ThiruvananthapuramKeralaNattuvarthaNews

കൊല്ലം ജില്ലയിൽ തക്കാളിപ്പനി പടർന്നുപിടിക്കുന്നു

കൊല്ലം ജില്ലയില്‍ തക്കാളിപ്പനി റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇതുവരെ 82 കേസുകളാണ് ജില്ലയില്‍ സ്ഥിരീകരിച്ചത്.

സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത കേസുകളാണിത്.
സ്വകാര്യ ആശുപത്രികളുടെയും മറ്റും കണക്കെടുത്താല്‍ കേസുകളുടെ എണ്ണം ഇനിയും വര്‍ദ്ധിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു . രോഗം കണ്ടെത്തിയ നെടുവത്തൂര്‍, അഞ്ചല്‍, ആര്യങ്കാവ് പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button