പെരിന്തൽമണ്ണ: വയോധികൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. എഴുപതു വയസു പ്രായം വരുന്നയാളെ പട്ടിക്കാട് വച്ചാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.
Read Also : ‘കെ. മുരളീധരൻ്റെ മകന് സോണിയ വധു’: മകൻ ശബരിനാഥിന്റെ വിവാഹ വാർത്ത പങ്കുവെച്ച് കെ. മുരളീധരൻ
ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ മേലാറ്റൂർ സ്റ്റേഷനിൽ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. ഫോണ്: 933 278221. 9497980670.
മൃതദേഹം പെരിന്തൽമണ്ണ ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments