Nattuvartha
- May- 2022 -9 May
മോഷണക്കേസിൽ യുവാവ് അറസ്റ്റിൽ
ചെർപ്പുളശ്ശേരി: ഉത്തരേന്ത്യക്കാർ മാത്രം താമസിക്കുന്ന കെട്ടിടത്തിൽ കയറി മൊബൈൽ ഫോണും പൈസയും മോഷ്ടിച്ച യുവാവ് പൊലീസ് പിടിയിൽ. നെല്ലായ പാറക്കതൊടി നിയാമുദ്ദീനാണ് (29) പൊലീസ് പിടിയിലായത്. ചെർപ്പുളശ്ശേരി…
Read More » - 9 May
സംസ്ഥാനത്ത് ലവ് ജിഹാദുണ്ട്: തുറന്നു പറഞ്ഞ് വെള്ളാപ്പള്ളി നടേശൻ
കോഴിക്കോട്: കേരളത്തില്‍ ലവ് ജിഹാദുണ്ടെന്ന് തുറന്നു പറഞ്ഞ്, എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ‘കേരളത്തില്‍ ലവ് ജിഹാദ് വസ്തുതാപരമായി ഉണ്ട്. എന്നാല്‍, അത് ഒറ്റപ്പെട്ട സംഭവമാണ്.…
Read More » - 9 May
ഇൻകം ടാക്സ് ഉദ്യോഗസ്ഥൻ ചമഞ്ഞ് ജോലി വാഗ്ദാനം ചെയ്ത് 13 ലക്ഷം രൂപ തട്ടിയെടുത്തു : യുവാവ് പൊലീസ് പിടിയിൽ
ശ്രീകാര്യം: ഇൻകം ടാക്സ് ഉദ്യോഗസ്ഥൻ ചമഞ്ഞ് ജോലി വാഗ്ദാനം ചെയ്ത് 13 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. വെള്ളായണി സ്വദേശി ഷിബിൻ രാജ് (34) ആണ്…
Read More » - 9 May
അസാനി ചുഴലിക്കാറ്റ്: ബാംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനം നിരോധിച്ചു
തിരുവനന്തപുരം : ‘അസാനി’ ചുഴലിക്കാറ്റിന്റെ സ്വാധീനമുള്ളതിനാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനം നിരോധിച്ചു. ഇനിയൊരു അറിയിപ്പ് ലഭിക്കുന്നത് വരെ ബംഗാള്‍ ഉള്‍ക്കടലിലേക്ക് മത്സ്യബന്ധനത്തിനായി പോകരുതെന്ന് അറിയിപ്പിൽ പറയുന്നു. Also…
Read More » - 9 May
കശ്മീര്‍ റിക്രൂട്ട്മെന്റ് കേസ്: തടിയന്റവിട നസീര്‍ ഉള്‍പ്പെടെയുളള പത്ത് പ്രതികളുടെ ശിക്ഷ ശരിവെച്ചു
കൊച്ചി: കശ്മീര്‍ തീവ്രവാദ റിക്രൂട്ട്മെന്റ് കേസില്‍ തടിയന്റവിട നസീര്‍ ഉള്‍പ്പെടെയുള്ള പത്ത് പ്രതികളുടെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി. കേസിൽ രണ്ടാം പ്രതിയടക്കം മൂന്ന് പേരെ വെറുതെ വിട്ടു.…
Read More » - 9 May
യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവം: സഹോദരീഭര്‍ത്താവ് പൊലീസ് പിടിയിൽ
മാനന്തവാടി: വാക്കുതര്‍ക്കത്തിനിടെയുണ്ടായ മർദ്ദനത്തില്‍ പരിക്കേറ്റ ആദിവാസി യുവാവ് മരിച്ച സംഭവത്തില്‍, സഹോദരീഭര്‍ത്താവ് പൊലീസ് പിടിയിൽ. തിരുനെല്ലി കാളംകോട് കോളനിയിലെ പരേതനായ മണിയന്റെയും മാരയുടെയും മകന് ബിനു (32)…
Read More » - 9 May
പൊലീസ് ചമഞ്ഞ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം : മൂന്നുപേർ അറസ്റ്റിൽ
കൂറ്റനാട്: പൊലീസ് ചമഞ്ഞ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്നുപേർ അറസ്റ്റിൽ. വല്ലപ്പുഴ സ്വദേശി അബ്ദുൽ വഹാബ്, മട്ടാഞ്ചേരി സ്വദേശി സജു കെ. സമദ്, തൃശൂര്‍ സ്വദേശി…
Read More » - 9 May
നിരവധി ക്രിമിനൽ കേസുകളിൽ പ്രതി : യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു
തൃശൂർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. മാറ്റാമ്പുറം കുരുടി സ്വദേശി ഫിജോ ആണ് അറസ്റ്റിലായത്. വിയ്യൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ…
Read More » - 9 May
പീഡനശ്രമക്കേസ് : മധ്യവയസ്കന് ആറര വർഷം തടവും പിഴയും വിധിച്ച് കോടതി
കുന്നംകുളം: പെട്രോൾ പമ്പിലെ ജീവനക്കാരിക്ക് നേരെയുണ്ടായ പീഡനശ്രമക്കേസിൽ മധ്യവയസ്കന് ആറര വർഷം തടവും 31,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മുല്ലശേരി കോക്കാഞ്ചിറ വീട്ടിൽ പ്രതാപനെ…
Read More » - 9 May
സദാചാര പൊലീസ് ചമഞ്ഞ് ദമ്പതികളെ ആക്രമിച്ച കേസ് : പ്രതി കിണറ്റിൽ മരിച്ച നിലയിൽ
തിരുവനന്തപുരം: സദാചാര പൊലീസ് ചമഞ്ഞ് ദമ്പതികളെ ആക്രമിച്ച കേസിലെ പ്രതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് സ്വദേശി സുബിനെ (35) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More » - 9 May
വീടിന്റെ വാതിൽ തല്ലിത്തകർത്ത് അകത്ത് കയറി പ്ലസ്ടുക്കാരിയുമായി കടന്ന് യുവാക്കൾ: പദ്ധതിയിട്ടത് ‘കാമുകൻ’ റമീസ്
അയിരൂർ: വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ അഞ്ച് യുവാക്കൾ അറസ്റ്റിൽ. ചെമ്മരുതി ചാവടിമുക്കിന് സമീപം കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. നടയറ കുന്നിൽ…
Read More » - 9 May
ഹലാല്‍ എഴുത്ത് ഇല്ലാത്ത ബീഫ് ആവശ്യപ്പെട്ട് പേരാമ്പ്രയിലെ ബാദുഷ സൂപ്പർമാർക്കറ്റിൽ അടിപിടി: ഒരാൾ അറസ്റ്റിൽ
പേരാമ്പ്ര: ഹലാൽ സ്റ്റിക്കർ ഒട്ടിക്കാത്ത ബീഫ് ആവശ്യപ്പെട്ട് കോഴിക്കോട് പേരാമ്പ്രയിൽ അടിപിടി. പേരാമ്പ്രയിലെ ബാദുഷ ഹൈപ്പര്‍മാര്‍ക്കറ്റിലാണ് സംഭവം. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മേപ്പയ്യൂര്‍ സ്വദേശി പ്രസൂണിനെയാണ്…
Read More » - 9 May
‘തിരക്കായപ്പോൾ, ഇത്രയും സിനിമ വേണ്ടിയിരുന്നില്ലെന്ന് പ്രാർത്ഥിച്ചുപോയി’: ഇന്ദ്രൻസ്
കൊച്ചി: ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടനാണ് ഇന്ദ്രൻസ്. ഇപ്പോൾ ഹാസ്യ കഥാപാത്രങ്ങൾക്കൊപ്പം ക്യാരക്ടർ വേഷങ്ങളും ചെയ്ത് സിനിമയിൽ തിരക്കേറിയ താരമായി മാറിയിരിക്കുകയാണ്…
Read More » - 9 May
‘ഇന്ധന-പാചകവാതക വിലക്കയറ്റം തീര്‍ച്ചയായും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകണം, ഇതിലെ ഒന്നാം പ്രതി കേരളത്തിലെ ധനകാര്യ മന്ത്രി’
കൊച്ചി: ഇന്ധന-പാചകവാതക വിലവര്‍ദ്ധനവിന് ഉത്തരവാദികള്‍ സംസ്ഥാന സര്‍ക്കാരാണെന്ന് തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി നേതാവുമായ എഎന്‍ രാധാകൃഷ്ണന്. വിലക്കയറ്റം തീര്‍ച്ചയായും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകണമെന്നും മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായി…
Read More » - 9 May
‘മതം അനുസരിച്ച് ജീവിക്കുന്നത് വർഗീയതയല്ല, ഒരു വർഗത്തിന്റെ ആശയം മറ്റൊരു വർഗത്തിൽ അടിച്ചേൽപ്പിക്കുന്നതാണ് വർഗീയത’
ആലപ്പുഴ: ഇസ്ലാമിലേക്ക് ആരെയും നിർബന്ധിച്ച് കൊണ്ടുവരുന്നില്ലെന്ന് വ്യക്തമാക്കി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. ഇസ്ലാം വളർന്നത് സദ്സ്വഭാവത്തിലൂടെയാണെന്നും, ആലപ്പുഴയിൽ എസ്എസ്എഫ് ഗോൾഡൻ ജൂബിലി പ്രഖ്യാപനം നടത്തി സംസാരിക്കവേ…
Read More » - 9 May
‘ഒരു സിബിഐ സിനിമകള്‍ക്കും കാണാത്ത അത്ര സ്ത്രീകളുടെ തിരക്ക്, ഈ സിനിമയ്ക്ക് തിയേറ്ററില്‍ കണ്ടു’: എസ്എന്‍ സ്വാമി
കൊച്ചി: സിബിഐ സീരിസിലെ അഞ്ചാം ഭാഗമായ സിബിഐ 5 ദ ബ്രെയിനിന് പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കെ മധു- മമ്മൂട്ടി- എസ്എന്‍ സ്വാമി കൂട്ടുകെട്ടിലൊരുങ്ങിയ…
Read More » - 9 May
മതഭീകരതയ്ക്കെതിരായ ക്രൈസ്തവസഭകളുടെ ആശങ്ക ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും: കെസുരേന്ദ്രൻ
കോഴിക്കോട്: മതഭീകരതയ്ക്കെതിരായ ക്രൈസ്തവസഭകളുടെ ആശങ്ക ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ലൗജിഹാദും നാർക്കോട്ടിക് ജിഹാദും തൃക്കാക്കരയിൽ ചർച്ചയാവുമെന്നും കേരളത്തിലെ ഇരട്ടനീതി പ്രശ്നം തിരഞ്ഞെടുപ്പിൽ…
Read More » - 9 May
‘വര്‍ഷങ്ങള്‍ക്കു മുന്‍പ് അഭിമുഖങ്ങളില്‍ ഉള്‍പ്പെടെ ഞാൻ പറഞ്ഞിട്ടുള്ളതാണ് ഇപ്പോഴും ചെയ്യാൻ ശ്രമിക്കുന്നത്’
കൊച്ചി: ദശാബ്ദങ്ങളായി മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ പ്രിയപ്പെട്ട നടനാണ് മമ്മൂട്ടി. സോഷ്യൽ മീഡിയയിലും സജീവമായ താരം, പങ്കുവെയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും ആരാധകർക്കിടയിൽ വളരെ വേഗത്തിലാണ്…
Read More » - 8 May
കേരളത്തിലെ ഇരട്ടനീതി പ്രശ്നം ഉപതിരഞ്ഞെടുപ്പിൽ ചർച്ചയാകും: കെ.സുരേന്ദ്രൻ
കോഴിക്കോട്: കേരളത്തിലെ ഇരട്ടനീതി പ്രശ്നം തിരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ക്രൈസ്തവ-ഹൈന്ദവ വിശ്വാസ പ്രമാണങ്ങളെ തകർക്കാൻ ശ്രമിക്കുന്ന, മതഭീകരവാദികളെ പ്രോത്സാഹിപ്പിക്കുന്ന ഇടത്-വലത് മുന്നണികൾക്കെതിരെ…
Read More » - 8 May
‘ഇസ്ലാമിലേക്ക് ആരെയും നിർബന്ധിച്ച് കൊണ്ടുവരുന്നില്ല, ഇന്ത്യയിലും മറ്റൊരിടത്തും അങ്ങനെ നടക്കുന്നില്ല’: കാന്തപുരം
ആലപ്പുഴ: ഇസ്ലാമിലേക്ക് ആരെയും നിർബന്ധിച്ച് കൊണ്ടുവരുന്നില്ലെന്ന് വ്യക്തമാക്കി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. ഇസ്ലാം വളർന്നത് സദ്സ്വഭാവത്തിലൂടെയാണെന്നും, ആലപ്പുഴയിൽ എസ്എസ്എഫ് ഗോൾഡൻ ജൂബിലി പ്രഖ്യാപനം നടത്തി സംസാരിക്കവേ…
Read More » - 8 May
പാലക്കാട്ട് പൊലീസ് ചമഞ്ഞ് 20കാരിയെ പീഡിപ്പിക്കാന്‍ ശ്രമം: മൂന്നുപേര്‍ പിടിയില്‍
പാലക്കാട്: പട്ടാമ്പിയില്‍ പൊലീസ് ചമഞ്ഞ് 20കാരിയെ പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ മൂന്നുപേർ അറസ്റ്റിലായി. അമേരിക്കയിൽ നിന്നെത്തിയ ദമ്പതികളെ കൊന്ന് 8 കിലോ സ്വർണവും 50 കിലോ വെള്ളിയും…
Read More » - 8 May
ഇന്ധന-പാചകവാതക വിലവര്‍ദ്ധനവിന് ഉത്തരവാദികള്‍ സംസ്ഥാന സര്‍ക്കാർ: എഎന്‍ രാധാകൃഷ്ണന്
കൊച്ചി: ഇന്ധന-പാചകവാതക വിലവര്‍ദ്ധനവിന് ഉത്തരവാദികള്‍ സംസ്ഥാന സര്‍ക്കാരാണെന്ന് തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി നേതാവുമായ എഎന്‍ രാധാകൃഷ്ണന്. വിലക്കയറ്റം തീര്‍ച്ചയായും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകണമെന്നും, മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായി…
Read More » - 8 May
വാഗമണ്ണിൽ ഓഫ് റോഡ് റൈഡിൽ പങ്കെടുത്തു: ജോജു ജോർജിനെതിരെ കേസെടുക്കണമെന്ന് പരാതിയുമായി കെഎസ്യു
വാഗമണ്‍: കഴിഞ്ഞ ദിവസം വാഗമണ്ണിൽ ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചവർക്കും, ഇതിൽ പങ്കെടുത്ത സിനിമാ നടൻ ജോജു ജോർജിനും എതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതിയുമായി കെഎസ്യു രംഗത്ത്. ഇവർക്കെതിരെ…
Read More » - 8 May
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ല: കാരണം വ്യക്തമാക്കി ട്വന്റി20
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ട്വന്റി20 രംഗത്ത്. രാഷ്ട്രീയ പ്രാധാന്യമില്ലാത്തതിനാലാണ് ഉപതെരഞ്ഞെടുപ്പിൽ നിന്നും പിന്മാറുന്നതെന്നും ആം ആദ്മി പാർട്ടിയുമായി ചേർന്നെടുത്ത തീരുമാനമാണ് ഇതെന്നും ട്വന്റി20 ചീഫ്…
Read More » - 8 May
അസാനി ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂറിനുള്ളില്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറാന്‍ സാധ്യത: മുന്നറിയിപ്പ്
തിരുവനന്തപുരം: അടുത്ത 12 മണിക്കൂറിനുള്ളില്‍ അസാനി ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 12 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറ്…
Read More »