KottayamLatest NewsKeralaNattuvarthaNews

റോ​ഡ് മു​റി​ച്ചു​ക​ട​ന്ന വി​ദ്യാ​ർ​ത്ഥിക്കു വാ​ഹ​നം ത​ട്ടി പ​രി​ക്കേ​റ്റു

മു​ത്തോ​ലി സ്വ​ദേ​ശി​യാ​യ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​ക്കാ​ണ് അപകടത്തിൽ പരിക്കേറ്റത്

പാ​ലാ: സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലേ​ക്ക് റോ​ഡ് മു​റി​ച്ചു​ക​ട​ന്ന വി​ദ്യാ​ർത്ഥിക്കു വാ​ഹ​നം ത​ട്ടി പ​രി​ക്കേ​റ്റു. മു​ത്തോ​ലി സ്വ​ദേ​ശി​യാ​യ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​ക്കാ​ണ് അപകടത്തിൽ പരിക്കേറ്റത്.

രാ​വി​ലെ സ്കൂ​ളി​നു മു​ന്നി​ലാണ് സംഭവം. ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന സീ​ബ്രാ​ലൈ​നു​ക​ൾ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്നേ മാ​ഞ്ഞു പോ​യി​രു​ന്നു. വീ​ണ്ടും വ​ര​യ്ക്ക​ണ​മെ​ന്നു​ള്ള ആ​വ​ശ്യം നാ​ളി​തു​വ​രെ ന​ട​പ്പാ​യി​ട്ടി​ല്ല.

Read Also : പ്രായമായവരിലെ ഡിമെൻഷ്യ: പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് ആപ്പിൾ

സീ​ബ്രാ​ലൈ​നു​ക​ളോ വേ​ഗ​നി​യ​ന്ത്ര​ണ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളോ ഇ​ല്ലാ​ത്ത വ​ള​രെ തി​ര​ക്കേ​റി​യ സം​സ്ഥാന പാ​ത മു​റി​ച്ചു ക​ട​ക്കു​വാ​ൻ വി​ദ്യാ​ർത്ഥി​ക​ൾ വി​ഷ​മി​ക്കു​ന്ന​തു ക​ണ്ട് രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും അ​ധ്യാ​പ​ക​രാ​ണ് ഇ​വി​ടെ ട്രാ​ഫി​ക് നി​യ​ന്ത്രി​ച്ചു കു​ട്ടി​ക​ളെ ക​ട​ത്തു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button