Nattuvartha
- May- 2022 -24 May
- 24 May
‘ആർ.എസ്.എസിനെതിരെ മുദ്രാവാക്യം വിളിച്ചാല്‍ കേസെടുക്കുമെങ്കില്‍ ഉറക്കെ വിളിക്കാനാണ് തീരുമാനം’: പോപ്പുലര്‍ ഫ്രണ്ട്
ആലപ്പുഴ: ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യത്തില്‍ പൊലീസ് കേസെടുത്ത നടപടിയ്ക്കെതിരെ പോപ്പുലര്‍ ഫ്രണ്ട്. ആർ.എസ്.എസിനെതിരെ മുദ്രാവാക്യം വിളിച്ചാല്‍ കേസെടുക്കുമെങ്കില്‍, ഉറക്കെ വിളിക്കാനാണ് തീരുമാനമെന്ന് പോപ്പുലർ ഫ്രണ്ട് ഫേസ്ബുക്കിൽ കുറിച്ചു.…
Read More » - 24 May
നടിയുടെ ഹര്‍ജിക്ക് പിന്നില്‍ രാഷ്ട്രീയശക്തികൾ: അതിജീവിതയ്ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സർക്കാരിനെതിരെ അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയ വിഷയത്തിൽ, ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു. നടിയുടെ ഹര്‍ജിക്ക് പിന്നില്‍ രാഷ്ട്രീയശക്തികളുണ്ടെന്നും ഊഹാപോഹങ്ങളുടെ…
Read More » - 24 May
കനത്ത മഴയെ തുടർന്ന് നെല്ല് കൊയ്യാനാകുന്നില്ല : കൃഷി ഉപേക്ഷിക്കാനൊരുങ്ങി അപ്പർകുട്ടനാട്ടിലെ കർഷകർ
മാന്നാർ: കനത്ത മഴയെ തുടർന്ന് നെല്ല് കൊയ്യാനാവാതെ കൃഷി ഉപേക്ഷിക്കാനൊരുങ്ങി അപ്പർകുട്ടനാട്ടിലെ കർഷകർ. വേനൽമഴയും കാറ്റും നാശം വിതച്ചതിനെത്തുടർന്ന്, ചെന്നിത്തല, മാന്നാർ മേഖലയിലെ പാടശേഖരങ്ങളിലെ കർഷകരാണ് കൃഷി…
Read More » - 24 May
വിജയ് ബാബു നാട്ടിലേക്ക്: വിമാന ടിക്കറ്റ് ഹൈക്കോടതിയിൽ ഹാജരാക്കി
കൊച്ചി: യുവനടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ, വിദേശത്തേക്ക് കടന്ന നടനും, നിർമ്മാതാവുമായ വിജയ് ബാബു കേരളത്തിലേക്ക് മടങ്ങിയെത്തും. ദുബായില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റിന്റെ കോപ്പി, വിജയ്…
Read More » - 24 May
കോലാഹലം വേണ്ടിയിരുന്നോ: കെ റെയിലിന്റെ പേരിൽ സംസ്ഥാനത്ത് അസ്വസ്ഥത സൃഷ്ടിക്കുന്നത് എന്തിനാണെന്ന് ഹൈക്കോടതി
കൊച്ചി: കെ റെയിൽ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. വികസനത്തിന്റെ പേരിൽ, സംസ്ഥാനത്ത് സർക്കാർ അസ്വസ്ഥത സൃഷ്ടിക്കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. സിൽവർ ലൈൻ പദ്ധതി…
Read More » - 24 May
വൈദ്യുതാഘാതമേറ്റ് മധ്യവയസ്കന് മരിച്ചു
തിരുവനന്തപുരം: വൈദ്യുതാഘാതമേറ്റ് മധ്യവയസ്കന് മരിച്ചു. ചക്കിപ്പാറ കിഴക്കുംകര വീട്ടില്‍ സ്റ്റാന്‍ലി (52) ആണ് ഷോക്കേറ്റ് മരിച്ചത്. Read Also : കുത്തബ് മിനാർ ഒരു സ്മാരകമാണ്, ആരാധനാലയമല്ല:…
Read More » - 24 May
എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍
പാലക്കാട്: അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍. ഒറ്റപ്പാലം സ്വദേശിയായ ഈസ്റ്റ് ഒറ്റപ്പാലം പളളിത്താഴത്തേല്‍ വീട് ആഷിഫ് (23) ആണ് അറസ്റ്റിലായത്. പാലക്കാട് ഡാന്‍സാഫ് സ്ക്വാഡും ആലത്തൂര്‍…
Read More » - 24 May
‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പദ്ധതിയുടെ ഭാഗ്യചിഹ്നമായി സർക്കാർ തിരഞ്ഞെടുത്തത് വിള നശിപ്പിക്കുന്ന അണ്ണാനെ: വിമർശനം
തിരുവനന്തപുരം: കൃഷി വകുപ്പിന്റെ ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പദ്ധതിയുടെ ഭാഗ്യചിഹ്നമായി അണ്ണാറക്കണ്ണനെ തിരഞ്ഞെടുത്തതിൽ വിമർശനവുമായി കർഷകർ. വിള നശിപ്പിക്കുന്ന അണ്ണാനെ എങ്ങനെയാണ് ഭാഗ്യചിഹ്നമായി കാണാൻ കഴിയുന്നതെന്ന് കർഷകർ…
Read More » - 24 May
പാര്‍ക്കിലെത്തിയ കമിതാക്കളുടെ രഹസ്യദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിച്ചു : രണ്ടുപേര്‍ അറസ്റ്റില്‍
കണ്ണൂര്‍: പാര്‍ക്കിലെത്തിയ കമിതാക്കളുടെ രഹസ്യദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിച്ച രണ്ടുപേര്‍ പൊലീസ് പിടിയിൽ. പന്ന്യന്നൂര്‍ സ്വദേശി വിജേഷ് (30), വടക്കുമ്പാട് സ്വദേശി അനീഷ് (35) എന്നിവരാണ് അറസ്റ്റിലായത്.…
Read More » - 24 May
കാറും ലോറിയും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു
കോഴിക്കോട്: കാറും ലോറിയും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. കോഴിക്കോട് കാരപറമ്പ് സ്വദേശിനി അനാമിക (9) ആണ് മരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. Read…
Read More » - 24 May
‘വിസ്മയ ആത്മഹത്യ ചെയ്തതാണ്, അച്ഛന് സുഖമില്ല’: താൻ നിരപരാധിയാണെന്ന് വാദിച്ച് കിരൺ കുമാർ
കൊല്ലം: നിലമേൽ സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ കുറ്റക്കാരനെന്ന് തെളിഞ്ഞ ഭർത്താവ് കിരൺ കുമാറിനുള്ള ശിക്ഷ വിധിക്കുന്നതിനായുള്ള കോടതി നടപടികൾ ആരംഭിച്ചു. കൊല്ലം അഡീഷണല്‍ ജില്ലാ…
Read More » - 24 May
വിധി കേൾക്കാൻ വിസ്മയയുടെ ആത്മാവും ഉണ്ടായിരുന്നു, വിസ്മയയ്ക്ക് കാറിന്റെ മുൻ സീറ്റ് ഒഴിച്ചിട്ട് അച്ഛൻ
തിരുവനന്തപുരം: വിസ്മയ കേസിൽ വിധി കേൾക്കാൻ അച്ഛൻ ത്രിവിക്രമൻ നായർ കോടതിയിൽ എത്തിയത് കാറിന്റെ മുൻ സീറ്റ് ഒഴിച്ചിട്ട്. മകളുടെ ആത്മാവ് തനിക്കൊപ്പം ഉണ്ടെന്നും, അവൾക്ക് ഇരിക്കാനാണ്…
Read More » - 24 May
തൃശൂരിൽ കോൺഗ്രസിന് കനത്ത തിരിച്ചടി: നേതാക്കൾ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക്
തൃശൂർ: ജില്ലയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറി. യു.ഡി.എഫ് തൃശൂർ നിയോജക മണ്ഡലം ചെയർമാനും കെ. കരുണാകരന്റെ പേഴ്സനൽ സെക്രട്ടറിയുമായിരുന്ന…
Read More » - 24 May
ഇറച്ചിക്കഷ്ണം തൊണ്ടയിൽ കുടുങ്ങി, ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാനായില്ല
ചെത്തല്ലൂർ: ഇറച്ചിക്കഷ്ണം തൊണ്ടയില്‍ കുടുങ്ങി യുവതി മരിച്ചു. തെയ്യോട്ടുചിറ കാഞ്ഞിരത്തടത്തിലെ വലിയപീടിയേക്കല്‍ യഹിയയുടെ മകള്‍ ഫാത്തിമ ഹനാന് (22) ആണ് മരിച്ചത്. ഇറച്ചിക്കഷ്ണം തൊണ്ടയിൽ കുടുങ്ങിയതിനെ തുടര്‍ന്ന്…
Read More » - 24 May
‘ശവമടക്കിനു തയ്യാറായി ഇരുന്നോളൂ, ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും കാലന്മാർ ഇതാ വരുന്നു’: വൈറൽ കുറിപ്പ്
കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടിയെ ഉപയോഗിച്ച് വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പ്രതികരണവുമായി കെസിബിസി മുൻ വക്താവ് ഫാ. വർഗീസ് വള്ളിക്കാട്ട് രംഗത്ത്. തികച്ചും സർവാധിപത്യ സ്വഭാവമുള്ള, ഫാസിസ്റ്റു…
Read More » - 23 May
പ്രായപൂർത്തിയാകാത്ത കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവം: പൊലീസ് കേസെടുത്തു
ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പ്രായപൂർത്തിയാകാത്ത കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. 153 എ വകുപ്പ് പ്രകാരം മതസ്പർദ്ദ വളർത്തുന്നതിനുള്ള കുറ്റം ചുമത്തിയാണ്…
Read More » - 23 May
രാഷ്ട്രീയ പാര്‍ട്ടികളുടെ റാലികളില്‍ കുട്ടികളെ ഒഴിവാക്കണമെന്ന് ഹൈക്കോടതി
rules children should not be allowed at rallies
Read More » - 23 May
‘ഈ പെൺകുട്ടിക്ക് നീതി കിട്ടാതെ 99നെ 100 ആക്കിയിട്ട് എന്ത് കാര്യം’: വിമർശനവുമായി ഹരീഷ് പേരടി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സർക്കാരിനെതിരെ, അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയ വിഷയത്തിൽ, പ്രതികരണവുമായി നടൻ ഹരീഷ് പേരടി രംഗത്ത്. ഈ പെൺകുട്ടിക്ക് നീതി കിട്ടാതെ 99നെ…
Read More » - 23 May
എല്ലാ കേസിലും ഒരേ നിലപാട്: സര്‍ക്കാര്‍ അതിജീവിതയ്ക്കൊപ്പമെന്ന് കെബി ഗണേഷ് കുമാര്‍
കൊല്ലം: നടിയെ ആക്രമിച്ച കേസിൽ സർക്കാരിനെതിരെ അതിജീവിത, ഹൈക്കോടതിയിൽ ഹർജി നൽകിയ വിഷയത്തിൽ പ്രതികരണവുമായി കെബി ഗണേഷ് കുമാര്‍ എംഎല്‍എ. സര്‍ക്കാര്‍ അതിജീവിതയ്ക്കൊപ്പമാണെന്ന് ഗണേഷ് കുമാർ പറഞ്ഞു.…
Read More » - 23 May
കുസാറ്റില്‍ ഭക്ഷ്യവിഷബാധ: കോളേജ് ക്യാംപസ് അടച്ചു, അറുപതോളം വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
കൊച്ചി: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കുസാറ്റില്‍ കോളേജ് ക്യാംപസ് അടച്ചു. അറുപതോളം വിദ്യാര്‍ത്ഥികള്‍ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ആരോഗ്യവകുപ്പ് നടത്തിയ പരിശോധനകളെ തുടര്‍ന്ന്, ക്യാംപസ് അടച്ചിടാന്‍ സര്‍വ്വകലാശാല…
Read More » - 23 May
‘പിണറായിയുടെ പൊലീസിന് ഇതൊരു കുട്ടിക്കളിയായി മാത്രമേ തോന്നിയിട്ടുള്ളൂ: വിമർശനവുമായി ഫാ. വർഗീസ് വള്ളിക്കാട്ട്
കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടിയെ ഉപയോഗിച്ച് വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പ്രതികരണവുമായി കെസിബിസി മുൻ വക്താവ് ഫാ. വർഗീസ് വള്ളിക്കാട്ട് രംഗത്ത്. തികച്ചും സർവാധിപത്യ സ്വഭാവമുള്ള, ഫാസിസ്റ്റു…
Read More » - 23 May
വിസ്മയ കേസ്: ഇപ്പോഴും ചിലർ സ്ത്രീകളെ അകറ്റി നിർത്താൻ ശ്രമിക്കുന്നു, തുല്യതയെ കുറിച്ചുള്ള ബോധവത്കരണം വേണമെന്ന് ഗവർണർ
തിരുവനന്തപുരം: വിസ്മയ കേസിൽ ഭർത്താവ് കിരൺ കുമാര്‍ കുറ്റക്കാരനെന്ന്, കോടതി വിധി പ്രസ്താവിച്ച സംഭവത്തിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിക്ക് ശിക്ഷ ലഭിച്ചു എന്നതല്ല…
Read More » - 23 May
50 കോടി മുടക്കി ഒരു നവോത്ഥാന മതിൽ കൂടി കെട്ടണം: സർക്കാരിനെതിരെ പരിഹാസവുമായി കെ സുരേന്ദ്രൻ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. കേസിൽ സർക്കാരിന് ആത്മാർഥതയില്ലെന്ന് സുരേന്ദ്രൻ ആരോപിച്ചു. പിണറായി സർക്കാർ ഒരിക്കൽ…
Read More » - 23 May
കണ്ണൂരില്‍ ബസിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു
കണ്ണൂര്‍: ബസിടിച്ച് സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. നീര്‍വേലി ഷാനിബ മന്‍സിലില്‍ ഫിസാന് (12) ആണ് മരിച്ചത്. Read Also : തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: കാൻഡിഡേറ്റ് സെറ്റിംഗ് പൂർത്തിയായി…
Read More »