Nattuvartha
- Apr- 2022 -29 April
ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്ന് ഉമാ തോമസ്
കൊച്ചി : തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്ന് അന്തരിച്ച പി.ടി.തോമസ് എംഎല്‍എയുടെ ഭാര്യ ഉമാ തോമസ്. സ്ഥാനാര്‍ഥിത്വം തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡ് ആണെന്നും ഉമ വ്യക്തമാക്കി.…
Read More » - 29 April
കാമുകി വഞ്ചിച്ചു, കൊലപ്പെടുത്താന്‍ പോകാന്‍ വണ്ടിക്കാശ് വേണമെന്ന് 15കാരൻ: അനുഭവം വിവരിച്ച് വനിതാ പോലീസ് ഉദ്യോഗസ്ഥ
കോട്ടയം: ഓൺലൈൻ വഴി പരിചയപ്പെട്ട കാമുകി വഞ്ചിച്ചുവെന്നും അവളെ കൊലപ്പെടുത്താന്‍ പോകാന്‍ പണം വേണമെന്നും ആവശ്യപ്പെട്ട് വീട്ടില്‍ ബഹളമുണ്ടാക്കി പത്താം ക്ലാസ് വിദ്യാര്‍ത്ഥി. പതിനഞ്ചുകാരനായ കുട്ടിയെ അനുനയിപ്പിക്കാന്‍…
Read More » - 29 April
സുബൈര്‍ വധം: രണ്ട് പ്രതികൾ കൂടി അറസ്റ്റില്‍
പാലക്കാട്: എസ്ഡിപിഐ പ്രവര്ത്തകന് സുബൈറിന്റെ വധത്തില്‍ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ. വിഷ്ണു, മനു എന്നിവരാണ് അറസ്റ്റിലായത്. വിഷ്ണു, ആദ്യം നടന്ന കൊലപാതക ശ്രമത്തില്‍ പങ്കെടുത്തയാളാണെന്ന് പൊലീസ്…
Read More » - 29 April
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട: പിടികൂടിയത് കോടികളുടെ സ്വര്‍ണം
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ജിദ്ദയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലെത്തിയ ആറ് യാത്രക്കാരില്‍ നിന്നായി, മൂന്നേകാല്‍ കോടി രൂപ മൂല്യം വരുന്ന 6.26 കിലോ സ്വര്‍ണമാണ്…
Read More » - 29 April
കുറ്റകൃത്യത്തിനായി വാഹനം ഉപയോഗിച്ചാൽ പെർമിറ്റും ലൈസൻസും റദ്ദാക്കും: മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: കുറ്റകൃത്യങ്ങൾക്കായി വാഹനം ഉപയോഗിച്ചാൽ പെർമിറ്റും ലൈസൻസും റദ്ദാക്കുമെന്ന് വ്യക്തമാക്കി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. സംസ്ഥാനത്ത് വാഹനങ്ങൾ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ…
Read More » - 29 April
വൈദ്യുതി പ്രതിസന്ധി: പാസഞ്ചര്‍ ട്രെയിനുകള്‍ അനിശ്ചിത കാലത്തേക്ക് റദ്ദാക്കി
ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് അതിവേഗത്തില്‍ കല്‍ക്കരി എത്തിക്കാന്‍ നടപടി സ്വീകരിച്ച് ഇന്ത്യന്‍ റെയില്‍വേ. താപവൈദ്യുതി നിലയങ്ങളില്‍ കല്‍ക്കരി വേഗത്തില്‍…
Read More » - 29 April
പ്രണയം മക്കളും ഭർത്താവും അറിഞ്ഞതോടെ വീട്ടമ്മ കാമുകനെ വിളിച്ചു വരുത്തി ട്രെയിന്‍ മുന്നിൽ ചാടി: കാമുകൻ ചെയ്തത്..
ആലുവ: വീട്ടമ്മ ട്രെയിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തതിൽ മനംനൊന്ത് കാമുകൻ പുഴയിൽ ചാടി ആത്മഹത്യ ചെയ്തു. ആലുവ കുഴിവേലിപ്പടി പുത്തൻ വീട്ടിൽ മഞ്ജു(42)വാണ് ആലുവ ഗ്യാരേജിന്…
Read More » - 29 April
പിണറായിക്ക് പിന്നാലെ കോടിയേരിയും അമേരിക്കയിലേക്ക്: മന്ത്രി ചിഞ്ചുറാണിയും വിദേശത്തേക്ക്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അമേരിക്കയിലേയ്ക്ക്. ചികിത്സയ്ക്കായാണ് കോടിയേരിയും അമേരിക്കയിലേയ്ക്ക് പോകുന്നത്. എന്നാല്‍, പാര്‍ട്ടി സെക്രട്ടറിയുടെ ചുമതല ആര്‍ക്കും…
Read More » - 29 April
ഹാര്‍ദിക് പട്ടേലിനെ അനുനയിപ്പിക്കാനുള്ള നീക്കവുമായി കോൺഗ്രസ്
ഗാന്ധിനഗര്‍: ഗുജറാത്തില്‍ ഹാര്‍ദിക്ക് പട്ടേലിനെ അനുനയിപ്പിക്കാനുള്ള നീക്കവുമായി കോണ്‍ഗ്രസ്. സംസ്ഥാന കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷനായ ഹാര്‍ദിക്ക് പട്ടേലുമായുള്ള എല്ലാഭിന്നതയും പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നീക്കം തുടങ്ങി. നിയമസഭാ തെരഞ്ഞെടുപ്പ്…
Read More » - 29 April
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു : പ്രതി അറസ്റ്റിൽ
ശാസ്താംകോട്ട: വിവാഹ വാഗ്ദാനം നൽകി യുവതിയെ വിവിധ സ്ഥലങ്ങളിൽ വെച്ച് പീഡിപ്പിച്ച കേസിൽ വിദേശത്ത് ഒളിവിലായിരുന്ന പ്രതി പിടിയിൽ. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് ഇടവന ഭവനത്തിൽ…
Read More » - 29 April
തുടർച്ചയായ ഇരുപത്തിരണ്ടാം ദിവസവും മാറ്റമില്ലാതെ സംസ്ഥാനത്ത് ഇന്ധനവില
തുടർച്ചയായ ഇരുപത്തിരണ്ടാം ദിവസവും മാറ്റമില്ലാതെ ഇന്ധനവില. ഏപ്രിൽ ഏഴ് മുതൽ ഇന്ധനവില ഉയരാത്തതിന്റെ ആശ്വാസത്തിലാണ് രാജ്യം. മാർച്ച് 22 വരെ ഇന്ധന വില കുതിച്ചുയർന്നിരുന്നു. തിരുവനന്തപുരത്ത് പെട്രോൾ…
Read More » - 29 April
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: മെയ് നാലോടെ തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തുടര്‍ന്നുള്ള 24 മണിക്കൂറില്‍ ഇത് ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചേക്കാമെന്നും അറിയിപ്പില്‍ പറയുന്നു.…
Read More » - 29 April
‘വീഡിയോ ചെയ്യാൻ 2 ലക്ഷം അഡ്വാൻസ്, ഹോട്ടൽ മുറി, ഭക്ഷണം’: വിശദീകരണവുമായി ഫിറോസ് കുന്നംപറമ്പിൽ
മലപ്പുറം: സോഷ്യൽ മീഡിയയിൽ തന്റെ പേരിൽ പ്രചരിക്കുന്ന ഒരു ഓഡിയോ ക്ലിപ്പിനെപ്പറ്റി വിശദീകരണവുമായി സമൂഹിക പ്രവർത്തകനും, തവനൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന ഫിറോസ് കുന്നംപറമ്പിൽ രംഗത്ത്. ഒരു കുട്ടിയുടെ…
Read More » - 29 April
എംഎല്‍എയുടെ സ്ഥിരം ശബരിമല ദര്‍ശനം തെറ്റായ സന്ദേശം നല്കുന്നു: ജനീഷ് കുമാറിനെതിരെ വിമര്‍ശനവുമായി ഡിവൈഎഫ്ഐ
പത്തനംതിട്ട: കോന്നി എംഎല്‍എ കെയു ജനീഷ് കുമാറിന് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം. ജനീഷ് കുമാറിന്റെ സ്ഥിരമായുള്ള ശബരിമല ദര്‍ശനം, തെറ്റായ സന്ദേശം നല്‍കുന്നുവെന്നാണ് സമ്മേളനത്തില്‍ വിമര്‍ശനം…
Read More » - 29 April
ട്രിപ്പിള്‍ വിന് കരാര്‍ കൂടുതല്‍ തൊഴില്‍ മേഖലകളിലേക്ക് വ്യാപിക്കും: പി.ശ്രീരാമകൃഷ്ണന്
തിരുവനന്തപുരം : ജര്‍മനിയിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേതുപോലെ ആരോഗ്യരംഗത്ത് വ്യത്യസ്തമായ മറ്റു തൊഴിലവസരങ്ങള്‍ കണ്ടെത്താൻ ഉദ്ദേശിക്കുന്നതായി നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്മാന് പി.ശ്രീരാമകൃഷ്ണന്. നോര്‍ക്ക റൂട്ട്സും…
Read More » - 29 April
ഇടുക്കി എയര്‍ സ്ട്രിപ്പ് പദ്ധതി ആശങ്കയിൽ: മുന്‍കൂര്‍ അനുമതി തേടിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍
ഇടുക്കി: സത്രം എയര്‍ സ്ട്രിപ്പിനെതിരെ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി. എന്‍സിസിക്ക് വേണ്ടി സംസ്ഥാന പിഡബ്ല്യൂഡി, വണ്ടിപ്പെരിയാറിനടുത്ത് സത്രം ഭാഗത്താണ് എയര്‍സ്ട്രിപ്പ് നിര്‍മ്മിക്കുന്നത്. പദ്ധതിയ്ക്ക് കേന്ദ്ര വനം…
Read More » - 29 April
‘മക്കൾ ചെയ്ത കുറ്റത്തിന് പിതാവ് ജയിലിൽ പോവുകയാണെങ്കിൽ ആര് ആദ്യം ജയിലിൽ പോകണം’: വിഡി സതീശൻ
തിരുവനന്തപുരം: സ്വര്‍ണം കടത്തിയ കേസിൽ പ്രതിയായ മുസ്ലീം ലീഗ് നേതാവും തൃക്കാക്കര നഗരസഭാ വൈസ് ചെയർമാനുമായ എഎ ഇബ്രാഹിം കുട്ടിയുടെ മകന് ഷാബിൻ, ഡിവൈഎഫ്ഐ പ്രവര്‍ത്തകനെന്ന ആരോപണവുമായി…
Read More » - 29 April
പെട്രോൾ പമ്പ് ജീവനക്കാരനെ വെട്ടിയ സംഭവം : യുവാവ് അറസ്റ്റിൽ
മംഗലപുരം: കണിയാപുരത്ത് പെട്രോൾ പമ്പിൽ ആക്രമണം നടത്തി ജീവനക്കാരനെ വെട്ടിയ സംഭവത്തിൽ ഒരാൾ പൊലീസ് പിടിയിൽ. ബൈക്കോടിച്ചിരുന്ന പള്ളിപ്പുറം പായ്ച്ചിറ സ്വദേശി ഷഫീഖ് (26) ആണ് അറസ്റ്റിലായത്.…
Read More » - 29 April
കെ.എസ്.ആർ.ടി.സി ബസിൽ യുവതിയെ കടന്നുപിടിച്ച സംഭവം : യുവാവ് അറസ്റ്റിൽ
തിരുവല്ല: കെ.എസ്.ആർ.ടി.സി ബസിൽ യുവതിയെ കടന്നുപിടിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കാവാലം പള്ളിയറക്കാവ് സരസ്വതി മന്ദിരത്തിൽ കുമാറിനെയാണ് (37) അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകീട്ടോടെ പെരുംതുരുത്തിക്ക് സമീപമാണ്…
Read More » - 29 April
പതിനേഴുകാരിയെ പീഡനത്തിനിരയാക്കിയ സംഭവം : ബന്ധു ഉള്‍പ്പെടെ മൂന്ന് പേര് കൂടി അറസ്റ്റിൽ
തൊടുപുഴ: പതിനേഴുകാരിയെ ജോലി വാഗ്ദാനം ചെയ്ത് ഒന്നര വര്‍ഷത്തോളം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ ബന്ധു ഉള്‍പ്പെടെ മൂന്ന് പേര് കൂടി അറസ്റ്റിൽ. റിട്ട. കൃഷി ഫാം ജീവനക്കാരൻ…
Read More » - 29 April
കാർ തലകീഴായി മറിഞ്ഞ് അപകടം : മൂന്നുപേർക്ക് പരിക്കേറ്റു
മുട്ടം: കാർ തൊടുപുഴയാറിന്റെ തീരത്തേക്ക് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്ക്. കുന്നം, പന്നിമറ്റം, മടക്കത്താനം സ്വദേശികൾക്കാണ് പരിക്കേറ്റത്. തൊടുപുഴ-പുളിയൻമല സംസ്ഥാന പാതയിൽ മ്രാലയ്ക്കു സമീപം വളവിൽ,…
Read More » - 29 April
കോട്ടേജിൽ യുവാവിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി
മൂന്നാർ: പഴയ മൂന്നാറിലെ സ്വകാര്യ കോട്ടേജിൽ യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തൃശൂർ കരിപ്പയൂർ കുന്നുംകുളം തെക്കേപ്പാട്ട് വീട്ടിൽ ശ്രീജേഷ് സോമൻ (29) ആണ് തൂങ്ങി മരിച്ചത്.…
Read More » - 29 April
ദേശീയ പാതയില്‍ സ്കൂട്ടര്‍ മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം
ചവറ: ദേശീയ പാതയില്‍ ഭര്‍ത്താവിനൊപ്പം സഞ്ചരിക്കവെ സ്കൂട്ടര്‍ മറിഞ്ഞ് യുവതി മരിച്ചു. തേവലക്കര പുത്തന്‍ സങ്കേതം ചുന്തിനേഴ്ത്ത് വീട്ടില്‍ ശരണ്യയാണ് (21) മരിച്ചത്. ശങ്കരമംഗലം പെട്രോൾ പമ്പിനു…
Read More » - 29 April
വർക്ക് ഷോപ്പിലേക്ക് പോകും വഴി ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു
റാന്നി: ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു. വള്ളംകുളം സ്വദേശി റോയി ചാക്കോയുടെ ഉടമസ്ഥതയിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. അപകട സമയത്ത് ഡ്രൈവർ മാത്രമാണ് കാറിലുണ്ടായിരുന്നത്. ആർക്കും തന്നെ പരിക്കേറ്റിട്ടില്ല.…
Read More » - 29 April
‘അയാൾ പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിയതിന് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ട്’
തിരുവനന്തപുരം: തനിക്കെതിരായി ബലാത്സംഗ പരാതി ഉന്നയിച്ച നടിയുടെ പേരു വെളിപ്പെടുത്തിയ നിർമ്മാതാവും നടനുമായ വിജയ് ബാബുവിനെതിരെ പ്രതികരണവുമായി ഡോ. മനോജ് വെള്ളനാട്. വരുന്ന ഭവിഷ്യത്തുകളെക്കുറിച്ച് അറിഞ്ഞുതന്നെയാണ് വിജയ്…
Read More »