KottayamKeralaNattuvarthaLatest NewsNews

കാറിന് മുകളിലേക്ക് മാങ്ങ വീണ് ചില്ല് തകര്‍ന്നു : നഷ്ടപരിഹാരത്തിന് റവന്യൂ വകുപ്പിനെ സമീപിക്കാനൊരുങ്ങി ഉടമ

താഴത്തങ്ങാടി ആലുംമൂട് ഓര്‍ത്തഡോക്‌സ് പള്ളിയ്ക്ക് സമീപം ആണ് സംഭവം

കോട്ടയം: കാറിന് മുകളിലേക്ക് മാവില്‍ നിന്ന് മാങ്ങ വീണ് മുന്‍വശത്തെ ചില്ല് തകര്‍ന്നു.

താഴത്തങ്ങാടി ആലുംമൂട് ഓര്‍ത്തഡോക്‌സ് പള്ളിയ്ക്ക് സമീപം ആണ് സംഭവം. റോഡരികിൽ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലാണ് മാങ്ങ വീണ് തകര്‍ന്നത്.

Read Also : ‘തന്റെ ഭർത്താവ് മൂന്നു ഭാര്യമാരെ കൂടി വീട്ടിലേക്ക് കൊണ്ടുവരാൻ ഒരു മുസ്ലിം യുവതിയും ആഗ്രഹിക്കില്ല’ : ഹിമന്ത ബിശ്വ ശർമ

പുതിയ ഹോണ്ട അമേസ് കാറിന്റെ ചില്ലാണ് മാങ്ങ വീണ് തകര്‍ന്നത്. പൊതുവഴിയില്‍ നിന്ന മാവായതിനാല്‍ നഷ്ടപരിഹാരത്തിനായി റവന്യൂ വകുപ്പിനെ സമീപിക്കുമെന്ന് ഉടമ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button