AlappuzhaNattuvarthaLatest NewsKeralaNews

തെ​രു​വു​നാ​യ ആ​ക്ര​മ​ണം : ഹോം ​ഗാ​ർ​ഡ് ഉ​ൾ​പ്പെ​ടെ ഒ​ൻ​പ​ത് പേ​ർ​ക്ക് പരിക്ക്

പൊ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​മാ​ണ് തെ​രു​വു​നാ​യ വ​ഴി​യാ​ത്ര​ക്കാ​രെ ആ​ക്ര​മി​ച്ച​ത്

ആ​ല​പ്പു​ഴ: കാ​യം​കു​ള​ത്ത് തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഹോം ​ഗാ​ർ​ഡ് ഉ​ൾ​പ്പെ​ടെ ഒ​ൻ​പ​ത് പേ​ർ​ക്ക് പ​രി​ക്കേറ്റു. പൊ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​മാ​ണ് തെ​രു​വു​നാ​യ വ​ഴി​യാ​ത്ര​ക്കാ​രെ ആ​ക്ര​മി​ച്ച​ത്.

Read Also : ടോ​ള്‍ പ്ലാ​സ​യി​ലെ ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച സം​ഭ​വം : പ്രതി അറസ്റ്റിൽ

പൊ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ നി​ൽ​ക്കു​മ്പോ​ഴാ​യി​രു​ന്നു ഹോം ​ഗാ​ർ​ഡി​ന് നേരെ ആ​ക്ര​മ​ണം നടന്നത്. ഇയാളുടെ തു​ട​യി​ലാ​ണ് ക​ടി​യേ​റ്റി​രി​ക്കു​ന്ന​ത്. ഇ​യാ​ളെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : മുഹറം ഘോഷയാത്രയ്ക്കിടെ ‘പാകിസ്ഥാൻ സിന്ദാബാദ്’ മുദ്രാവാക്യം മുഴക്കി: 4 പേർ അറസ്റ്റിൽ

പ​രി​ക്കേ​റ്റ മ​റ്റു​ള്ള​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button