തൃശൂർ: വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കൾ മുങ്ങി മരിച്ചു. ചെങ്ങാലൂർ സ്വദേശികളായ അക്ഷയ്, സാന്‍റോ എന്നിവരാണ് മരിച്ചത്.
Read Also : ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്ക് പൊതു ചാർജർ, പുതിയ മാറ്റത്തിലേക്ക് നീങ്ങാനൊരുങ്ങി ഇന്ത്യ
തൃശൂർ മരോട്ടിച്ചാൽ വല്ലൂർ വെള്ളച്ചാട്ടത്തിൽ വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. നാട്ടുകാരും അഗ്നിശമനസേനയും ചേർന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.
Read Also : ഉള്ളി പോലെ ഉള്ളിത്തൊലിക്കും നിരവധി ഉപയോഗങ്ങൾ ഉണ്ട് : അറിയാം ഗുണങ്ങൾ
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments