
ഹരിപ്പാട്: മയക്കുമരുന്ന് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ. കരുനാഗപ്പള്ളി കുലശേഖരപുരം തട്ടാരപ്പള്ളി തെക്കതിൽ ജിനാദ് (29) ആണ് പിടിയിലായത്. ഹരിപ്പാട് പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Also : വൻ മയക്കുമരുന്ന് വേട്ട: മഞ്ചേശ്വരത്ത് നേരത്തെ അറസ്റ്റിലായ രണ്ടു പേരെ വീണ്ടും പിടികൂടി പോലീസ്
ഇന്നലെ വൈകുന്നേരം അഞ്ചിന് സിഐ വി.എസ്. ശ്യാംകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥരായ നിഷാദ്, സജാദ്, ഇയാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments