AlappuzhaNattuvarthaLatest NewsKeralaNews

യു​വാ​വ് തോ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ

പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ​റ​വൂ​ർ ഗ​ലീ​ലി​യാ​യ്ക്കു സ​മീ​പം മൂ​ന്നു തൈ​ക്ക​ൽ ചി​റ​യി​ൽ വീ​ട്ടി​ൽ വി​ജ​യ​കു​മാ​റി​ന്‍റെ മ​ക​ൻ ബി​നു വി​ജ​യ​ൻ (27) ആ​ണ് മ​രി​ച്ച​ത്

അ​മ്പ​ല​പ്പു​ഴ: യു​വാ​വി​നെ തോ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ​റ​വൂ​ർ ഗ​ലീ​ലി​യാ​യ്ക്കു സ​മീ​പം മൂ​ന്നു തൈ​ക്ക​ൽ ചി​റ​യി​ൽ വീ​ട്ടി​ൽ വി​ജ​യ​കു​മാ​റി​ന്‍റെ മ​ക​ൻ ബി​നു വി​ജ​യ​ൻ (27) ആ​ണ് മ​രി​ച്ച​ത്.

തിങ്കളാഴ്ച വൈ​കി​ട്ട് 3-ന് ആണ് ബി​നുവിനെ ​വീ​ടി​ന് സ​മീ​പ​ത്തെ പൊ​ഴി​യി​ൽ കി​ട​ക്കു​ന്ന നി​ല​യി​ൽ കണ്ടെത്തിയത്. സ​മീ​പം ഉ​ണ്ടാ​യി​രു​ന്ന തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ളാ​ണ് ക​ണ്ട​ത്.

Read Also : അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​റി​ടി​ച്ച് തെറിപ്പിച്ചു : കാ​ൽ​ന​ട​യാ​ത്ര​ക്കാ​രിക്ക് ദാരുണാന്ത്യം

തു​ട​ർ​ന്ന്, ബ​ന്ധു​ക്ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ എ​ത്തി വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ടത്തിന് ശേഷം ​വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.​ അ​മ്മ: ലീ​ല. സ​ഹോ​ദ​ര​ങ്ങ​ൾ: ബി​ജി​മോ​ൾ, ബി​ജി​യ, ബി​ന്ദു​ജ.

shortlink

Related Articles

Post Your Comments

Related Articles


Back to top button