Nattuvartha
- Apr- 2022 -28 April
കെ-റെയിൽ പാനൽ ചർച്ച പ്രഹസനം: കെ.സുരേന്ദ്രൻ
കോഴിക്കോട്: തിരുവനന്തപുരത്ത് സംസ്ഥാന സർക്കാർ നടത്തിയ കെ-റെയിൽ പാനൽ ചർച്ച പ്രഹസനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തങ്ങൾക്ക് താത്പര്യം ഇല്ലാത്തവരെ ഒഴിവാക്കി പാനലുണ്ടാക്കിയ സർക്കാർ ആദ്യം…
Read More » - 28 April
ഉടമസ്ഥരുടെ സമ്മതമില്ലാതെയുള്ള ഈ കല്ലിടൽ തനി ഫാസിസമാണ്: ഹരീഷ് പേരടി
കൊച്ചി: കെ റെയിൽ പദ്ധതി നടപ്പിലാക്കണമെന്നും എന്നാൽ, ഉടമസ്ഥരുടെ സമ്മതമില്ലാതെയുള്ള ഈ കല്ലിടൽ തനി ഫാസിസമാണെന്നും വ്യക്തമാക്കി നടൻ ഹരീഷ് പേരടി രംഗത്ത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്…
Read More » - 28 April
ഇനിയുള്ള കാലം കേരള രാഷ്ട്രീയത്തിൽ സജീവമാകും, എല്ലാ സാധ്യതകളും നോക്കാനാണ് തീരുമാനം: എകെ ആൻ്റണി
തിരുവനന്തപുരം: ദീർഘകാലത്തെ ഡൽഹി വാസം കഴിഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആൻ്റണി തിരിച്ചെത്തി. വഴുതക്കാട് ഈശ്വരവിലാസം റോഡിലെ ഭവനത്തിലാണ് എകെ ആൻ്റണി താമസിക്കുന്നത്. ഇനിയുള്ള കാലം…
Read More » - 28 April
കർണാടകയെ തകർത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലിൽ
മഞ്ചേരി: സന്തോഷ് ട്രോഫി ഫൈനിലേക്ക് വിജയക്കുതിപ്പുമായി കേരളം. കർണാടകയെ മൂന്നിനെതിരെ ഏഴു ഗോളുകൾക്ക് തകർത്താണ് കേരളം ഫൈനലിലേക്ക് പ്രവേശിച്ചത്. പകരക്കാരനായി കളത്തിലിറങ്ങി അഞ്ച് ഗോളുകൾ നേടിയ ടികെ…
Read More » - 28 April
കായലിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു
തൃശ്ശൂർ: ചാവക്കാടിന് സമീപം ഒരുമനയൂരിൽ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു. വൈകിട്ട് 5.45ഓടെയായിരുന്നു സംഭവം. കായലിൽ കുളിക്കാനിറങ്ങിയ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഒരുമനയൂർ കഴുത്താക്കലിലാണ് സംഭവം. സുഹൃത്തുക്കളായ അഞ്ച്…
Read More » - 28 April
സ്വപ്നങ്ങൾക്ക് ചിറകുനൽകി അലിഫ് ഇനി ചിറകുവിരിച്ച് പറക്കട്ടെ: വാഗ്ദാനം പാലിച്ച് സംസ്കാര സാഹിതി
കൊല്ലം: ശാസ്താംകോട്ട ഡി ബി കോളേജിൽ, സഹപാഠികളായ ആര്യയും അർച്ചനയും ചേർന്ന് ചുമലിൽ ക്ലാസിലേക്ക് എടുത്തുകൊണ്ടുപോകുന്ന അലിഫ് മുഹമ്മദിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. പ്രതിസന്ധിയിൽ താങ്ങാകുന്ന…
Read More » - 28 April
‘പാർട്ടി കൊലപാതകികളുടെ സംരക്ഷകർക്ക് പ്രതിഫലം വൈകരുതെന്ന വിജയന്റെ ആ കരുതൽ കാണാതെ പോകരുത്’
തിരുവനന്തപുരം: കാസര്‍ഗോഡ് പെരിയ ഇരട്ടക്കൊലക്കേസില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന് 24.5 ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി. ഇതിനെതിരെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് കോൺഗ്രസ് നേതാവ്…
Read More » - 28 April
കുടുംബ പ്രശ്നങ്ങളെ തുടർന്ന് പിതാവ് തീ കൊളുത്തിയ സംഭവം: പെൺകുട്ടി മരിച്ചു
ഇടുക്കി: പുറ്റടിയിൽ പിതാവ് തീകൊളുത്തിയ പെൺകുട്ടി മരിച്ചു. കഴിഞ്ഞ ദിവസം തീപിടുത്തത്തിൽ പരുക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ശ്രീധന്യ രവീന്ദ്രനാണ് മരിച്ചത്. Also…
Read More » - 28 April
പെരിയ ഇരട്ടക്കൊലക്കേസ്: സര്‍ക്കാരിനായി ഹാജരായ അഭിഭാഷകന് 24.5 ലക്ഷം അനുവദിച്ചു, ഫീസ് ഇനത്തിൽ ഇതുവരെ ചെലവായത് 88 ലക്ഷം
തിരുവനന്തപുരം: കാസര്‍ഗോഡ് പെരിയ ഇരട്ടക്കൊലക്കേസില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന് 24.5 ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി. അഡ്വക്കേറ്റ് ജനറലിന്റെ നിര്‍ദ്ദേശ പ്രകാരം ഇന്നലെയാണ് പണം…
Read More » - 28 April
ഓഡിറ്റിന് ഫയൽ നൽകാനായില്ല: പഞ്ചായത്ത് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു
പുന്നയൂർക്കുളം: ഓഡിറ്റ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട ഫയൽ നൽകാനാവാത്ത മാനസിക സമ്മർദ്ദം മൂലം പഞ്ചായത്ത് ഉദ്യോഗസ്ഥൻ വീടിനുള്ളിൽ തൂങ്ങിമരിച്ചു. അടാട്ട് പഞ്ചായത്ത് അസിസ്റ്റൻഡ് സെക്രട്ടറി, ആറ്റുപുറം പരേതനായ ചിറ്റഴി…
Read More » - 28 April
ഹണിട്രാപ്പ്: യുവാവിൽ നിന്ന് 46 ലക്ഷം രൂപ തട്ടിയെടുത്ത സഹോദരങ്ങൾ അറസ്റ്റിൽ
കൊച്ചി: ഹണിട്രാപ്പിലൂടെ യുവാവില്‍ നിന്ന് 46 ലക്ഷം തട്ടിയെടുത്ത സഹോദരങ്ങള്‍ പിടിയിലായി. കൊട്ടാരക്കര സ്വദേശികളായ ഹരികൃഷ്ണന്, ഗിരികൃഷ്ണന്‍ എന്നിവരാണ് മരട് പോലീസിന്റെ പിടിയിലായത്. യുവതികളുടെ പേരില്‍ വ്യാജ…
Read More » - 28 April
രാത്രികാലങ്ങളിൽ ഏർപ്പെടുത്തിയ വൈദ്യുത നിയന്ത്രണം രണ്ടു ദിവസത്തേക്ക് മാത്രം: വൈദ്യുതി വകുപ്പ് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രികാലങ്ങളിൽ ഏർപ്പെടുത്തിയ വൈദ്യുത നിയന്ത്രണം രണ്ടു ദിവസത്തേക്ക് മാത്രമെന്ന് വ്യക്തമാക്കി വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. കൽക്കരി ക്ഷാമം കാരണമുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ…
Read More » - 28 April
ഗുജറാത്ത് മാത്രമല്ല തെലങ്കാനയും കേരളത്തേക്കാൾ ഏറെ മുന്നിൽ, പഠിക്കാൻ ഉടൻ പോകും: സജി ചെറിയാൻ
പത്തനംതിട്ട: വികസനം പഠിക്കുന്നതിനായി ചീഫ് സെക്രട്ടറിയെ ഗുജറാത്തിലേക്ക് അയച്ച സംഭവത്തിൽ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ. ഗുജറാത്തിൽ ഒരു നല്ല കാര്യം നടന്നാൽ അതു കേരളം മാതൃകയാക്കുന്നതിൽ…
Read More » - 28 April
സ്ത്രീകള്‍ തനിയെ ഹജ്ജിന് പോകാന്‍ പാടില്ലെന്ന ആചാരം തിരുത്തിയത് നരേന്ദ്ര മോദിയുടെ ഇടപെടല്‍ മൂലം: അബ്ദുള്ളക്കുട്ടി
കണ്ണൂര്‍: സ്ത്രീകള്‍ തനിയെ ഹജ്ജിന് പോകാന്‍ പാടില്ലെന്ന ആചാരം 2018ല്‍ തിരുത്തിയത് പ്രാധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടല്‍ മൂലമാണെന്ന് ദേശീയ ഹജ്ജ് കമ്മിറ്റി ചെയര്മാന് എപി അബ്ദുള്ളക്കുട്ടി.…
Read More » - 28 April
ചെമ്മീൻകെട്ടിൽ വീണ് മൂന്നു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
തൃശൂർ: ചാവക്കാട് ഒരുമനയൂർ കഴുത്താക്കലിൽ മൂന്നു വിദ്യാർത്ഥികൾ ചെമ്മീൻകെട്ടിൽ മുങ്ങി മരിച്ചു. ഒരുമനയൂർ സ്വദേശികളായ സൂര്യ (16) മുഹ്സിൻ (16), വരുൺ (16) എന്നിവരാണ് മരിച്ചത്. രണ്ടു…
Read More » - 28 April
തൃശൂർ പൂരം നടത്തിപ്പിനായി 15 ലക്ഷം അനുവദിച്ച് സർക്കാർ: സർക്കാർ പൂരത്തിന് ധനസഹായം നൽകുന്നത് ഇതാദ്യമായി
തൃശൂർ: തൃശൂര്‍ പൂരം നടത്തിപ്പിന് 15 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ജില്ലാ കളക്ടര്‍ക്ക് തുക അനുവദിച്ചതായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് പറഞ്ഞു.…
Read More » - 28 April
കോവിഡ് കാല പരിമിതികൾക്കിടയിലും പാഠപുസ്തക അച്ചടിയിലും വിതരണത്തിലും കേരളം മാതൃകയെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ
തിരുവനന്തപുരം : കോവിഡ് കാല പരിമിതികൾക്കിടയിൽ പാഠപുസ്തക അച്ചടിയിലും, വിതരണത്തിലും കേരളം മാതൃക സൃഷ്ടിച്ചിരിക്കുകയാണെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. സംസ്ഥാനത്ത് പാഠപുസ്തകങ്ങൾ ഫോട്ടോസ്റ്റാറ്റെടുത്തും,പകർത്തിയെഴുതി പഠിക്കുകയും ചെയ്ത കാലത്ത്…
Read More » - 28 April
വർക്കലയിൽ യുവതിയെ കൊലപ്പെടുത്താൻ ശ്രമം: ആക്രമിച്ചത് മാതൃസഹോദരൻ
തിരുവനന്തപുരം: വർക്കലയിൽ യുവതിയെ മാതൃസഹോദരൻ കൊലപ്പെടുത്താൻ ശ്രമിച്ചു. വർക്കല ചെമ്മരുതിയിൽ ഷാലുവിനെയാണ് മാതൃസഹോദരൻ അനിൽ ആക്രമിച്ചത്. യുവതിയുടെ കഴുത്തിലും ശരീരത്തിന്റെ പല ഭാഗങ്ങളിലും വെട്ടേറ്റിട്ടുണ്ട്. ഷാലു…
Read More » - 28 April
ഇന്ധന വില പിടിച്ചു നിർത്തേണ്ടത് കേന്ദ്രസർക്കാർ: പ്രധാനമന്ത്രിയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇന്ധന നികുതി കുറയ്ക്കുന്നില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും…
Read More » - 28 April
സംസ്ഥാനത്ത് ഇന്ന് 6.30 നും 11.30 നും ഇടയില്‍ വൈദ്യുതി നിയന്ത്രണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6.30 നും 11.30 നും ഇടയില്‍ വൈദ്യുതി നിയന്ത്രണം. നഗരമേഖലകളെയും ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള അവശ്യസേവന മേഖലകളെയും വൈദ്യുതി നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്രപൂളില്‍…
Read More » - 28 April
ആദിവാസി വിഭാഗങ്ങളെ സ്വയം ഉയര്‍ന്നു വരാന്‍ പ്രാപ്തരാക്കും : മന്ത്രി കെ. രാധാകൃഷ്ണന്
തിരുവനന്തപുരം: പിന്നാക്കം നില്ക്കുന്ന ആദിവാസി വിഭാഗങ്ങളെ സ്വയം ഉയര്‍ന്നു വരാന്‍ പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. മെച്ചപ്പെട്ട വിദ്യാഭ്യാസം നല്കി സമൂഹത്തില്‍ നിന്ന് നേരിടുന്ന വിവേചനങ്ങള്‍…
Read More » - 28 April
മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർത്ഥികൾ മുങ്ങി മരിച്ചു
കോട്ടയം: മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. പേരൂർ ചെറുവാണ്ടൂർ സ്വദേശി അമൽ (14), നവീൻ (13) എന്നിവരാണ് മരിച്ചത്. ഏറ്റുമാനൂർ പേരൂർ പള്ളിക്കുന്നിൽ വ്യാഴാഴ്ച…
Read More » - 28 April
‘വിജയ് ബാബുവിന് ലഭിക്കുന്ന സോഷ്യൽ മീഡിയ പിന്തുണ വേദനാജനകം’: കെ.കെ രമ എംഎൽഎ
തിരുവനന്തപുരം: നവമാധ്യമങ്ങളിലൂടെ പരാതിക്കാരിയുടെ പേരും വിവരങ്ങളും പുറത്തുവിട്ട വിജയ് ബാബുവിന് ലഭിക്കുന്ന സോഷ്യൽ മീഡിയ പിന്തുണ വേദനാജനകമെന്ന് കെ.കെ രമ എംഎൽഎ. ഒരു പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാനാകാത്ത…
Read More » - 28 April
ഇന്ധന വിലവർദ്ധനവ് : സംസ്ഥാനങ്ങളെ പഴിചാരി ബിജെപി രാജ്യത്തെ കൊള്ളയടിക്കുകയാണെന്ന് സീതാറാം യെച്ചൂരി
ന്യൂഡൽഹി: ഇന്ധന നികുതിയുടെ പേരില്‍ ബിജെപി ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ധന വില വര്‍ദ്ധനയില്‍ കേന്ദ്രം സംസ്ഥാനങ്ങളെ പഴിചാരുകയാണെന്നും യെച്ചൂരി പറഞ്ഞു.…
Read More » - 28 April
‘ലൈവ് വീഡിയോ ചെയ്തതിലൂടെ ഒരു കാര്യം ഉറപ്പാണ്, അയാൾ ഓഡിയൻസിൻ്റെ പൾസറിയുന്ന നല്ല ഒന്നാന്തരം സിനിമാക്കാരനാണെന്ന്’
തിരുവനന്തപുരം: തനിക്കെതിരായി ബലാത്സംഗ പരാതി ഉന്നയിച്ച നടിയുടെ പേരു വെളിപ്പെടുത്തിയ നിർമ്മാതാവും നടനുമായ വിജയ് ബാബുവിനെതിരെ പ്രതികരണവുമായി ഡോ. മനോജ് വെള്ളനാട്. വരുന്ന ഭവിഷ്യത്തുകളെക്കുറിച്ച് അറിഞ്ഞുതന്നെയാണ് വിജയ്…
Read More »