Nattuvartha
- May- 2022 -3 May
മെഴുകുതിരിയില്‍ നിന്ന് പാവാടയ്ക്ക് തീപിടിച്ച് പൊള്ളലേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു
കൊല്ലം: മെഴുകുതിരിയില്‍ നിന്ന് പാവാടയ്ക്ക് തീപിടിച്ച് പൊള്ളലേറ്റ് പ്ലസ്ടു വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. കുന്നത്തൂര്‍ പടിഞ്ഞാറ് കളീലില്‍ മുക്ക് തണല്‍ വീട്ടില്‍ പരേതനായ അനിലിന്റെയും ലീനയുടെയും ഏക മകളായ…
Read More » - 3 May
ധനരാജ് രക്തസാക്ഷി സഹായ ഫണ്ട് മുക്കി: പയ്യന്നൂരിൽ ആരോപണ വിധേയരിൽ മുതിർന്ന നേതാക്കളും
കണ്ണൂർ: പയ്യന്നൂരിൽ പാർട്ടി ഫണ്ട് മുക്കിയത് മുതിർന്ന നേതാക്കളുടെ അറിവോടെയാണെന്ന് വിമർശങ്ങൾ ഉയരുന്നു. സംഭവത്തിൽ, സിപിഎം നടപടി എടുക്കാനിരിക്കെയാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമാകുന്നത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ…
Read More » - 3 May
ഇറച്ചിക്കടയിലെ തർക്കം കത്തിക്കുത്തിൽ കലാശിച്ചു : രണ്ടു പേർക്ക് പരിക്ക്
തിരുവനന്തപുരം: ശ്രീകാര്യത്ത് ഇറച്ചിക്കടയിലുണ്ടായ തർക്കം സംഘർഷത്തിലും കത്തിക്കുത്തിലും കലാശിച്ചതിനെ തുടർന്ന്, രണ്ട് പേർക്ക് പരിക്കേറ്റു. ശ്രീകാര്യം സ്വദേശികളായ ഷിബു, മുനീർ എന്നിവർക്കാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട്…
Read More » - 3 May
ഈ ഉജ്ജ്വല വിജയം കായിക മേഖലയുടെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷ പകരുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: സന്തോഷ് ട്രോഫി ജേതാക്കളായ കേരളത്തെ അഭിനന്ദിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ഉജ്ജ്വല വിജയം കായിക മേഖലയുടെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷ പകരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. Also…
Read More » - 3 May
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു : യുവാവ് പൊലീസ് പിടിയിൽ
ചാരുംമൂട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം വയ്യാനം ഇട്ടിവ ചരുവിള പുത്തൻവീട്ടിൽ കൃഷ്ണരാജി (21)നെയാണ് പൊലീസ് പിടികൂടിയത്. നൂറനാട്…
Read More » - 3 May
പയസ്വിനി പുഴയിൽ ഒഴുക്കിൽപ്പെട്ട ദമ്പതികളടക്കം മൂന്ന് പേർ മുങ്ങി മരിച്ചു
കാസർഗോഡ്: ജില്ലയിലെ കുണ്ടംകുഴിക്ക് അടുത്ത് പയസ്വിനി പുഴയിൽ ഒഴുക്കിൽപ്പെട്ട ദമ്പതികളടക്കം മൂന്ന് പേർ മുങ്ങി മരിച്ചു. പുഴയിൽ കുളിക്കാനിറങ്ങിയ മനീഷ് (16), ദീക്ഷ (30), നിധിൻ (40)…
Read More » - 3 May
കുളത്തിൽ വീണ് ഒൻപത് വയസുകാരന് ദാരുണാന്ത്യം
തിരുവനന്തപുരം: കുളത്തിൽ വീണ് ഒൻപത് വയസുകാരൻ മരിച്ചു. മുഹമ്മദ് ഷായുടെ മകൻ മുഹമ്മദ് ഫർഹാൻ (9) ആണ് മരിച്ചത്. തിരുവനന്തപുരം കൊയ്ത്തൂർകോണം ഖബറഡി നഗറിലാണ് സംഭവം. കൂട്ടുകാരുമായി…
Read More » - 3 May
മാതൃസഹോദരന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
തിരുവനന്തപുരം: വര്‍ക്കലയില്‍ മാതൃസഹോദരന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചാവടിമുക്ക് തൈപ്പൂയം വീട്ടില്‍ ഷാലുവാണ് (37) മരിച്ചത്. ഷാലുവിന്റെ മാതൃസഹോദരൻ ചാവടിമുക്ക് വിളയിൽ വീട്ടിൽ അനിൽ (47)…
Read More » - 3 May
സ്ത്രീകള്‍ സുരക്ഷിതരല്ല, ആണധികാര മേഖലയായി മലയാള സിനിമാരംഗം തുടരുകയാണ്: സാന്ദ്ര തോമസ്
കൊച്ചി: നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ നടിയുടെ പരാതിയില്‍ പൊലീസ് ബലാത്സംഗക്കേസ് എടുത്ത വിഷയത്തിൽ പ്രതികരണവുമായി നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ് രംഗത്ത്. വിജയ് ബാബുവിന്റെ പ്രശ്നം…
Read More » - 3 May
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: മുഖ്യചര്‍ച്ചാ വിഷയം സില്‍വര്‍ ലൈനാണെന്ന് വിഡി സതീശന്
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ മുഖ്യചര്‍ച്ചാ വിഷയം സില്‍വര്‍ ലൈനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഉപതിരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപതിരഞ്ഞെടുപ്പ് നേരിടാന്‍ കോണ്‍ഗ്രസും യുഡിഎഫും…
Read More » - 2 May
രാവിലെ മുതൽ വൈകിട്ട് വരെ കുട്ടികളുമായി ആക്രി സാധനങ്ങൾ ശേഖരിക്കൽ, രാത്രി മോഷണം: നാടോടി സംഘം പിടിയിൽ
കൊച്ചി: ആക്രി പെറുക്കലിന്റെ മറവിൽ അടച്ചിട്ട വീടുകളിൽനിന്ന് പണവും വസ്തുക്കളും മോഷ്ടിക്കുന്ന നാടോടി സംഘം പിടിയിൽ. എറണാകുളം ലക്ഷ്മി ആശുപത്രിക്ക് സമീപമുള്ള വീട്ടിൽ നിന്നും 20 പവൻ…
Read More » - 2 May
ഫൈനലിൽ ബംഗാളിനെ വീഴ്ത്തി: സന്തോഷ് ട്രോഫിയിൽ മുത്തമിട്ട് കേരളം
മഞ്ചേരി: സന്തോഷ് ട്രോഫി ഫൈനലിൽ ബംഗാളിനെ പരാജയപ്പെടുത്തി കേരളം. ഷൂട്ട് ഔട്ട് വരെ നീണ്ട മത്സരത്തിൽ (5–4) കേരളം ബംഗാളിനെ പരാജയപ്പെടുത്തിയത്. എക്സ്ട്രാ ടൈം പൂർത്തിയായപ്പോൾ ഇരു…
Read More » - 2 May
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകും: വിഡി സതീശന്
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഉപതിരഞ്ഞെടുപ്പ് നേരിടാന്‍ കോണ്‍ഗ്രസും യുഡിഎഫും സജ്ജമാണെന്നും ചിട്ടയായി എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന സംഘടനാ…
Read More » - 2 May
‘ചെറിയ പെരുന്നാളിൻ്റെ മഹത്വം ആ വിധം ജീവിതത്തിൽ പകർത്താനും അർത്ഥവത്താക്കാനും കഴിയണം’: മുഖ്യമന്ത്രി
തിരുവനന്തപുരം: മലയാളികൾക്ക് പെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്നേഹത്തിൻ്റേയും സാഹോദര്യത്തിൻ്റേയും സന്ദേശം പകരുന്ന ചെറിയ പെരുന്നാൾ ആഘോഷങ്ങൾക്കായി നാടൊരുങ്ങുകയാണ്. ഒരു മാസം നീണ്ടു നിന്ന…
Read More » - 2 May
ബിസിനസ് യാത്രയിലാണ്: അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ സാവകാശം തേടി വിജയ് ബാബു
കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസിൽ പൊലീസിന് മുൻപില് ഹാജരാകാന്‍ സാവകാശം വേണമെന്ന് നടനും നിര്‍മ്മാതാവുമായ പ്രതി വിജയ് ബാബു. താനിപ്പോള്‍ ബിസിനസ് ആവശ്യത്തിനായുള്ള യാത്രയിലാണെന്നും മെയ്…
Read More » - 2 May
ബസില്‍ സീറ്റ് കിട്ടിയില്ലെന്നാരോപിച്ച് യുവതികളുടെ തെറി വിളി: സ്റ്റേഷനിൽ പൊലീസിന് നേരെ അസഭ്യവര്‍ഷം
തിരുവനന്തപുരം: സീറ്റ് കിട്ടിയില്ലെന്നാരോപിച്ച് കെഎസ്ആര്‍ടിസി ബസില്‍ യുവതികളുടെ തെറി വിളി. പുലര്‍ച്ചെ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസില്‍ കല്ലമ്പലത്ത് നിന്നാണ്, മൂന്ന് യുവതികളും യുവാവുമടങ്ങിയ സംഘം…
Read More » - 2 May
പയസ്വിനി പുഴയില്‍ ദമ്പതികളടക്കം മൂന്ന് പേര് ഒഴുക്കില്‍പ്പെട്ടു : വിദ്യാർത്ഥി മുങ്ങി മരിച്ചു
കാസര്‍ഗോഡ്: പയസ്വിനി പുഴയില്‍ ദമ്പതികള്‍ അടക്കം മൂന്ന് പേര് ഒഴുക്കില്‍പ്പെടുകയും ഒരാൾ മരിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥിയായ മനീഷ് (16) ആണ് മുങ്ങി മരിച്ചത്. വൈകീട്ടോടെ തോണിക്കടവിലാണ് സംഭവം.…
Read More » - 2 May
താമരയെ ഫ്ലഷ് ചെയ്ത് മന്ത്രി വി ശിവൻകുട്ടി, കാവിക്കറ കഴുകിക്കളഞ്ഞിട്ട് ഒരുവർഷമെന്ന് തലക്കെട്ട്
തിരുവനന്തപുരം: നേമം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ഓർമ്മകൾ അയവിറക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. താമരയെ ഫ്ലഷ് ചെയ്യുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് മന്ത്രി തന്റെ…
Read More » - 2 May
കോതമംഗലത്ത് ഫൈബര്‍ വള്ളം മറിഞ്ഞ് അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
കോതമംഗലം : ഇഞ്ചത്തൊട്ടിയില്‍ തൂക്കുപാലത്തിന് സമീപം ഫൈബര്‍ വള്ളം മറിഞ്ഞ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശി ജീവയാണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെ 11 മണിയോടെയാണ് സംഭവം.…
Read More » - 2 May
സന്തോഷ് ട്രോഫി: കിരീടം നേടിയാൽ കേരളത്തിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് പ്രവാസി വ്യവസായി
തിരുവനന്തപുരം: സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനലിൽ ഏഴാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന കേരള ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് പ്രവാസി വ്യവസായി. കേരളം കിരീടം നേടിയാല്‍, ഒരു കോടി രൂപ…
Read More » - 2 May
കാർ വിൽപ്പന നടത്താൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് നാലരലക്ഷം രൂപ തട്ടിയെടുത്തു : യുവാവ് അറസ്റ്റിൽ
ഏറ്റുമാനൂർ: കാർ വിൽപ്പന നടത്താൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് അധ്യാപികയിൽ നിന്നും യൂസ്ഡ് കാർ ഷോറൂം ഉടമയിൽ നിന്നും നാലരലക്ഷത്തോളം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ. ചങ്ങനാശ്ശേരി വാഴപ്പള്ളി…
Read More » - 2 May
പതിനാലുകാരിയെ കടത്തിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം വഴിയിലുപേക്ഷിച്ചു : യുവാവ് പിടിയിൽ
കുളത്തൂപ്പുഴ: സമൂഹ മാധ്യമം വഴി പരിചയപ്പെട്ട പതിനാലുകാരിയെ സ്നേഹം നടിച്ച് കടത്തിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം വഴിയിലുപേക്ഷിച്ച് കടന്നുകളഞ്ഞ യുവാവ് പൊലീസ് പിടിയിൽ. ചിതറ കൊച്ചുകലുങ്ക് ഷെമീര്‍…
Read More » - 2 May
ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തു വിടരുതെന്ന് ഡബ്ല്യൂ.സി.സി പറഞ്ഞിട്ടില്ല, മന്ത്രിക്കെതിരെ ദീദി ദാമോദരന്‍
തിരുവനന്തപുരം: ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തു വിടരുതെന്ന് ഡബ്ല്യൂ.സി.സി പറഞ്ഞിട്ടില്ലെന്ന് ഡബ്ല്യൂ.സി.സി. അംഗം ദീദി ദാമോദരന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വരണം എന്ന് തന്നെയാണ് ഡബ്ല്യുസിസി…
Read More » - 2 May
മദ്യപാനത്തിനിടെ വാക്കുതർക്കം : മദ്യക്കുപ്പി പൊട്ടിച്ച് നാലുപേരെ കുത്തി, ഒരാൾ പൊലീസ് പിടിയിൽ
പോത്തൻകോട്: മദ്യപാനത്തിനിടയിലെ വാക്കുതർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ നാലുപേർക്ക് പരിക്ക്. വേങ്ങോട് സ്വദേശികളായ സുരേഷ്, രാജീവ്, അജിത്ത്, അജേഷ് എന്നിവർക്കാണ് കുത്തേറ്റത്. സംഭവത്തിലെ പ്രതി പോത്തൻകോട് മണലകം സ്വദേശി…
Read More » - 2 May
പൊലീസുകാരനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി: പൊലീസുകാരനെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കൊച്ചി അമ്പലമേട് സ്റ്റേഷനിലെ സിപിഒ രാധാകൃഷ്ണനാണ് (51) മരിച്ചത്. മുളവുകാട്ടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം…
Read More »