PalakkadLatest NewsKeralaNattuvarthaNews

കനത്ത ചൂ​ട് : നാ​ല് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾക്ക് സൂ​ര്യാ​ഘാ​ത​മേ​റ്റു

പാ​ല​പ്പു​റ​ത്ത് നാ​ല് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് ക​ന​ത്ത ചൂ​ടി​ൽ സൂ​ര്യാ​ഘാ​ത​മേ​റ്റ​ത്

ഒ​റ്റ​പ്പാ​ലം : പാലക്കാട് ജില്ലയിലെ പാ​ല​പ്പു​റ​ത്ത് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സൂ​ര്യാ​ഘാ​ത​മേ​റ്റു. നാ​ല് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് ക​ന​ത്ത ചൂ​ടി​ൽ സൂ​ര്യാ​ഘാ​ത​മേ​റ്റ​ത്.

ഇ​വ​രി​ൽ ഒ​രാ​ളു​ടെ മു​ഖ​ത്തും മ​റ്റൊ​രാ​ളു​ടെ ക​ഴു​ത്തി​ലു​മാ​ണ് സൂ​ര്യാ​ഘാ​ത​മേ​റ്റ​ത്. മ​റ്റ് ര​ണ്ടു​പേ​ർ​ക്ക് ചെ​വി​യോ​ട് ചേ​ർ​ന്നാ​ണ് താ​പ​മേ​റ്റ് തൊ​ലി​ക്ക് പൊ​ള്ള​ലേ​റ്റ​ത്.

Read Also : മതവിദ്വേഷ പ്രസംഗം: പി.സി ജോർജിനെ പോലീസ് കസ്റ്റഡിയിലെടുത്തു

കാഠിന്യമേറിയ ചൂ​ടി​ൽ നി​ന്ന് ര​ക്ഷ​ നേ​ടാ​ൻ തൊ​ഴി​ലു​റ​പ്പ് സ​മ​യ​ത്തി​ൽ മാ​റ്റം വ​രു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്. ദി​നം​പ്ര​തി ചൂ​ടി​ന്‍റെ കാ​ഠി​ന്യം കൂ​ടി വ​രു​ന്ന സാഹചര്യത്തിൽ, ഇ​തി​ന് പ​രി​ഹാ​ര​മാ​യാ​ണ് തൊ​ഴി​ൽ സ​മ​യത്തിൽ മാ​റ്റം വ​രു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button