കല്ലറ: മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഉമ്മയും മകനും മരിച്ചു. കല്ലറ തുണ്ടുവിളകത്ത് വീട്ടിൽ നിസാമുദ്ദീൻ (58) കഴിഞ്ഞ ദിവസമാണ് മരിച്ചത്.
Read Also : തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം: ലോഡ്ജ് മുറിയിൽ കയറി ഒരാളെ വെട്ടിക്കൊന്നു
നിസാമുദ്ദീന്റെ കബറടക്കം കഴിഞ്ഞ് ഉച്ചയ്ക്ക് 12-ഓടെ ഉമ്മ മുത്തുമീര ഉമ്മാളും മരിക്കുകയായിരുന്നു. പരേതനായ ഇബ്രാഹിം കുഞ്ഞാണ് മുത്തുമീര ഉമ്മാളിന്റെ ഭർത്താവ്.
മൃതദേഹം കബറടക്കി. മറ്റു മക്കൾ: ഫാത്തിമ ബീവി, സൗദ ബീവി, ഷംസുന്നിസ ബീവി, നജുമുദ്ദീൻ.
Post Your Comments