Nattuvartha
- May- 2022 -26 May
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം : 19കാരൻ മരിച്ചു
പാലക്കാട്: കാറും ബൈക്കും കൂട്ടിയിടിച്ച് 19കാരൻ മരിച്ചു. പാലപ്പുറം കരിക്കലകത്ത് ഷൗക്കത്തലി മകൻ ഷാജഹാനാണ് മരിച്ചത്. ഒറ്റപ്പാലത്ത് പത്തൊമ്പതാം മൈൽ സബ് സ്റ്റേഷന് സമീപമാണ് അപകടം. ഒറ്റപ്പാലത്ത്…
Read More » - 26 May
‘നാണം കെട്ട നേതാവ്’: സോഷ്യൽ മീഡിയയിൽ വൈറലായി പിസി ജോർജിനെ കുറിച്ചുള്ള ശോഭ സുരേന്ദ്രന്റെ പ്രതികരണം
തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പിസി ജോർജിനെ അറസ്റ്റ് ചെയ്ത സംഭവം സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ, ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ പിസി ജോർജിനെക്കുറിച്ചുള്ള പഴയകാല…
Read More » - 26 May
ഹണിമൂൺ ട്രിപ്പിന് പോയവർ ഇന്ന് അഴിക്കുള്ളിൽ:കൊലക്കേസ് പ്രതിയായ ഡി.വൈ.എഫ്.ഐ നേതാവ് ഭാര്യയ്ക്കൊപ്പം മയക്കുമരുന്ന് കച്ചവടം
കായംകുളം: രണ്ടാഴ്ച മുൻപ് പ്ലസ് ടു വിദ്യാർത്ഥിനിയുമായി ഒളിച്ചോടി ബംഗളൂരുവിൽ ഹണിമൂൺ ട്രിപ്പ് കഴിഞ്ഞ് മടങ്ങി വരുമ്പോഴായിരുന്നു ഡി.വൈ.എഫ്.ഐ പ്രവർത്തകനായ കായംകുളം കണ്ണമ്പള്ളിഭാഗം ചാലില്‍ വടക്കതില്‍ വീട്ടില്‍…
Read More » - 26 May
ധനകാര്യ സ്ഥാപന ഉടമകളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടി : യുവതി അറസ്റ്റിൽ
കിളികൊല്ലൂർ: സ്വകാര്യ ധനകാര്യ സ്ഥാപന ഉടമകളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. പൂയപ്പള്ളി മൈലോട് സരള വിലാസത്തിൽ ബീനമോൾ (44) ആണ് അറസ്റ്റിലായത്. മങ്ങാട്…
Read More » - 26 May
വിദ്യാർത്ഥികൾ സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ട് വിദ്യാർത്ഥിനി മരിച്ചു
കോഴിക്കോട്: വിദ്യാർത്ഥികൾ സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ട് വിദ്യാർത്ഥിനി മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കോഴിക്കോട് സ്വദേശിനി അരുണിമ പ്രേം (22) ആണ് മരിച്ചത്. പരിക്കേറ്റ അഭിരാമി,…
Read More » - 26 May
‘അതിജീവിത നമ്മുടെ മകൾ’, അവൾക്ക് നീതി വേണം, കണ്ണില്‍ എണ്ണയൊഴിച്ച് യുഡിഎഫ് അവള്‍ക്കൊപ്പമുണ്ടാകും: വി.ഡി സതീശൻ
തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിയോട് മോശമായി പെരുമാറിയ ഇടത് നേതാക്കൾ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അതിജീവിത നമുക്ക് മകളാണെന്നും, അവര്‍ക്ക് പിന്തുണ…
Read More » - 26 May
കെഎസ്ആര്‍ടിസി ബസ് മോഷ്ടിച്ച പ്രതി പിടിയിൽ
കൊച്ചി: ആലുവ കെഎസ്ആർടിസി സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ് മോഷ്ടിച്ച സംഭവത്തിലെ പ്രതി പിടിയിൽ. എറണാകുളം നോര്‍ത്ത് പൊലീസാണ് കലൂര്‍ ഭാഗത്തു നിന്നും ബസും പ്രതിയെയും പിടികൂടിയത്. കോഴിക്കോട്…
Read More » - 26 May
കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും പട്ടാപ്പകൽ ബസ് മോഷണം പോയി
ആലുവ: ആലുവ കെഎസ്ആർടിസി സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസ് പട്ടാപ്പകൽ മോഷണം പോയി. ഇന്നു രാവിലെ ഒമ്പതോടെയാണ് സംഭവം. മോഷണം പോയ ബസ് പിന്നീട് കലൂർ ഭാഗത്തു…
Read More » - 26 May
‘നെല്ക്കതിര് തോളിലേറ്റിയ സ്ത്രീ’: വാട്സാപ്പില്‍ വന്ന ചിത്രം ഫ്ളക്സടിച്ച സി.പി.ഐക്കാര്‍ വെട്ടിലായി, പരാതി നൽകി യുവതി
കുന്നംകുളം: വാട്സാപ്പില്‍ ഗുഡ്മോണിങ് മെസേജിനൊപ്പം വന്ന നെല്ക്കതിര് തോളിലേറ്റിയ സ്ത്രീയുടെ ചിത്രം ഫ്ളക്സില്‍ അച്ചടിച്ച സി.പി.ഐക്കാര്‍ വെട്ടിലായി. സി.പി.ഐ പ്രവർത്തകർക്കെതിരെ യുവതി പരാതി നൽകി. അനുമതിയില്ലാതെ തന്റെ…
Read More » - 26 May
‘ക്രീം ബണ്ണിൽ ക്രീമില്ല’, കോട്ടയത്ത് ബേക്കറി ഉടമയുടെ കൈ തല്ലി ഒടിച്ച് യുവാക്കൾ
കോട്ടയം: ക്രീം ബണ്ണിൽ ക്രീമില്ലെന്നാരോപിച്ച് ബേക്കറി ഉടമയുടെ കൈ തല്ലി ഒടിച്ച് യുവാക്കൾ. മറവൻ തുരുത്ത് സ്വദേശികളാണ് ആക്രമണം നടത്തിയതെന്ന് പോലീസ് അറിയിച്ചു. ബേക്കറി ഉടമയേയും, ചായ…
Read More » - 26 May
പോപ്പുലർ ഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ചത് തന്റെ മകനല്ലെന്ന് കൊല്ലത്തെ എസ്.ഡി.പി.ഐ കൗണ്‍സിലര്‍
കൊല്ലം: ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ റാലിക്കിടെ പ്രകോപന മുദ്രാവാക്യം വിളിച്ചത് തന്റെ മകനല്ലെന്ന് കൊല്ലം കോര്‍പ്പറേഷനിലെ എസ്.ഡി.പി.ഐ. കൗണ്‍സിലര്‍ കൃഷ്ണേന്ദു. തന്റെ മകനാണ് മുദ്രാവാക്യം വിളിച്ചത്…
Read More » - 26 May
‘അത് സംഭവിച്ചാൽ എന്തും നടക്കുന്ന സംസ്ഥാനമായി കേരളം മാറും’: വർഗീയ കലാപത്തിന്റെ നാടായി മാറുമെന്ന് കോടിയേരി
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ ചെറിയകുട്ടി മത വിദ്വേഷം നിറഞ്ഞ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പ്രതികരണവുമായി കോടിയേരി ബാലകൃഷ്ണൻ. പോപ്പുലർ റാലിയിൽ അന്യമതസ്ഥർക്കെതിരായി ഉയർന്ന മുദ്രാവാക്യം വലിയ…
Read More » - 26 May
മുദ്രാവാക്യം വിളിക്കാൻ കുട്ടിക്ക് പരിശീലനം നൽകി, മതവികാരം ആളിക്കത്തിക്കാൻ പദ്ധതിയിട്ടു: പ്രതികൾക്കെതിരെ പോലീസ്
ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ ചെറിയ കുട്ടി മത വിദ്വേഷം നിറഞ്ഞ മുദ്രാവാക്യം മുഴക്കിയ സംഭവം വിവാദമായിരുന്നു. മുദ്രാവാക്യം വിളിക്കാൻ കുട്ടിക്ക് പരിശീലനം നൽകിയിരുന്നതായി പോലീസ്. മതവികാരങ്ങൾ…
Read More » - 26 May
വീടിന് സമീപം മരംകയറ്റ തൊഴിലാളി കാറിടിച്ച് മരിച്ചു
മാന്നാർ: ജോലി കഴിഞ്ഞ് മടങ്ങവേ വീടിന് സമീപം മരംകയറ്റ തൊഴിലാളി കാറിടിച്ച് മരിച്ചു. ബുധനൂർ എണ്ണയ്ക്കാട് ലക്ഷംവീട് കോളനിയിൽ സുനിൽ ഭവനത്തിൽ ഓമനക്കുട്ടൻ (65) ആണ് മരിച്ചത്.…
Read More » - 26 May
ഹോട്ടല്‍ ഉടമയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച് ഗൂഗിൾ പേ വഴി പണം തട്ടിയെടുത്ത രണ്ട് പേർ പിടിയിൽ
മലപ്പുറം: സ്വകാര്യ ഹോട്ടൽ ഉടമയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച് ഗൂഗിൾ പേ വഴി പണം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. അങ്ങാടിപ്പുറം സ്വദേശിയായ തെക്കേ വളപ്പിൽ…
Read More » - 26 May
നവീകരണ പ്രവർത്തനം : വാഹനഗതാഗതം നിരോധിച്ചു
നിലമ്പൂർ: വാഹനഗതാഗതത്തിന് നിരോധനം ഏർപ്പെടുത്തി. ചാലിയാർ പുഴയ്ക്ക് കുറുകെ കൈപ്പിനിക്കടവ് പാലത്തിലും അപ്രോച്ച് റോഡിലുമായി നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനായിട്ടാണ് വാഹനഗതാഗതം നിരോധിച്ചത്. Read Also : പി…
Read More » - 26 May
അടിമാലി മേഖലയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപകനാശം
അടിമാലി: അടിമാലി മേഖലയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. ഇരുമ്പുപാലത്ത് ലോറിയുടെ മുകളിൽ മരം വീണു. ഇതോടെ കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ഏതാനും സമയം ഗതാഗതം തടസപ്പെട്ടു.…
Read More » - 26 May
യുവാവ് വീട്ടിൽ മരിച്ച നിലയിൽ
നെടുങ്കണ്ടം: രാത്രി ഉറങ്ങാൻ കിടന്ന യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയതോവാള പനച്ചിതുരുത്തിൽ വിശ്വംഭരന്റെ മകൻ വിഷ്ണു(22) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ വളരെ വൈകിയും…
Read More » - 26 May
വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം : മത്സ്യവ്യാപാരി മരിച്ചു
ചാത്തന്നൂർ : മത്സ്യം കയറ്റിപ്പോയ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മത്സ്യവ്യാപാരി മരിച്ചു. കരുനാഗപ്പള്ളി കുലശേഖരപുരം തടായിൽ പടീറ്റതിൽ വീട്ടിൽ അബ്ദുൽ അസീസാ (45) ണ് മരിച്ചത്. ഇരുവാഹനങ്ങളിലെയും…
Read More » - 26 May
കൂട്ടുകാരോടൊപ്പം കടലിൽ കുളിക്കാനിറങ്ങിയ കുട്ടികളിൽ ഒരാൾ തിരയിൽപ്പെട്ടു മരിച്ചു
ചാത്തന്നൂർ: കൂട്ടുകാരോടൊപ്പം കടലിൽ കുളിക്കാനിറങ്ങിയ കുട്ടികളിൽ ഒരാൾ തിരയിൽപ്പെട്ടു മരിച്ചു. പഴയാറ്റിൻകുഴി കയ്യാലക്കൽ സക്കീർ ഹുസൈൻ നഗർ 19 തൊടിയിൽ പുരയിടത്തിൽ സനോഫറിന്റേയും ഷാഹിദയുടെയും ഏക മകൻ…
Read More » - 26 May
ഹോളിവുഡ് താരങ്ങളേക്കാള്‍ കൂടുതല്‍ റേഞ്ചുള്ള നടനാണ് മമ്മൂട്ടി: അല്‍ഫോണ്‍സ് പുത്രന്
കൊച്ചി: ഹോളിവുഡ് താരങ്ങളേക്കാള്‍ കൂടുതല്‍ റേഞ്ചുള്ള നടനാണ് മമ്മൂട്ടിയെന്ന് സംവിധായകൻ അല്‍ഫോണ്‍സ് പുത്രന്. ഭീഷ്മ പര്‍വം എന്ന അമൽ നീരദ് ചിത്രത്തെക്കുറിച്ച് അല്‍ഫോണ്‍സ് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിന്,…
Read More » - 25 May
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി കേരളത്തില്‍: സ്വീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
തിരുവനന്തപുരം: രാഷ്ട്രപതി റാം നാഥ് കോവിന്ദ് കേരളത്തിലെത്തി. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ രാത്രി 8.40ന് തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, ഗതാഗത മന്ത്രി ആന്റണി…
Read More » - 25 May
പരേതരായ ദമ്പതികളുടെ വിവാഹത്തിന് 53വര്‍ഷത്തിന് ശേഷം രജിസ്ട്രേഷന്: രാജ്യത്തു തന്നെ അപൂര്‍വ്വമെന്ന് എംവി ഗോവിന്ദന്
തിരുവനന്തപുരം: പരേതരായ ദമ്പതികളുടെ വിവാഹത്തിന് 53വര്‍ഷത്തിന് ശേഷം രജിസ്ട്രേഷന്. പാലക്കാട് ശേഖരിപുരം സ്വദേശികളായ പരേതരായ സി ഭാസ്കരന് നായരുടെയും ടി കമലത്തിന്റെയും വിവാഹം, 53 വര്‍ഷത്തിനു ശേഷം…
Read More » - 25 May
പാനൂരിൽ ഇരുനില വീട് കത്തി നശിച്ചു : വീട്ടുകാര്‍ പുറത്തിറങ്ങിയതിനാല്‍ ഒഴിവായത് വൻ ദുരന്തം
പാനൂര്‍: സെന്‍ട്രല്‍ എലാങ്കോട് ഇരുനില വീട് കത്തി നശിച്ചു. കുളങ്ങരന്റവിട അലീമയുടെ വീടാണ് പൂര്‍ണ്ണമായും കത്തി നശിച്ചത്. വീട്ടുകാര്‍ പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ചൊവ്വാഴ്ച രാത്രി…
Read More » - 25 May
പതിന്നാലുകാരിയെ കാറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം: മദ്രസ അദ്ധ്യാപകൻ പോക്സോ കേസിൽ പിടിയിൽ
പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ മദ്രസ അദ്ധ്യാപകൻ പിടിയിൽ. പതിന്നാലുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച, ശ്രീകൃഷ്ണപുരം ആലിപ്പറമ്പ് സ്വദേശി ഉസ്മാനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.…
Read More »