Nattuvartha
- May- 2022 -25 May
വൈദ്യശാസ്ത്ര ലോകം കോഴിക്കോട്ടേക്ക്: ഏഷ്യയിലെ ഏറ്റവും വലിയ എമര്‍ജന്‍സി കോണ്‍ക്ലേവിന്റെ ആദ്യ ഘട്ടം ആരംഭിച്ചു
കോഴിക്കോട്: ആധുനിക വൈദ്യശാസ്ത്രത്തിലെ ഏറ്റവും നൂതനമായ ചികിത്സാ ശാഖകളിലൊന്നായ, എമര്‍ജന്‍സി മെഡിസിന് മേഖലയുടെ വളര്‍ച്ചയെ പുതിയ തലത്തിലേക്ക് കൈപിടിച്ചുയര്‍ത്തിക്കൊണ്ട്, ഏഷ്യയിലെ ഏറ്റവും വലിയ എമര്‍ജന്‍സി കോണ്‍ക്ലേവിന് കോഴിക്കോട്…
Read More » - 25 May
‘ഗോഡ്സെയാണ് രാജ്യത്തിന്റെ നായകൻ, സവർക്കർ സ്വാതന്ത്ര്യ സമര സേനാനി’: ഹിന്ദു മഹാസഭ
തൃശൂർ: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വെടിവച്ചുകൊന്ന നാഥുറാം വിനായക് ഗോഡ്സെ രാജ്യത്തിന്റെ നായകനാണെന്ന പ്രസ്താവനയുമായി, ഹിന്ദുമഹാസഭ ദേശീയ അദ്ധ്യക്ഷൻ മുന്നാ കുമാർ ശർമ. ഗാന്ധി ഒരു തെറ്റായിരുന്നുവെന്നും…
Read More » - 25 May
ടോറസ് ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം : ഭര്‍ത്താവിന് ഗുരുതര പരിക്ക്
പോത്തന്‍കോട്: ടോറസ് ലോറിയിടിച്ച് വീട്ടമ്മ മരിച്ചു. അണ്ടൂര്‍ക്കോണം തെറ്റിച്ചിറ തടത്തരികത്ത് വീട്ടില്‍ ഷേര്‍ളി (55) ആണ് മരിച്ചത്. അപകടത്തിൽ ഭർത്താവ് വിജയകുമാറിന് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ…
Read More » - 25 May
സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി : രണ്ട് പേര് പൊലീസ് പിടിയിൽ
ആലപ്പുഴ: സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ രണ്ട് പേർ അറസ്റ്റിൽ. കളമശേരി പോണേക്കര ഗായത്രി നിവാസില്‍ സന്തോഷ് കുമാര്‍ (47), പത്തനംതിട്ട കുമ്പഴ…
Read More » - 25 May
കാട്ടുപോത്തിനെ വേട്ടയാടി മാംസം കടത്തി : മൂന്ന് പേർ അറസ്റ്റിൽ
മലപ്പുറം: കാട്ടുപോത്തിനെ വേട്ടയാടി മാംസം കടത്തിയ കേസില്‍ മൂന്ന് പേരെ വനപാലകര്‍ അറസ്റ്റ് ചെയ്തു. മൂത്തേടം ഉച്ചക്കുളം കോളനിയിലെ വിജയന് (45), തീക്കടി കോളനിയിലെ വിനോദ് (36),…
Read More » - 25 May
കൃഷി നശിപ്പിക്കുകയും ജനവാസ മേഖലകളിലേക്കു കയറുകയും ചെയ്യുന്ന കാട്ടുപന്നികളെ വെടിവയ്ക്കാം: തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി
തിരുവനന്തപുരം: കൃഷി നശിപ്പിക്കുകയും ജനവാസ മേഖലകളിലേക്കു കയറുകയും ചെയ്യുന്ന, കാട്ടുപന്നികളെ വെടിവയ്ക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി. വന്യജീവി ചട്ടം പാലിച്ച് ഉത്തരവിറക്കുന്നതിനായി, തദ്ദേശ സ്ഥാപന അദ്ധ്യക്ഷന്‍ അനമതി…
Read More » - 25 May
സെക്സ് റാക്കറ്റ് കേന്ദ്രീകരിച്ചിരുന്ന ഫ്ലാറ്റില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാക്കള്‍ അറസ്റ്റില്‍
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്ത് സെക്സ് റാക്കറ്റ് കേന്ദ്രീകരിച്ചിരുന്ന ഒഴുകരയിലെ ഫ്ലാറ്റില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാക്കള്‍ അറസ്റ്റില്‍. ചേവായൂര്‍ കാളാണ്ടിതാഴം കീഴ്മനതാഴത്തു…
Read More » - 25 May
ഞങ്ങളും കൃഷിയിലേക്ക്: പദ്ധതിയ്ക്ക് തുടക്കം കുറിച്ച് പാഞ്ഞാൾ പഞ്ചായത്ത്
തൃശ്ശൂർ: സംസ്ഥാന സർക്കാരും കൃഷി വകുപ്പും നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയ്ക്ക് തുടക്കം കുറിച്ച് പാഞ്ഞാൾ പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷറഫാണ് പദ്ധതിയുടെ…
Read More » - 25 May
പിസി ജോർജ് പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ: അറസ്റ്റിന് സാധ്യത
തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയ കേസിൽ ചോദ്യം ചെയ്യലിനായി മുൻ എംഎൽഎ പിസി ജോർജ് പാലാരിവട്ടം സ്റ്റേഷനിൽ ഹാജരായി. കോടതി വിധിക്ക് പിന്നാലെ പിസി ജോര്‍ജിനെ അറസ്റ്റ്…
Read More » - 25 May
ജീവന് രക്ഷാ ബോധവത്കരണ പരിപാടിയുമായി ‘എമര്‍ജന്‍സ് 2022’: മൂന്ന് ദിവസങ്ങളിലായി 18 കേന്ദ്രങ്ങളില്‍
കോഴിക്കോട്: അപ്രതീക്ഷിതമായാണ് വടകര ബസ്സ്റ്റാന്റ് പരിസരത്ത് സിനിമാ ഗാനത്തിനനുസരിച്ച്, നൃത്തച്ചുവടുകളുമായി കുറച്ച് പേര് കടന്ന് വന്നത്. എന്തിനാണ് ഫ്ളാഷ് മോബ് എന്നറിയാതെ കാഴ്ചക്കാര്‍ തടിച്ച് കൂടി. ഒന്ന്…
Read More » - 25 May
ടാങ്കർ ലോറിയില്‍ കഞ്ചാവ് കടത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ
പെരുമ്പാവൂർ: ടാങ്കർ ലോറിയില്‍ കഞ്ചാവ് കടത്തിയതുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പൊലീസ് പിടിയിൽ. തൃക്കാക്കര പള്ളീലാംകര ഭാഗത്തു നിന്ന് ഇപ്പോൾ കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്സ് ചാത്തംവേലിപ്പാടം ഭാഗത്ത്…
Read More » - 25 May
ലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ
തിരൂർ: ലഹരി ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്ന സംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. തിരുനാവായ കൊടക്കൽ അഴകത്ത് കളത്തിൽ സുധീഷിനെയാണ് (30) തിരൂർ പൊലീസ് പിടികൂടിയത്. കഴിഞ്ഞദിവസം പുലർച്ചെ കൊടക്കലിൽ…
Read More » - 25 May
ഭര്‍തൃവീട്ടിൽ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
മലപ്പുറം: ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തച്ചിങ്ങനാടം അരീച്ചോല പൂവത്തി വീട്ടില്‍ ഇര്‍ഷാദിന്റെ ഭാര്യ നുസ്റത്ത് (22) ആണ് മരിച്ചത്. കിടപ്പുമുറിയിലെ തൊട്ടില്…
Read More » - 25 May
എംഡിഎംഎയുമായി ദമ്പതികൾ അറസ്റ്റിൽ
ആലപ്പുഴ: കായംകുളത്ത് എംഡിഎംഎ മയക്കുമരുന്നുമായി ദമ്പതികൾ പിടിയിൽ. മുതുകുളം സ്വദേശികളായ അനീഷ്, ഭാര്യ ആര്യ എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. 68ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്.…
Read More » - 25 May
‘ദുരനുഭവം ഉണ്ടായെങ്കിലും, പോലീസിലും സിസ്റ്റത്തിലും വിശ്വാസമുണ്ട്’: അര്‍ച്ചന കവി
കൊച്ചി: താരസംഘടനയായ ‘അമ്മ’യില്‍ പുരുഷാധിപത്യമുണ്ടെന്ന് നടി അര്‍ച്ചന കവി. സംഘടന മുന്‍കാല അനുഭവങ്ങളില്‍ നിന്ന് ഒന്നും പഠിച്ചില്ലെന്ന്, നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരേ യുവനടി നൽകിയ ലൈംഗിക…
Read More » - 25 May
‘ഇന്നലെ വരെ ഇല്ലാതിരുന്ന ആരോപണം, തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ എങ്ങനെ വന്നു?’: ആന്റണി രാജു
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സർക്കാരിനെതിരെ അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയ വിഷയത്തിൽ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു. നടിയുടെ ഹര്‍ജിക്ക് പിന്നില്‍ രാഷ്ട്രീയശക്തികളുണ്ടെന്നും ഊഹാപോഹങ്ങളുടെ…
Read More » - 25 May
‘നാല് വോട്ടിനും ചില്ലറ സീറ്റിനും വേണ്ടി യുഡിഎഫ് ബിജെപിയെ കൂടെ കൂട്ടിയിട്ടുണ്ട്’: പിണറായി വിജയന്
കൊച്ചി: തൃക്കാക്കരയില്‍ യുഡിഎഫ്, ബിജെപി കൂട്ടുകെട്ടന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തില്‍ പല ഘട്ടങ്ങളിലും കോണ്‍ഗ്രസ്, ബിജെപിയുമായി ഒത്തുകളിച്ചുവെന്നത് നാടിന് ബോധ്യമായ കാര്യമാണെന്നും ഇപ്പോഴും അത്…
Read More » - 24 May
റോഡിൽ വെള്ളക്കെട്ട്: കാര്‍ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി
നെടുമ്പാശേരി: നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ച് കയറി അപകടം. കാറിന്റെ ഡ്രൈവര്‍ക്ക് നിസ്സാര പരുക്കേറ്റു. യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. അപകടത്തിൽ കടയുടെ ഗ്ലാസും മറ്റും തകര്‍ന്നു. Read…
Read More » - 24 May
തൃക്കാക്കരയില്‍ യുഡിഎഫ്, ബിജെപി കൂട്ടുകെട്ട്: ആരോപണവുമായി മുഖ്യമന്ത്രി
കൊച്ചി: തൃക്കാക്കരയില്‍ യുഡിഎഫ്, ബിജെപി കൂട്ടുകെട്ടന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തില്‍ പല ഘട്ടങ്ങളിലും കോണ്‍ഗ്രസ്, ബിജെപിയുമായി ഒത്തുകളിച്ചുവെന്നത് നാടിന് ബോധ്യമായ കാര്യമാണെന്നും ഇപ്പോഴും അത്…
Read More » - 24 May
ആലപ്പുഴയില്‍ ‘ആസാദി’ മുദ്രാവാക്യം മുഴക്കിയത് ഒരു സാധാരണ കുട്ടിയല്ല, ‘ജൂനിയര്‍ ഫ്രണ്ട്’ വിംഗിന്റെ ലീഡറായ &…
എന്താണ് 'ജൂനിയര്‍ ഫ്രണ്ടു്'? ആരാണ് ആസാദി മുദ്രാവാക്യം വിളിച്ച ബാലന് ? എന്താണു് 'ജൂനിയര്‍ ടെറര്‍ വിംഗ് '
Read More » - 24 May
പൂട്ടിക്കിടക്കുന്ന വാടക വീട്ടിൽ അസമയത്ത് അപരിചിതർ: കണ്ടെടുത്തത് വൻ ലഹരി ശേഖരം
കാസർഗോഡ്: വാടക വീട്ടിൽ വൻ ലഹരി ശേഖരം പിടിച്ചെടുത്ത് പോലീസ്. ബാഞ്ചിമൂല കള്ളക്കട്ടയിലെ ബദറുദ്ദീന്റെ വാടക വീട്ടിൽ നിന്നാണ് ലഹരി ശേഖരം പിടികൂടിയത്. അഞ്ച് ക്വിന്റലോളം തൂക്കം…
Read More » - 24 May
തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് നടിയുടെ പരാതി ദുരൂഹം: കോടിയേരി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സർക്കാരിനെതിരെ, അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയ വിഷയത്തിൽ പ്രതികരിച്ച്, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പാര്‍ട്ടിയും സര്‍ക്കാരും അതിജീവിതയ്ക്കൊപ്പമാണെന്ന് കോടിയേരി…
Read More » - 24 May
കുറഞ്ഞ ചിലവിൽ കൂടുതൽ ലാഭം, മറയൂറിൽ ഇനി മൾബറി കാലം
മറയൂർ: മൾബറിയുടെ വിപണനത്തിന് കൂടുതൽ സാധ്യതകൾ തെളിയുകയും ആവശ്യക്കാർ വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിൽ അഞ്ചുനാട് മേഖലകളിൽ വീണ്ടും മൾബറി കാലം മടങ്ങിയെത്തുന്നു. മറയൂർ, കാന്തല്ലൂർ എന്നീ പ്രദേശങ്ങളിലാണ്…
Read More » - 24 May
കേരളത്തിലെ ആദ്യ സിഎൻജി ഹൈഡ്രോ ടെസ്റ്റിംഗ് പ്ലാന്റ് ആലപ്പുഴയിൽ: മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു
ആലപ്പുഴ: കേരളത്തിലെ ആദ്യ സിഎൻജി ഹൈഡ്രോ ടെസ്റ്റിംഗ് കേന്ദ്രം, ആലപ്പുഴ കലവൂരിൽ പ്രവർത്തനം ആരംഭിച്ചു. സൗത്ത് ബയോടെക് നടത്തുന്ന പ്ലാന്റിന്റെ ഉദ്ഘാടനം ഗതാഗത മന്ത്രി ആന്റണി രാജു നിർവ്വഹിച്ചു.…
Read More » - 24 May
റോഡരികിൽ മൂത്രമൊഴിച്ചു : യുവാവിന് നേരെ കാട്ടുപന്നികളുടെ ആക്രമണം
സുൽത്താൻ ബത്തേരി : റോഡരികിൽ മൂത്രമൊഴിച്ച യുവാവിന് നേരെ കാട്ടുപന്നികളുടെ ആക്രമണം. ഇന്നലെ രാവിലെ 11 മണിയോടെ സുൽത്താൻ ബത്തേരി നഗരസഭയിലാണ് സംഭവം. ചുങ്കം കന്യക ഷോപ്പിന്…
Read More »