![](/wp-content/uploads/2022/04/5c746d9f-8aad-43da-ba0c-6f842619b9e3-1-1.jpg)
കണ്ണൂര്‍: മുഴുപ്പിലങ്ങാട് സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരേ പ്രതിഷേധം. ഉദ്യോഗസ്ഥര്‍ ഉറപ്പിച്ച കല്ലുകള്‍ സ്ത്രീകള്‍ പിഴുതെടുത്തു.
ഇന്ന് രാവിലെ മുതല്‍ സ്ഥലത്ത് സ്ത്രീകള്‍ ഉള്‍പ്പടെയുള്ള നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. ഒരു തരത്തിലും കെ റെയില്‍ അനുവദിക്കില്ലെന്നും
തങ്ങൾക്ക് ഇവിടെ ജീവിക്കണം എന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.
Post Your Comments