Nattuvartha
- May- 2022 -1 May
മൊബൈല്‍ ആപ്പുകള്‍ വഴിയുളള വായ്പ്പാ തട്ടിപ്പുകള്‍ വ്യാപകം: ഓൺലൈൻ ലോണുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിപി
തിരുവനന്തപുരം: മൊബൈല്‍ ആപ്പുകള്‍ വഴിയുളള വായ്പ്പാ തട്ടിപ്പുകള്‍ വ്യാപകമായതിനെത്തുടർന്ന്, അനധികൃത പണമിടപാട് നടത്തുന്ന മൊബൈല്‍ ആപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് നിര്‍ദ്ദേശം നല്കി.…
Read More » - 1 May
ഐസ്ക്രീം കഴിച്ച് ഭക്ഷ്യവിഷബാധ: സഹോദരങ്ങൾ ചികിത്സയിൽ
കാസർഗോഡ് : ചെറുവത്തൂർ പടന്ന കടപ്പുറത്തുനിന്ന് ഐസ്ക്രീം വാങ്ങിക്കഴിച്ച സഹോദരങ്ങൾക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇരുവരും ചികിത്സയിലാണ്. കാസർഗോഡ് മാവിലക്കടപ്പുറം സ്വദേശികളായ അനന്ദു, അനുരാഗ് എന്നിവർക്കാണു ഭക്ഷ്യവിഷബാധയേറ്റത്. അതേസമയം, ചെറുവത്തൂരിൽ…
Read More » - 1 May
വി മുരളീധരന്റെ നടപടി അധികാര ദുർവിനിയോഗം: പ്രശ്നം പാർലമെന്റിൽ ഉന്നയിക്കുമെന്ന് എഎ റഹീം
തിരുവനന്തപുരം: വിവാദ പരാമർശങ്ങളുടെ പേരിൽ അറസ്റ്റിലായ പിസി ജോര്‍ജിന്, പിന്തുണയുമായെത്തിയ കേന്ദ്ര സഹമന്ത്രി വി മുരളീധരനെതിരെ രൂക്ഷവിമർശനവുമായി എഎ റഹീം എംപി രംഗത്ത്. വി മുരളീധരന്റെ നടപടി…
Read More » - 1 May
‘തിരുവനന്തപുരത്ത് എയിംസ് ലഭിക്കാതെ പോയത് സംസ്ഥാന സർക്കാരും കേന്ദ്രവും കാരണം’ : വിമർശനവുമായി ശശി തരൂർ
തിരുവനന്തപുരം : എയിംസ് തഴയപ്പെട്ടതിന് കാരണക്കാര്‍ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരുമാണെന്ന് ശശി തരൂർ എംപി. എയിംസ് നഷ്ടപ്പെട്ടതിന് തിരുവനന്തപുരത്തുള്ള നേതാക്കൾ തന്നെ പഴിച്ചിട്ട് കാര്യമില്ലെന്നും, യഥാർത്ഥ ഉത്തരവാദികൾ…
Read More » - 1 May
മരച്ചില്ല മുറിയ്ക്കാൻ കയറി മരത്തിൽ കുടുങ്ങി : തൊഴിലാളിയെ രക്ഷപ്പെടുത്തിയത് ഫയര്‍ഫോഴ്സ് സംഘം
കട്ടപ്പന: സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ നിന്ന മരത്തിന്റെ ചില്ലകള്‍ മുറിയ്ക്കാന്‍ കയറിയ തൊഴിലാളി മരത്തിനു മുകളില്‍ കുടുങ്ങി. മേട്ടുക്കുഴി സ്വദേശി കരൂര്‍ കുമാര്‍ (35) ആണ് മരം…
Read More » - 1 May
വിനോദ സഞ്ചാര കേന്ദ്രത്തിന് മുകളില്‍ നിന്ന് കാര്‍ താഴേക്കു വീണ് അപകടം : യുവാവിന് ഗുരുതര പരിക്ക്
പത്തനംതിട്ട: നെടുമ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിന് മുകളില്‍ നിന്ന് കാര്‍ താഴേക്കു വീണുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്. കാറിലുണ്ടായിരുന്ന കോന്നി സ്വദേശി അനസിനാണ് ഗുരുതര പരിക്കേറ്റത്. Read…
Read More » - 1 May
‘പിസി ജോർജിന്റെ കാര്യത്തിൽ കാണിച്ചത് ഇരട്ട നീതി, നടപടി എടുക്കുന്നുണ്ടെങ്കിൽ എല്ലാവരുടേയും പേരിൽ സ്വീകരിക്കണം’
തിരുവനന്തപുരം: മുസ്ലിം സമുദായത്തിനെതിരെ വിവാദ പരാമർശം നടത്തിയെന്നാരോപിച്ച്, പിസി ജോർജിനെതിരെ നടപടി സ്വീകരിച്ച സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹിന്ദുഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി രംഗത്ത്.…
Read More » - 1 May
ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത
തിരുവനന്തപുരം: മെയ് അഞ്ചിന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയുള്ള കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്ക് കിഴക്കൻ ബംഗാൾ…
Read More » - 1 May
ഹാഷിഷ് ഓയിലുമായി യുവതിയും യുവാവും പിടിയില്‍
കൊച്ചി: വില്‍പ്പനയ്ക്കായി കൊണ്ടുവന്ന ഹാഷിഷ് ഓയിലുമായി യുവതിയും യുവാവും അറസ്റ്റില്‍. പാലക്കാട് കറുവാട്ടൂര്‍ സ്വദേശിനി എ.പി. ശ്രീഷ്മ (23), വയനാട് കണിയാമ്പറ്റ പൂത്തോട്ടക്കുന്ന് സ്വദേശി പി.സി. അജീഷ്…
Read More » - 1 May
ആട്ടിന്‍തോലിട്ട ചെന്നായ്ക്കളെ സൂക്ഷിക്കണം, പി സി സമൂഹത്തില്‍ കുടഞ്ഞിട്ടത് ഒരു ട്രക്ക് ലോഡ് വെറുപ്പ്: ബ്രിട്ടാസ്
തിരുവനന്തപുരം: വിവാദ പരാമർശം നടത്തിയ പി.സി ജോർജിനെയും അദ്ദേഹത്തെ അനുകൂലിച്ച കേന്ദ്രമന്ത്രി വി മുരളീധരനെയും വിമർശിച്ച് രാജ്യസഭാ എം പി ജോൺ ബ്രിട്ടാസ്. ഉത്തരേന്ത്യയിലെ വെറുപ്പും വിദ്വേഷവും…
Read More » - 1 May
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ പീഡനശ്രമം : വോളിബോള്‍ കോച്ചിനെതിരെ കേസ്
ഇരിക്കൂര്‍: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വോളിബോള്‍ കോച്ചിനെതിരെ കേസെടുത്തു. പടിയൂര്‍ സ്വദേശി ഗോവിന്ദനെതിരെയാണ് (60) പൊലീസ് കേസെടുത്തത്. ഇരിക്കൂര്‍ പൊലീസാണ് കേസെടുത്തത്. Read Also :…
Read More » - 1 May
യൂസഫ് അലി വളരെ മാന്യന്; യൂസഫ് അലിയ്ക്കെതിരെ പറഞ്ഞത് പിന്‍വലിച്ച് പി സി ജോര്‍ജ്ജ്
തിരുവനന്തപുരം: പ്രമുഖ വ്യവസായി യൂസഫ് അലിയ്ക്കെതിരെ ഉയർത്തിയ വിവാദ പരാമർശങ്ങൾ പിൻവലിച്ച് പി.സി ജോർജ്. എന്നാൽ, മറ്റ് കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും, മുസ്ലിം തീവ്രവാദികള്‍ക്കുള്ള പിണറായി വിജയന്റെ…
Read More » - 1 May
‘പിസി ജോര്‍ജിനെ ജാമ്യമില്ലാ വകുപ്പിൽ അറസ്റ്റ് ചെയ്തിട്ട് ഉടനടി ജാമ്യം, എല്ലാം വെറും നാടകം’: പികെ ഫിറോസ്
മലപ്പുറം: മുസ്ലിം സമുദായത്തെ അധിക്ഷേപിച്ച് വർഗ്ഗീയത നിറഞ്ഞ പ്രഭാഷണം നടത്തിയാതായി ആരോപിച്ച് മുൻ എംഎൽഎ പിസി ജോര്‍ജിനെ പോലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ,…
Read More » - 1 May
വീട്ടില്‍ കയറി മോഷണം : പ്രതി പിടിയിൽ
വര്‍ക്കല: പാളയംകുന്ന് കോവൂരില്‍ വീട്ടില്‍ കയറി കവര്‍ച്ച നടത്തിയ യുവാവ് അറസ്റ്റില്‍. പാളയംകുന്ന് കോവൂര്‍ ചേട്ടക്കാവ് പുത്തന്‍വീട്ടില്‍ അജിത്ത് (25) ആണ് അറസ്റ്റിലായത്. ഏപ്രില്‍ 27-ന് രാത്രി…
Read More » - 1 May
പി സി ജോര്‍ജിനേക്കാൾ ഭയാനകമായിട്ടാണ് കേരളത്തിലെ ഇസ്ലാമിക പ്രഭാഷകർ പ്രസംഗിക്കുന്നത്: ബി ഗോപാലകൃഷ്ണന്
തിരുവനന്തപുരം: പി.സി ജോര്‍ജിനേക്കാൾ ഭയാനകമായിട്ടാണ് കേരളത്തിലെ ഇസ്ലാമിക പ്രഭാഷകർ പ്രസംഗിക്കുന്നതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണന്. പി.സി ജോര്‍ജ് പറഞ്ഞത് ഒരാശങ്കയാണെന്നും, ലോകം മുഴുവനും…
Read More » - 1 May
സ്കൂട്ടര്‍ ഡിവൈഡറിലിടിച്ച് യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം
പേരൂര്‍ക്കട: സ്കൂട്ടര്‍ ഡിവൈഡറിലിടിച്ച് യാത്രക്കാരിയായ യുവതി മരിച്ചു. വട്ടിയൂര്‍ക്കാവ് നേതാജി റോഡ് എന്‍.ആര്.ആര്.എ.-ഡി-1-ല്‍ നന്ദ അനീഷ് (25) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒമ്പതുമണിയോടെയായിരുന്നു സംഭവം. പേരൂര്‍ക്കട-അമ്പലംമുക്ക്…
Read More » - 1 May
ഇറച്ചിമാലിന്യം പാലത്തിൽ ഉപേക്ഷിക്കാൻ ശ്രമം : വാഹനം കസ്റ്റഡിയിലെടുത്തു
കൊല്ലങ്കോട്: ചുള്ളിയാർ പാലത്തിൽ ഉപേക്ഷിക്കുന്നതിനിടെ ഇറച്ചിമാലിന്യവുമായി വാഹനം പിടികൂടി. കൊല്ലങ്കോട് പൊലീസാണ് വാഹനം കസ്റ്റഡിയിലെടുത്തത്. സംഭവം മുതലമട പഞ്ചായത്ത് വൈസ് പ്രസിഡന്റ് അലൈ രാജിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ്…
Read More » - 1 May
മുക്കത്ത് കഞ്ചാവ് വേട്ട : അഞ്ചുപേർ പിടിയിൽ
കോഴിക്കോട് : ജില്ലയിലെ മുക്കത്തും പരിസര പ്രദേശങ്ങളിലും എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 14 കിലോ കഞ്ചാവുമായി അഞ്ച് പേർ അറസ്റ്റിൽ. മലപ്പുറം കാളികാവ് സ്വദേശി സുഫൈൽ,…
Read More » - 1 May
ഹിന്ദു മഹാസമ്മേളനം എന്ന പേരില്‍ ഹൈന്ദവ വിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നത്, പി.സി സംഘപരിവാറിന്റെ ഒരു ഉപകരണം: വിഡി സതീശൻ
തിരുവനന്തപുരം: ഹിന്ദു മഹാസമ്മേളനം എന്ന പേരില്‍ ഹൈന്ദവ വിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പി.സി സംഘപരിവാറിന്റെ ഒരു ഉപകരണം മാത്രമാണെന്നും, വിദ്വേഷ പ്രസംഗത്തിന്…
Read More » - 1 May
വി മുരളീധരൻ പി സിയെ കാണണ്ട: കേന്ദ്ര മന്ത്രിയുടെ വാഹനം തടഞ്ഞ് പോലീസ്, നടന്നു പോകാനും അനുവദിച്ചില്ല
തിരുവനന്തപുരം: അറസ്റ്റിലായ പി.സി ജോർജിനെ സന്ദർശിക്കാനെത്തിയ കേന്ദ്ര മന്ത്രി വി മുരളീധരനെ പോലീസ് തടഞ്ഞു വച്ചു. തിരുവനന്തപുരം എ.ആര് ക്യാമ്പിലെത്തിയ കേന്ദ്ര മന്ത്രിയുടെ വാഹനം പൊലീസ് കടത്തിവിടാതിരിക്കുകയും…
Read More » - 1 May
എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഗൾഫുകാരന്റെ ഭാര്യ, മൂന്ന് കുട്ടികൾ ജനിച്ചപ്പോൾ വേർപിരിയൽ: ജംഷീനയുടെ നൊമ്പരകഥ
പതിമൂന്നാമത്തെ വയസിൽ വിവാഹം കഴിച്ച് ഇഷ്ടമില്ലാത്ത ജീവിതം തിരഞ്ഞെടുക്കേണ്ടി വന്ന്, വർഷങ്ങൾക്കിപ്പുറം ജീവിതം സ്വന്തം കൈപ്പടിയിൽ എഴുതുന്ന പാലക്കാട് എടത്തനാട്ടുകര സ്വദേശി ജംഷീന പി.യുടെ കഥ വൈറലാകുന്നു.…
Read More » - 1 May
മനുഷ്യൻ മനുഷ്യനാൽ ചൂഷണം ചെയ്യപ്പെടാത്ത സമത്വസുന്ദരമായ ലോകം: തൊഴിലാളികൾക്ക് അഭിവാദ്യങ്ങൾ നേർന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: തൊഴിലാളികൾക്ക് മെയ്ദിന അഭിവാദ്യങ്ങൾ നേർന്ന് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക് പോസ്റ്റ്. മനുഷ്യൻ മനുഷ്യനാൽ ചൂഷണം ചെയ്യപ്പെടാത്ത സമത്വസുന്ദരമായ ലോകമാണ് സ്വപ്നത്തിലേന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 1 May
കാറിന് മുകളിലേക്ക് മാങ്ങ വീണ് ചില്ല് തകര്‍ന്നു : നഷ്ടപരിഹാരത്തിന് റവന്യൂ വകുപ്പിനെ സമീപിക്കാനൊരുങ്ങി ഉടമ
കോട്ടയം: കാറിന് മുകളിലേക്ക് മാവില്‍ നിന്ന് മാങ്ങ വീണ് മുന്‍വശത്തെ ചില്ല് തകര്‍ന്നു. താഴത്തങ്ങാടി ആലുംമൂട് ഓര്‍ത്തഡോക്സ് പള്ളിയ്ക്ക് സമീപം ആണ് സംഭവം. റോഡരികിൽ പാര്‍ക്ക് ചെയ്തിരുന്ന…
Read More » - 1 May
പാതിരി വനത്തിൽ മൃതദേഹം ജീർണിച്ച നിലയിൽ കണ്ടെത്തി
പുൽപ്പള്ളി: പെരിക്കല്ലൂർ പാതിരി വനാതിർത്തിയിൽ മൃതദേഹം ജീർണിച്ച നിലയിൽ കണ്ടെത്തി. 40 വയസ് പ്രായം വരുന്ന പുരുഷന്റെ മൃതദേഹം ആണ് കണ്ടെത്തിയത്. കബനി പുഴയിലെ സ്വാമിക്കടവിനടുത്താണ് മൃതദേഹം…
Read More » - 1 May
മഞ്ഞപ്പിത്തം ബാധിച്ച് നഴ്സ് മരിച്ചു
പുൽപ്പള്ളി: മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു. പാറക്കടവ് കളരിക്കൽ ബാബു – മറിയാമ്മ ദമ്പതികളുടെ മകൾ ഷിജി (40) ആണ് മരിച്ചത്. ഈസ്റ്റർ അവധിക്കാണ് എറണാകുളത്ത് സ്വകാര്യ…
Read More »