Nattuvartha
- Mar- 2022 -24 March
വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് മധ്യവയസ്കന് ദാരുണാന്ത്യം
നേമം: വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് മധ്യവയസ്കന് മരിച്ചു. കല്ലിയൂര്‍ പറങ്കിമാവിള വീട്ടില്‍ ബിനു (49) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സെത്തി…
Read More » - 24 March
കാണാതായ യുവാവിന്റെ മൃതദേഹം കനാലിൽ കണ്ടെത്തി
പത്തനാപുരം : കാണാതായ യുവാവിന്റെ മൃതദേഹം വലുതുകര വലിയ കനാലിൽ കണ്ടെത്തി. പുന്നല തച്ചക്കോട് ആർഷ ഭവനിൽ ബിജു (48)വിന്റെ മൃതശരീരമാണ് കനാലിൽ കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച…
Read More » - 24 March
ഉടമസ്ഥരറിയാതെ മരങ്ങള്‍ മുറിച്ചു കടത്തിയതായി പരാതി
നെടുമങ്ങാട് : ഉടമസ്ഥരറിയാതെ അവരില്ലാത്ത സമയം നോക്കി മരങ്ങള്‍ മുറിച്ചു കടത്തിയതായി പരാതി. മന്നൂര്‍ക്കോണം കുന്നത്തുമല, കൃഷ്ണകുമാറിന്റെ ഉടമസ്ഥതയിലുള്ള വസ്തുവില്‍ നിന്നാണ് മുറിച്ച് കടത്തിയത്. പ്ലാവ്, മാവ്…
Read More » - 24 March
വിനായകന്റെ പരാര്‍ശത്തോട് എന്തുകൊണ്ട് പ്രതികരിച്ചില്ല? വ്യക്തമാക്കി നവ്യാ നായര്‍
കൊച്ചി: സിനിമാ പ്രൊമോഷനിടെയുണ്ടായ നടൻ വിനായകന്റെ വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് നടി നവ്യ നായര്‍. മീ ടുമായി ബന്ധപ്പെട്ട വിനായകന്റെ പരാര്‍ശത്തിന് എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന ചോദ്യത്തിന്, അപ്പോള്‍…
Read More » - 23 March
ബസ്സ് കാത്ത് നിൽക്കുന്ന സ്ത്രീയോട് എന്താ റേറ്റെന്ന് ചോദിക്കുന്നത് അനുവാദം ചോദിക്കലല്ല, അത് അപമാനം: കുഞ്ഞില മാസില്ലാമണി
കൊച്ചി: മീ ടു വിഷയവുമായി ബന്ധപ്പെട്ട് നടൻ വിനായകൻ നടത്തിയ വിവാദ പരാമർശത്തിനെതിരെ നിരവധിയാളുകളാണ് രംഗത്ത് വന്നിട്ടുള്ളത്. ഇപ്പോൾ, വിനായകന്റെ പരാമർശത്തോട് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായക…
Read More » - 23 March
കാട്ടാക്കടയിൽ വിദ്യാർത്ഥികൾക്ക് നേരെ യുവാവിന്റെ പെട്രോൾ ബോംബേറ്
തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ യുവാവിന്റെ പെട്രോൾ ബോംബാക്രമണം. യുവാവ് ബസിൽ നിന്ന് ഇറങ്ങിയപ്പോൾ വിദ്യാർത്ഥികൾ കളിയാക്കി. ഇതിൽ പ്രകോപിതനായിട്ടാണ് യുവാവിന്റെ ആക്രമണം. ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെയാണ്…
Read More » - 23 March
ഏഴു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം : പാസ്റ്റര്‍ അറസ്റ്റില്‍
ആലപ്പുഴ: ഏഴു വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പാസ്റ്റര്‍ അറസ്റ്റില്‍. ഇടിക്കുള തമ്പി (67) ആണ് അറസ്റ്റിലായത്. കറ്റാനം വില്ലേജില്‍ കറ്റാനം മുറിയില്‍ വാലു തുണ്ടില്‍…
Read More » - 23 March
ശ്രീലങ്കയിൽ നിന്ന് കൂട്ടപ്പലായനം?:വിഴിഞ്ഞത്തേക്ക് ശ്രീലങ്കൻ ബോട്ട് നീങ്ങുന്നതായി കേന്ദ്രത്തിന്റെ അറിയിപ്പ്,കർശന പരിശോധന
തിരുവനന്തപുരം: വിഴിഞ്ഞത്ത് കടലിലും തീരത്തുമായി കോസ്റ്റ് ഗാർഡും കോസ്റ്റൽ പൊലീസും ചേർന്ന് ശക്തമായ പരിശോധന നടത്തുന്നു. വിഴിഞ്ഞം തീരം ലക്ഷ്യമാക്കി ശ്രീലങ്കൻ ബോട്ട് നീങ്ങുന്നുവെന്ന കേന്ദ്ര ഇന്റലിജൻസ്…
Read More » - 23 March
പെണ്ണേ, എനിക്ക് രണ്ട് മീ ടൂ വേണം, അങ്ങനെ ചോദിക്കുന്നതിന് എന്താ പ്രശ്നം?: വിനായകനെതിരെ പരിഹാസവുമായി ശ്രീജിത്ത് പണിക്കർ
പാലക്കാട്: സിനിമ പ്രൊമോഷന്റെ ഭാഗമായി നടന്ന വാർത്താസമ്മേളനത്തിൽ നടൻ വിനായകൻ നടത്തിയ പരാമർശങ്ങൾ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേർ വിനായകനെതിരെ രംഗത്തെത്തി കഴിഞ്ഞു.…
Read More » - 23 March
പുരാവസ്തു തട്ടിപ്പ് കേസ്: മോന്സന് മാവുങ്കലില്‍ നിന്ന് ലക്ഷങ്ങള്‍ കൈപ്പറ്റി, പൊലീസുകാര്‍ക്ക് എതിരെ അന്വേഷണം
ആലുവ: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതിയായ മോന്സന് മാവുങ്കലില്‍ നിന്ന് പൊലീസുകാര്‍ പണം വാങ്ങിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്. കൊച്ചി മെട്രോ സിഐ അനന്ത് ലാല്‍, വയനാട്…
Read More » - 23 March
ഡിവൈഎഫ്ഐ ആക്രമണം: മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു, മൂന്നുപേർ പിടിയിൽ
ആലപ്പുഴ: ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന, ചേപ്പാട് സ്വദേശി ശബരിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ മേഖല സെക്രട്ടറി…
Read More » - 23 March
ട്രെയിനിൽ വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമം : യുവാവ് അറസ്റ്റിൽ
ബേപ്പൂര്‍: ട്രെയിനിൽ വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ബേപ്പൂര്‍ കളത്തിങ്കല്‍ പറമ്പില്‍ കെ. റഫീക്കിനെയാണ് (36) തമിഴ്നാട് ഈറോഡ് പൊലീസ് അറസ്റ്റ് ചെയ്തത്. ബര്‍ത്തില്‍…
Read More » - 23 March
വിനായകൻ പറഞ്ഞതിനോട് 100% യോജിക്കുന്നു: വ്യക്തമാക്കി ഒമർ ലുലു
കൊച്ചി: ഫാൻസിനെ നിരോധിക്കണമെന്നും, അവർ വിചാരിച്ചാൽ ഒരു സിനിമയും നന്നാകാൻ പോകുന്നില്ല എന്ന നടൻ വിനായകന്റെ അഭിപ്രായത്തിനെതിരെ പ്രതികരണവുമായി സംവിധായകൻ ഒമർ ലുലു രംഗത്ത്. വിനായകൻ പറഞ്ഞതിനോട്…
Read More » - 23 March
അതിർത്തി തർക്കം : യുവതിയ്ക്ക് നേരെ യുവാവ് ആക്രമണം നടത്തിയതായി പരാതി
ചെന്ത്രാപ്പിന്നി: അതിർത്തി തർക്കത്തെ തുടർന്ന്, യുവതിക്ക് മർദ്ദനമേറ്റതായി പരാതി. ചൂലൂർ വലിയാക്കൽ സുനിൽകുമാറിന്റെ ഭാര്യ ബിന്ദുവിന് (42) ആണ് മർദ്ദനമേറ്റത്. ചൊവ്വാഴ്ച രാവിലെ എട്ടരയോടെ എടത്തിരുത്തി ചൂലൂരിൽ…
Read More » - 23 March
നിരവധി കേസുകളില്‍ പ്രതികൾ : രണ്ട് പേരെ കാപ്പ ചുമത്തി ജയിലിലടച്ചു
കാസര്‍ഗോഡ്: നിരവധി കേസുകളില്‍ പ്രതികളായ രണ്ട് ഗുണ്ടകളെ കാപ്പ ചുമത്തി ജയിലിലടച്ചു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന മുഹമ്മദ് അസ്കര്‍ (25), ഇബ്രാഹിം അര്‍ഷാദ് (26)…
Read More » - 23 March
ഹോട്ടല്‍ ജീവനക്കാരന് സിനിമ കാണുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു
കാഞ്ഞങ്ങാട്: ഹോട്ടല്‍ ജീവനക്കാരന് കുഴഞ്ഞു വീണ് മരിച്ചു. കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഹോട്ടല്‍ ജീവനക്കാരന് കണ്ണൂര്‍ താഴെചൊവ്വയിലെ കെ.പി. ഷഫീക്കാണ് (48) മരിച്ചത്. തിങ്കളാഴ്ച രാത്രി…
Read More » - 23 March
നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിലെ യുവതിക്ക് ജാമ്യമില്ല
തൃശൂർ: നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ യുവതിക്ക് ജാമ്യമില്ല. കേസിലെ ഒന്നാംപ്രതിയും കുഞ്ഞിന്റെ അമ്മയുമായ വരടിയം മമ്പാട്ട് മേഘയുടെ ജാമ്യഹർജിയാണ് തൃശൂർ ഫസ്റ്റ് അഡീഷണൽ സെഷൻസ്…
Read More » - 23 March
‘മാസ്ക് മാറ്റാൻ വരട്ടെ’: കേരളം കോവിഡ് വ്യാപനത്തില്‍ നിന്ന് മുക്തരായിട്ടില്ല, ജൂണിൽ അടുത്ത തരംഗത്തിന് സാധ്യത
തിരുവനന്തപുരം: കോവിഡ് വ്യാപനത്തില്‍ നിന്ന് കേരളം മുക്തരായിട്ടില്ലെന്ന് വ്യക്തമാക്കി ഐഎംഎ കേരള ഘടകം. അടുത്ത തരംഗം ജൂണില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും മാസ്ക് ഒഴിവാക്കാന്‍ സമയമായിട്ടില്ലെന്നും ഐഎംഎ മുന്നറിയിപ്പ്…
Read More » - 23 March
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അർധ നഗ്നചിത്രം സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച കേസ് : ഒരു വിദ്യാർത്ഥി കൂടി പിടിയിൽ
കൊടുങ്ങല്ലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അർധ നഗ്നചിത്രം സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച കേസിൽ ഒരു വിദ്യാർത്ഥി കൂടി അറസ്റ്റിൽ. പടിഞ്ഞാറേ വെമ്പല്ലൂർ തെക്കുടം ബസാർ സ്വദേശി കോഴിപറമ്പിൽ…
Read More » - 23 March
ട്രെയിൻ യാത്രക്കിടെ യാത്രക്കാരിയുടെ സ്വർണമാല കവർന്നു : യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: ട്രെയിൻ യാത്രക്കിടെ യാത്രക്കാരിയുടെ സ്വർണമാല പിടിച്ചുപറിച്ച സംഭവത്തിലെ പ്രതി പിടിയിൽ. വഞ്ചിയൂർ പാറ്റൂർ സ്വദേശി അച്ചുവാണ് പിടിയിലായത്. തിരുവനന്തപുരം റെയിൽവേ പൊലീസാണ് ഇയാളെ പിടികൂടിയത്. ഞായറാഴ്ച…
Read More » - 23 March
വർക്കലയിലെ റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ നീന്തി കുളിക്കുന്നതിനിടെ ഉത്തർപ്രദേശ് സ്വദേശിനി മരിച്ചു
വർക്കല: സ്വകാര്യ റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ നീന്തി കുളിക്കുന്നതിനിടെ ഉത്തർപ്രദേശ് സ്വദേശിനിയായ മധ്യവയസ്ക മരിച്ചു. ലക്നൗ ഗോമട്ടി നഗർ 5/35 വിപുൽ കാന്തിൽ വിദ്യ രാഘവൻ (59)…
Read More » - 23 March
മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
കിളിമാനൂർ: സ്കൂട്ടറിൽ വിൽപനക്കായി കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. നെടുമങ്ങാട് വാളിക്കോട് വാടയിൽവീട്ടിൽ ഷംനാസ് നാസർ (32), പത്താംകല്ല് തടത്തരികത്ത് വീട്ടിൽ താഹ…
Read More » - 23 March
ചികിത്സക്കെത്തിയപ്പോൾ അപമര്യാദയായി പെരുമാറി : വീട്ടമ്മയുടെ പരാതിയിൽ ദന്ത ഡോക്ടർ അറസ്റ്റിൽ
ആയഞ്ചേരി: ചികിത്സക്കെത്തിയപ്പോൾ അപമര്യാദയായി പെരുമാറിയെന്ന വീട്ടമ്മയുടെ പരാതിയിൽ ദന്തഡോക്ടർ അറസ്റ്റിൽ. ആയഞ്ചേരിയിലെ സ്വകാര്യ ദന്താശുപത്രിയിലെ ദന്ത ഡോക്ടർ വടകര പ്രണവം വീട്ടിൽ ഷിജിത്തി (51) നെയാണ് പൊലീസ്…
Read More » - 23 March
എം.ഡി.എം.എയുമായി യുവാവ് എക്സൈസ് പിടിയിൽ
ചേളന്നൂർ: മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പുല്ലാളൂർ പുൽപറമ്പിൽ മുഹമ്മദ് ഷാനിൽ (24) ആണ് പിടിയിലായത്. ചേളന്നൂർ എക്സൈസ് സംഘം ആണ് യുവാവിനെ…
Read More » - 23 March
എറണാകുളം കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപം കത്തിക്കുത്ത് : മദ്യപിച്ചെത്തിയ ആൾ യുവാവിനെ കുത്തിവീഴ്ത്തി
കൊച്ചി: എറണാകുളം കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപം മദ്യപിച്ചെത്തിയ ആൾ യുവാവിനെ കുത്തിവീഴ്ത്തി. പെരുമ്പാവൂർ ചോലാമറ്റം തോട്ടത്തിൽ വീട്ടിൽ ആൽവിൻ ജോണിക്കാണ് (30) കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പറവൂർ…
Read More »