Nattuvartha
- Aug- 2022 -10 August
കഞ്ചാവ് വലിക്കുന്നത് പ്രോത്സാഹിപ്പിച്ച് പോസ്റ്റിട്ടു : യുവാവ് കഞ്ചാവുമായി അറസ്റ്റിൽ
മട്ടാഞ്ചേരി: സമൂഹ മാധ്യമങ്ങളിൽ കഞ്ചാവ് വലിക്കുന്നത് പ്രോത്സാഹിപ്പിച്ച് പോസ്റ്റുകൾ ഇട്ടിരുന്നയാൾ കഞ്ചാവുമായി പിടിയിൽ. ഫോർട്ടുകൊച്ചി രാമേശ്വരം ബിച്ച് റോഡിൽ പുത്തൻപുരക്കൽ മട്ടാഞ്ചേരി മാർട്ടിൻ എന്ന് വിളിക്കുന്ന ഫ്രാൻസിസ്…
Read More » - 10 August
പോക്സോക്കേസിൽ യുവാവ് അറസ്റ്റിൽ
ആലുവ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. തൃശൂർ തോലൂർ ചിറ്റിലപ്പിള്ളി ഗിരീഷിനെ (36) യാണ് അറസ്റ്റ് ചെയ്തത്. ആലുവ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read…
Read More » - 10 August
ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒൻപതുവയസുകാരി മരിച്ചു
കൽപ്പറ്റ: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ഒൻപതുവയസുകാരി മരിച്ചു. കുപ്പാടി സ്വദേശി സന ഫാത്തിമയാണ് മരിച്ചത്. വയനാട് ബത്തേരിയിൽ കുപ്പാടി ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ വെച്ച്…
Read More » - 10 August
പൊലീസുകാരന് ചമഞ്ഞ് പണവും സ്വര്‍ണാഭരണവും തട്ടിയെടുത്തു : യുവാവ് അറസ്റ്റില്‍
തിരുവല്ല: പൊലീസുകാരന് ചമഞ്ഞ് കാല് നടയാത്രക്കാരില്‍ നിന്നടക്കം പണവും സ്വര്‍ണാഭരണവും തട്ടിയെടുത്ത യുവാവ് പിടിയിൽ. ചെങ്ങന്നൂര്‍ ഇടനാട് മാലേത്ത് പുത്തന്‍വീട്ടില്‍ അനീഷാണ് (36) അറസ്റ്റിലായത്. പുളിക്കീഴ് പൊലീസാണ്…
Read More » - 10 August
തടി കയറ്റ തൊഴിലാളി ചികിത്സയിലിരിക്കെ മരിച്ചു
ചവറ: ലോറിയില്‍ തടി കയറ്റുന്നതിനിടയില്‍ പരിക്കേറ്റ തൊഴിലാളി ചികിത്സയിലിരിക്കെ മരിച്ചു. ചവറ കൊട്ടുകാട് നമ്പട്ടത്തറ വടക്കതില്‍ അബ്ദുള്‍ റഹിം (39) ആണ് മരിച്ചത്. Read Also :…
Read More » - 10 August
കുപ്രസിദ്ധ മോഷ്ടാവ് വഹാബ് അറസ്റ്റിൽ
അഞ്ചല്‍: കുപ്രസിദ്ധ മോഷ്ടാവ് പൊലീസ് പിടിയിൽ. കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര ഇഞ്ചക്കല്‍ വീട്ടില്‍ വഹാബ് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന വിനായകന് (62) ആണ് പൊലീസ് പിടിയിലായത്. അഞ്ചല്‍ പൊലീസാണ്…
Read More » - 10 August
വീട് കയറി ആക്രമണം : പ്രതികൾ അറസ്റ്റിൽ
ഈരാറ്റുപേട്ട: വീട് കയറി ആക്രമിക്കുകയും വാഹനങ്ങൾ തകർക്കുകയും തീവയ്ക്കുകയും ചെയ്ത കേസിലെ നാലു പ്രതികൾ അറസ്റ്റിൽ. അതിരമ്പുഴ മേടയിൽ അലക്സ് ഭാസ്കർ, അതിരമ്പുഴ കൊച്ചുപുരയ്ക്കൽ ആൽബിൻ കെ.…
Read More » - 10 August
പോക്സോക്കേസിൽ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ
പാലാ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ആസാം സ്വദേശിയായ ജവർ അലിയുടെ മകൻ ഹൈദർ അലി (27) യെയാണ് പാലാ പൊലീസ് അറസ്റ്റ്…
Read More » - 10 August
സൂര്യപ്രിയയെ വീട്ടിൽ കയറി കൊലപ്പെടുത്തി സുജീഷ്, വീട്ടുകാർ വിവരമറിയുന്നത് പോലീസ് വീട്ടിലെത്തിയപ്പോൾ
പാലക്കാട്: ചിറ്റില്ലഞ്ചേരി കോന്നല്ലൂരിൽ യുവതിയെ സുഹൃത്തായ യുവാവ് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോന്നല്ലൂർ ശിവദാസൻ്റെ മകൾ സൂര്യപ്രിയ(24)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മംഗലം…
Read More » - 10 August
‘എനിക്കെന്റെ അമ്മയെ ഇപ്പൊ കാണണം’: കാമുകിയുടെ മകളെ പീഡിപ്പിച്ച പ്രതി കരച്ചിലോട് കരച്ചിൽ
പത്തനംതിട്ട: കാമുകിയുടെ പ്രായപൂർത്തിയാകാത്തതെ മകളെ പീഡിപ്പിച്ച പ്രതിയുടെ വിവിധ ഭാവങ്ങൾ കണ്ടമ്പരന്ന് പോലീസ്. റാന്നി തോട്ടമൺ ആര്യപത്രയിൽ അനന്തു അനിൽകുമാർ ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. അറസ്റ്റ്…
Read More » - 10 August
പാലക്കാട് പെൺകുട്ടിയെ കഴുത്ത് ഞെരിച്ചു കൊന്നു, യുവാവ് കീഴടങ്ങി
പാലക്കാട്: ചിറ്റില്ലഞ്ചേരി കോന്നല്ലൂരിൽ യുവതിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി യുവാവ്. കോന്നല്ലൂർ ശിവദാസൻ്റെ മകൾ സൂര്യപ്രിയ(24)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മംഗലം ചിക്കോട് സ്വദേശി സുജീഷ് പൊലീസിൽ കിഴടങ്ങി.…
Read More » - 10 August
കാറിലെത്തിയ സംഘം വീട്ടമ്മയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്നു : ഒരാൾ പിടിയിൽ
നേമം: കാറിലെത്തിയ സംഘം വീട്ടമ്മയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം റോഡില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഒരാൾ അറസ്റ്റിൽ. മലയിന്‍കീഴ് ഇരട്ടക്കലുങ്ക് മേലെ പുത്തന്‍വീട്ടിൽ ഗണേശന് (44)നെയാണ് തമിഴ്നാട്…
Read More » - 10 August
നിരവധി ക്രിമിനൽ കേസുകളിൽ പ്രതി : യുവാവ് അറസ്റ്റിൽ
നെടുമങ്ങാട് : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. കരകുളം കണ്ണണിക്കോണം സുനിൽ (അഖിൽ -29) ആണ് പിടിയിലായത്. സ്ത്രീയെ വീട്ടിൽ കയറി ആക്രമിച്ച കേസിലാണ്…
Read More » - 10 August
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം : സ്കൂട്ടര്‍ യാത്രക്കാരൻ മരിച്ചു
വെഞ്ഞാറമൂട്: കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. സ്കൂട്ടര്‍ യാത്രക്കാരനായ പനവൂര്‍ മൂഴി വടക്കേക്കോണം ഷംനാ മന്‍സിലില്‍ സലിമാണ്(53)മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ആറിന് ചുള്ളാളം ജമാഅത്ത്…
Read More » - 10 August
സംസ്ഥാനത്ത് മയക്കുമരുന്ന് നൽകി പെൺകുട്ടികളെ പീഡിപ്പിക്കുന്ന സംഘം സജീവം: വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തൽ
കണ്ണൂര്‍: സംസ്ഥാനത്ത് യുവാക്കൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗം സജീവമാവുകയാണ്. സമീപകാലങ്ങളിലായി തിരുവനന്തപുരം, കൊച്ചി, കോട്ടയം, കണ്ണൂർ തുടങ്ങി സംസ്ഥാനത്തിന്റെ മിക്കയിടങ്ങളിലും മയക്കുമരുന്ന് വിൽപ്പന നടത്തിയ വൻ സംഘത്തെ പോലീസ്…
Read More » - 10 August
ട്രെയിൻ തട്ടി നഴ്സിന് ദാരുണാന്ത്യം
കിളിമാനൂർ: നഴ്സ് ട്രെയിൻ തട്ടി മരിച്ചു. എഴുകോൺ ഇഎസ്ഐ ആശുപത്രിയിലെ നഴ്സായ കടയ്ക്കൽ മതിര ശ്രീമന്ദിരത്തിൽ എസ്.എസ്. ബിന്ദുവാണ് (52) മരിച്ചത്. തിങ്കൾ ഉച്ചയോടെ എഴുകോൺ റെയിൽവേ…
Read More » - 10 August
സ്കൂട്ടർ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു
പാലോട്: സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. ഇടിഞ്ഞാർ വിട്ടികാവിൽ ശശിയുടെ മകൾ അപർണയാണ് (15) മരിച്ചത്. ശനിയാഴ്ച പാലോട് ഫോറസ്റ്റ് റേഞ്ച്…
Read More » - 10 August
രണ്ടുകുട്ടികളുടെ മാതാവായ വീട്ടമ്മ പ്രണയം നിരസിച്ചു: വീട്ടിൽ കയറി വെട്ടിക്കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: വീട്ടമ്മയെ വീട്ടിൽ കയറി ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കരകുളം കണ്ണണിക്കോണം പള്ളിത്തറവീട്ടില്‍ എസ്.അഖിലിനെ (29)യാണ് നെടുമങ്ങാട് പോലീസ് അറസ്റ്റുചെയ്തത്. വിവാഹിതയും രണ്ടുകുട്ടികളുടെ അമ്മയുമായ…
Read More » - 9 August
കോട്ടയത്ത് വൈദികൻ്റെ വീട് കുത്തിത്തുറന്ന് 60 പവനും പണവും കവർന്നു
കോട്ടയം: പാമ്പാടി കൂരോപ്പടയിൽ ആളില്ലാത്ത വീട്ടിൽ വൻ മോഷണം. കൂരോപ്പടക്ക് സമീപം ചെന്നാമറ്റം ഇലപ്പനാൽ ഫാദർ ജേക്കബ് നൈനാന്റെ വീട്ടിലാണ് വൻ മോഷണം നടന്നത്. 60 പവനും…
Read More » - 9 August
കക്കയം ഡാം തുറന്നു, ജലനിരപ്പ് റെഡ് അലര്‍ട്ടിനും മുകളില്‍: അതീവ ജാഗ്രതാ നിര്‍ദ്ദേശം
കോഴിക്കോട്: കക്കയം ഡാം തുറന്നു. ഡാമിലെ ജലനിരപ്പ് റെഡ് അലര്‍ട്ടിന് മുകളില്‍ എത്തിയതിനെ തുടർന്നാണ് ഒരു ഷട്ടർ തുറന്നത്. സെക്കന്‍ഡില്‍ എട്ട് ക്യുബിക് മീറ്റര്‍ നിരക്കിലാണ് വെള്ളം…
Read More » - 9 August
കാറുകൾ കൂട്ടിയിടിച്ച് അപകടം : മൂന്നു പേർക്ക് പരിക്ക്
മണിമല: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. വെച്ചൂച്ചിറ മണ്ണടിശാല സ്വദേശിനി പുത്തൻപുരയ്ക്കൽ പ്രസന്ന (58), മക്കളായ ചൈത്ര (24), ജാക്സണ് (22)എന്നിവർക്കാണ് പരിക്കേറ്റത്.…
Read More » - 9 August
ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
എരുമേലി: ബസും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എരുമേലി ഇരുമ്പൂന്നിക്കര പുതുപറമ്പിൽ പ്രദീഷ് (42) ആണ് മരിച്ചത്. Read Also : എകെജി സെന്ററിലേയ്ക്ക്…
Read More » - 9 August
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ
ചങ്ങനാശേരി: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. ചെത്തിപ്പുഴ മുക്കാടൻ ടോണി ചെറിയാനെ(35)യാണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ യുവതിയെ വിവാഹവാഗ്ദാനം നൽകി…
Read More » - 9 August
അയൽവാസിയെ വെട്ടിക്കൊല്ലാൻ ശ്രമം : യുവാവ് പൊലീസ് പിടിയിൽ
കടുത്തുരുത്തി: അയൽവാസിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മുളക്കുളം അറുനൂറ്റിമംഗലം അമ്മുക്കുഴിയിൽ വീട്ടിൽ ബേബിയുടെ മകൻ നിധീഷ് ബേബി (23) യെയാണ് വെള്ളൂർ പൊലീസ് അറസ്റ്റ്…
Read More » - 9 August
വള്ളം മറിഞ്ഞ് അപകടം : മൂന്നുപേർക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: വർക്കല താഴെ വെട്ടൂരിൽ വള്ളം മറിഞ്ഞ് അപകടം. മാഹിൻ (60), ഷാഹിദ് (35), ഇസ്മായിൽ (45) എന്നിവർക്കാണ് പരിക്കേറ്റത്. Read Also : സുപ്രീം കോടതിയിൽ…
Read More »