Nattuvartha
- May- 2022 -1 May
വി മുരളീധരൻ പി സിയെ കാണണ്ട: കേന്ദ്ര മന്ത്രിയുടെ വാഹനം തടഞ്ഞ് പോലീസ്, നടന്നു പോകാനും അനുവദിച്ചില്ല
തിരുവനന്തപുരം: അറസ്റ്റിലായ പി.സി ജോർജിനെ സന്ദർശിക്കാനെത്തിയ കേന്ദ്ര മന്ത്രി വി മുരളീധരനെ പോലീസ് തടഞ്ഞു വച്ചു. തിരുവനന്തപുരം എ.ആര് ക്യാമ്പിലെത്തിയ കേന്ദ്ര മന്ത്രിയുടെ വാഹനം പൊലീസ് കടത്തിവിടാതിരിക്കുകയും…
Read More » - 1 May
എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഗൾഫുകാരന്റെ ഭാര്യ, മൂന്ന് കുട്ടികൾ ജനിച്ചപ്പോൾ വേർപിരിയൽ: ജംഷീനയുടെ നൊമ്പരകഥ
പതിമൂന്നാമത്തെ വയസിൽ വിവാഹം കഴിച്ച് ഇഷ്ടമില്ലാത്ത ജീവിതം തിരഞ്ഞെടുക്കേണ്ടി വന്ന്, വർഷങ്ങൾക്കിപ്പുറം ജീവിതം സ്വന്തം കൈപ്പടിയിൽ എഴുതുന്ന പാലക്കാട് എടത്തനാട്ടുകര സ്വദേശി ജംഷീന പി.യുടെ കഥ വൈറലാകുന്നു.…
Read More » - 1 May
മനുഷ്യൻ മനുഷ്യനാൽ ചൂഷണം ചെയ്യപ്പെടാത്ത സമത്വസുന്ദരമായ ലോകം: തൊഴിലാളികൾക്ക് അഭിവാദ്യങ്ങൾ നേർന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: തൊഴിലാളികൾക്ക് മെയ്ദിന അഭിവാദ്യങ്ങൾ നേർന്ന് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക് പോസ്റ്റ്. മനുഷ്യൻ മനുഷ്യനാൽ ചൂഷണം ചെയ്യപ്പെടാത്ത സമത്വസുന്ദരമായ ലോകമാണ് സ്വപ്നത്തിലേന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 1 May
കാറിന് മുകളിലേക്ക് മാങ്ങ വീണ് ചില്ല് തകര്‍ന്നു : നഷ്ടപരിഹാരത്തിന് റവന്യൂ വകുപ്പിനെ സമീപിക്കാനൊരുങ്ങി ഉടമ
കോട്ടയം: കാറിന് മുകളിലേക്ക് മാവില്‍ നിന്ന് മാങ്ങ വീണ് മുന്‍വശത്തെ ചില്ല് തകര്‍ന്നു. താഴത്തങ്ങാടി ആലുംമൂട് ഓര്‍ത്തഡോക്സ് പള്ളിയ്ക്ക് സമീപം ആണ് സംഭവം. റോഡരികിൽ പാര്‍ക്ക് ചെയ്തിരുന്ന…
Read More » - 1 May
പാതിരി വനത്തിൽ മൃതദേഹം ജീർണിച്ച നിലയിൽ കണ്ടെത്തി
പുൽപ്പള്ളി: പെരിക്കല്ലൂർ പാതിരി വനാതിർത്തിയിൽ മൃതദേഹം ജീർണിച്ച നിലയിൽ കണ്ടെത്തി. 40 വയസ് പ്രായം വരുന്ന പുരുഷന്റെ മൃതദേഹം ആണ് കണ്ടെത്തിയത്. കബനി പുഴയിലെ സ്വാമിക്കടവിനടുത്താണ് മൃതദേഹം…
Read More » - 1 May
മഞ്ഞപ്പിത്തം ബാധിച്ച് നഴ്സ് മരിച്ചു
പുൽപ്പള്ളി: മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു. പാറക്കടവ് കളരിക്കൽ ബാബു – മറിയാമ്മ ദമ്പതികളുടെ മകൾ ഷിജി (40) ആണ് മരിച്ചത്. ഈസ്റ്റർ അവധിക്കാണ് എറണാകുളത്ത് സ്വകാര്യ…
Read More » - 1 May
കനത്ത ചൂട് : നാല് തൊഴിലുറപ്പ് തൊഴിലാളികൾക്ക് സൂര്യാഘാതമേറ്റു
ഒറ്റപ്പാലം : പാലക്കാട് ജില്ലയിലെ പാലപ്പുറത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് സൂര്യാഘാതമേറ്റു. നാല് തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് കനത്ത ചൂടിൽ സൂര്യാഘാതമേറ്റത്. ഇവരിൽ ഒരാളുടെ മുഖത്തും മറ്റൊരാളുടെ കഴുത്തിലുമാണ് സൂര്യാഘാതമേറ്റത്.…
Read More » - 1 May
മാലിന്യപ്ലാന്റിലേക്ക് എത്തിയ മാലിന്യവണ്ടികൾ നാട്ടുകാർ തടഞ്ഞു
തൃശൂർ: മാലിന്യപ്ലാന്റിലേക്ക് എത്തിയ മാലിന്യവണ്ടികൾ നാട്ടുകാർ തടഞ്ഞു. സംയുക്തസമരസമിതിയുടെ നേതൃത്വത്തിലാണ് നാട്ടുകാർ മാലിന്യവണ്ടികൾ തടഞ്ഞത്. കോലോത്തുംപാടത്തെ കോർപ്പറേഷൻ മാലിന്യപ്ലാന്റിലേക്ക് എത്തിയ വാഹനങ്ങളാണ് നാട്ടുകാർ തടഞ്ഞത്. Read Also…
Read More » - 1 May
കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാരന് പരിക്ക്
കേച്ചേരി: കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് കാർ യാത്രക്കാരന് പരിക്ക്. കുണ്ടന്നൂർ മേക്കാട്ടുകുളം വീട്ടിൽ ഡേവീസിന്റെ മകൻ ഡോണി (25) നാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചതിരിഞ്ഞ് 3.40…
Read More » - 1 May
നിയന്ത്രണംവിട്ട ലോറി പോസ്റ്റിലിടിച്ചു : രണ്ടു പേർക്ക് പരിക്ക്
അമ്പലപ്പുഴ: നിയന്ത്രണംവിട്ട ലോറി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർക്കു പരിക്ക്. അപകടത്തെത്തുടർന്ന്, എട്ടു വൈദ്യുതപോസ്റ്റുകൾ തകർന്നു. അപകടത്തിൽ ലോറി ഡ്രൈവർ കണ്ണൂർ കതിരൂർ സ്വദേശി ജിൻസൺ ടോൺ…
Read More » - 1 May
പോസ്റ്റോഫീസ് വഴി കഞ്ചാവ് കടത്തൽ : ഒരാൾ കസ്റ്റഡിയിൽ
കൊല്ലം: പോസ്റ്റോഫീസ് വഴി എത്തിച്ച കഞ്ചാവ് പിടികൂടി. കൊല്ലം മൈത്രി നഗർ സ്വദേശി റിജി ജേക്കബിന്റെ പേരിലാണ് പോസ്റ്റ് ഓഫീസിൽ പാഴ്സൽ വഴി കഞ്ചാവ് എത്തിയത്. സംഭവവുമായി…
Read More » - 1 May
കൈക്കൂലി വാങ്ങുന്നതിനിടെ എഎസ്ഐ വിജിലൻസ് പിടിയിൽ
കണ്ണൂർ: കൈക്കൂലി വാങ്ങുന്നതിനിടെ എഎസ്ഐ വിജിലൻസ് പിടിയിൽ. പഴയങ്ങാടി പൊലീസ് സ്റ്റേഷനിലെ എഎസ്ഐ വിളയാങ്കോട് സ്വദേശി പി. രമേശനാണ് (48) അറസ്റ്റിലായത്. Read Also : ബ്രേക്ക്ഫാസ്റ്റിന്…
Read More » - Apr- 2022 -30 April
ഷവോമി ഇന്ത്യയുടെ വിദേശനാണ്യ വിനിമയ ചട്ടലംഘനം : പ്രതികരണവുമായി മഹുവ മോയിത്ര
ന്യൂഡൽഹി : ഷവോമി ഇന്ത്യയുടെ വിദേശനാണ്യ വിനിമയ ചട്ടലംഘനത്തിൽ പ്രതികരണവുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മോയിത്ര. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം. സ്മാര്‍ട്ട് ഫോണ്‍ ഭീമന് ഷവോമി ഇന്ത്യയുടെ…
Read More » - 30 April
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പിന്‍വലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഭാഗികമായി നടപ്പാക്കിയ വൈദ്യുതി നിയന്ത്രണം പൂർണ്ണമായും ഒഴിവാക്കാൻ തീരുമാനിച്ചതായി മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. ഇന്നലെ ലോഡ് നിയന്ത്രണം ഉണ്ടായിരുന്നില്ലെന്നും ഇന്നും ലോഡ് നിയന്ത്രണം…
Read More » - 30 April
സിൽവർ ലൈൻ കല്ലിടലിനെതിരേ കണ്ണൂരില്‍ പ്രതിഷേധം: ഉദ്യോഗസ്ഥര്‍ ഉറപ്പിച്ച കല്ലുകള്‍ സ്ത്രീകള്‍ പിഴുതെടുത്തു
കണ്ണൂര്‍: മുഴുപ്പിലങ്ങാട് സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരേ പ്രതിഷേധം. ഉദ്യോഗസ്ഥര്‍ ഉറപ്പിച്ച കല്ലുകള്‍ സ്ത്രീകള്‍ പിഴുതെടുത്തു. ഇന്ന് രാവിലെ മുതല്‍ സ്ഥലത്ത് സ്ത്രീകള്‍ ഉള്‍പ്പടെയുള്ള നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. ഒരു…
Read More » - 30 April
ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ഒന്‍പത് വയസുകാരന് ദാരുണാന്ത്യം
ഇടുക്കി: ഇടുക്കിയിൽ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ഒന്‍പത് വയസുകാരന് മരിച്ചു. നെടുങ്കണ്ടം പാറത്തോട് കോളനിയിലെ സന്തോഷ് കാർത്തിക് ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. അപസ്മാര രോഗിയായിരുന്നു…
Read More » - 30 April
ബ്രൗൺഷുഗറുമായി അസം സ്വദേശി അറസ്റ്റിൽ
കോതമംഗലം: ബ്രൗൺഷുഗറുമായി അസം സ്വദേശി പിടിയിൽ. നാഗോവ് ജില്ലയിൽ ബത്തദർബാവ പൊലീസ് സ്റ്റേഷൻ പരിധിയിൽ അബുൽ ബാഷയെയാണ് (30) എക്സൈസ് സി.ഐ എ. ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ…
Read More » - 30 April
കഞ്ചാവ് കടത്ത് കേസിൽ പ്രതികൾക്ക് കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി
മുട്ടം: കഞ്ചാവ് കടത്തിയ വ്യത്യസ്ത കേസുകളിലെ രണ്ട് പ്രതികൾക്ക് നാലുവർഷം വീതം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ച് കോടതി. കാന്തല്ലൂർ ആറാം…
Read More » - 30 April
വയനാട്ടിലെ ഹോംസ്റ്റേയില്‍ അഞ്ചംഗ സംഘം യുവതിയെ പീഡിപ്പിച്ചെന്ന് പരാതി
അമ്പലവയല്‍: അമ്പലവയലിലെ ഹോംസ്റ്റേയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. കര്‍ണാടക സ്വദേശിനിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. അമ്പലവയലില്‍ രണ്ട് മാസം മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ ഇന്ത്യന്‍ ഹോളിഡേ ഹോംസ്റ്റേയിലാണ് സംഭവം.…
Read More » - 30 April
ഭര്‍തൃപീഡനം : ഭര്‍തൃഗൃഹത്തില്‍ യുവതിയും രണ്ടര വയസ്സുള്ള കുഞ്ഞും ജീവനൊടുക്കി
വര്‍ക്കല: ഭര്‍തൃപീഡനത്തെ തുടർന്ന്, യുവതിയെയും രണ്ടര വയസ്സുള്ള കുഞ്ഞിനെയും ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെറുന്നിയൂര്‍ കല്ലുമലക്കുന്നില്‍ മേല്‍ക്കോണം എസ്.എസ് നിവാസില്‍ ശരണ്യ (22), രണ്ടര വയസ്സുള്ള…
Read More » - 30 April
ക്രിസ്റ്റല്‍ എം.ഡി.എം.എയുമായി രണ്ടുപേർ പൊലീസ് പിടിയിൽ
മലപ്പുറം: 30 ഗ്രാം ക്രിസ്റ്റല്‍ എം.ഡി.എം.എയുമായി മങ്കടയില്‍ രണ്ടുപേർ പൊലീസ് പിടിയിൽ. ചെര്‍പ്പുളശ്ശേരി വീരമംഗലം സ്വദേശികളായ മുള്ളത്ത് പാടത്ത് മുഹമ്മദ് ഷാഫി(26), കല്ലിങ്ങല്‍ മൊയ്തീന് (25) എന്നിവരെയാണ്…
Read More » - 30 April
കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു
പൂക്കോട്ടുംപാടം : കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. പൂക്കോട്ടുംപാടം റൈറ്റ് ഫർണിച്ചർ ഉടമ വലിയ പീടികക്കൽ മുജീബ് റഹ്മാന്റെ മകൻ റിഷാൽ (15) ആണ്…
Read More » - 30 April
ബൈക്ക് യാത്രക്കാരന് ടോറസ് ഇടിച്ച് ഗുരുതര പരിക്ക്
കോലഞ്ചേരി: ബൈക്ക് യാത്രക്കാരനായ യുവാവിന് ടോറസ് ഇടിച്ച് ഗുരുതരമായി പരിക്കേറ്റു. കറുകപ്പിള്ളി വടക്കുംകുഴിയില് ജോണിയുടെ മകന് ബേസിലിനാണ് (23) പരിക്കേറ്റത്. യുവാവ് കോലഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയിലെ തീവ്രപരിചരണ…
Read More » - 30 April
മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം : മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ. വെട്ടുകാട് ടൈറ്റാനിയം തൈവിളാകം ശ്യാമി (24) നെയാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സിറ്റി സ്പെഷല്‍ ആക്ഷന്‍…
Read More » - 30 April
യുവതി ട്രെയിനിന് മുന്നിലും സുഹൃത്ത് പുഴയിലും ചാടി ആത്മഹത്യ ചെയ്തു
എറണാകുളം: ആലുവയിൽ യുവതി ട്രെയിനിന് മുന്നിലും സുഹൃത്ത് പുഴയിലും ചാടി ആത്മഹത്യ ചെയ്തു. ആലുവ കുഴിവേലിപ്പടി സ്വദേശി മഞ്ജു (42), ശ്രീകാന്ത് (39) എന്നിവരാണ് മരിച്ചത്. എറണാകുളം…
Read More »