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്. റി​ജു​വി​നെ ഹോ​സ്ദു​ര്‍ഗ് ജു​ഡീ​ഷ്യ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button