
കൊച്ചി : തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്ന് അന്തരിച്ച പി.ടി.തോമസ് എംഎല്‍എയുടെ ഭാര്യ ഉമാ തോമസ്. സ്ഥാനാര്‍ഥിത്വം തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡ് ആണെന്നും ഉമ വ്യക്തമാക്കി.
ഉമ യുഡിഎഫ് സ്ഥാനാർഥിയാകുമെന്നാണു പാർട്ടിവൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. കെ.സുധാകരന്‍, വി.ഡി.സതീശന്‍, കെ.സി.വേണുഗോപാല്‍ തുടങ്ങിയ നേതാക്കൾ നേരത്തേ കൊച്ചിയില്‍ ഉമയെ സന്ദര്‍ശിച്ചിരുന്നു.
Post Your Comments