Nattuvartha
- Aug- 2022 -15 August
ലോറിയിൽ തട്ടി ബൈക്ക് യാത്രക്കാരൻ വീണുമരിക്കാനിടയായ സംഭവം : ഡ്രൈവർക്കെതിരെ കേസെടുത്തു
അമ്പലപ്പുഴ: റോഡിലെ കുഴി കണ്ട് വെട്ടിക്കുന്നതിനിടെ ലോറിയിൽതട്ടി യുവാവ് വീണുമരിക്കാനിടയായ സംഭവത്തിൽ ഒരാൾക്കെതിരെ കേസെടുത്തു. ടൂറിസ്റ്റ് ബസ് ഡ്രൈവർ വാടക്കൽ ലീലാ സദനത്തിൽ റിഷികുമാറി(47) നെതിരെയാണ് പുന്നപ്ര…
Read More » - 15 August
യുവാവിനെ മൂന്നംഗസംഘം ബൈക്കില്‍ പിടിച്ചു കയറ്റിക്കൊണ്ടു പോയി ആക്രമിച്ചതായി പരാതി
മാവേലിക്കര: യുവാവിനെ മൂന്നംഗസംഘം ബൈക്കില്‍ പിടിച്ചു കയറ്റിക്കൊണ്ടു പോയി ആക്രമിച്ചതായി പരാതി. ചെട്ടികുളങ്ങര ഈരേഴ തെക്ക് വന്മേലി മുറിയില്‍ ഹരീഷ് കുമാറിന്റെ മകന് ആകാശ് (20) ആണ്…
Read More » - 15 August
കാറും ബൈക്കും കൂട്ടിയിടിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
ചവറ: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. വടക്കുംതല കൊച്ചുവീട്ടില്‍ തെക്കതില്‍ ശിവന്‍കുട്ടിയുടെയും സിന്ധുവിന്റെയും മകള്‍ അഖിലാ ശിവനാണ് (14) മരിച്ചത്. വടക്കുംതല…
Read More » - 15 August
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കോവളം: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഇന്റലിജൻസ് ബ്യൂറാ ഉദ്യോഗസ്ഥൻ ആണ് മരിച്ചത്.…
Read More » - 15 August
വാറ്റ് കേന്ദ്രത്തിൽ റെയ്ഡ് : 560 ലിറ്റർ കോടയും 15 ലിറ്റർ ചാരായവും പിടിച്ചെടുത്തു
കായംകുളം: എക്സൈസ് റേഞ്ച് സംഘം പത്തിയൂർ ഉള്ളിട്ടപുഞ്ച ഭാഗത്തെ വാറ്റ് കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ കോടയും ചാരായവും പിടികൂടി. ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ…
Read More » - 15 August
വീടുകളിൽ റെയ്ഡ്: എംഡിഎംഎയുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ
ആലപ്പുഴ: സിന്തറ്റിക് ഇനത്തിൽപ്പെട്ട മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ. മുതുകുളം പട്ടോളി മാർക്കറ്റ് ജംങ്ഷൻ നന്ദനം വീട്ടിൽ അജിയുടെ മകൻ ജിഷ്ണു (20), മുതുകുളം പട്ടോളി…
Read More » - 15 August
ബൈക്കിൽ സഞ്ചരിക്കവേ അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
കിളിരൂർ: സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പരുത്തിയകം കൊച്ചുപറമ്പിൽ കെ.യു. ഷിഹാബിന്റെ മകൻ മുഹമ്മദ് ഷാഹിദാ(ഷാമോൻ-23)ണ് മരിച്ചത്. ജൂലൈ 31-നു…
Read More » - 15 August
നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾക്ക് ഗുരുതര പരിക്ക്
ചിങ്ങവനം: നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിഞ്ഞ് അന്യസംസ്ഥാന തൊഴിലാളിക്ക് പരിക്ക്. ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷായുടെ ഹാന്റിലിൽ പുറകിലിരുന്ന യാത്രക്കാരൻ കയറിപ്പിടിച്ചതിനെത്തുടർന്നാണ് അപകടം നടന്നത്. ഓട്ടോയിൽ യാത്ര ചെയ്തിരുന്ന മറ്റൊരു…
Read More » - 15 August
സിപിഎം പ്രവർത്തകൻ ഷാജഹാൻ വധം രാഷ്ട്രീയക്കൊലയെന്ന വാദം തള്ളി എഫ്.ഐ.ആർ
പാലക്കാട്: മലമ്പുഴ കൊട്ടേക്കാടില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന് വെട്ടേറ്റ് കൊല്ലപ്പെട്ട കേസിൽ എട്ട് പ്രതികളെന്ന് എഫ്.ഐ.ആര്. പ്രതികള്‍ക്ക് ഷാജഹാനോടുള്ള വ്യക്തി വൈരാഗ്യമാണ് കൊലയില്‍ കലാശിച്ചത്.…
Read More » - 15 August
വാക്കുതര്‍ക്കത്തിനിടെ കൊലപാതകം : മൂന്നുപേർ പിടിയിൽ
കൊച്ചി: വാക്കുതര്‍ക്കത്തിനിടെ വരാപ്പുഴ സ്വദേശി ശ്യാമി(33)നെ കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. എറണാകുളം നെട്ടൂര്‍ പഴയ പള്ളിക്കു സമീപം പൂതേപാടം വീട്ടില്‍ ഹര്‍ഷാദ് (30), പനങ്ങാട്,…
Read More » - 15 August
യുവാവിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം ട്രെയിനിന്റെ എൻജിനിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തി
തിരുവല്ല: ട്രെയിനിന്റെ എൻജിന്റെ മുമ്പിൽ കുടുങ്ങിയ നിലയിൽ യുവാവിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കണ്ടെത്തിയത്. Read Also : ഓണക്കാലത്തെ യാത്രക്കാരുടെ…
Read More » - 14 August
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച വൈദികന് അറസ്റ്റില്‍
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ വൈദികന് അറസ്റ്റില്‍. ഭക്ഷണമെത്തിച്ച പതിനാലുകാരനെ ഉപദ്രവിച്ച കേസില്‍, പറവൂര്‍ ചേന്ദമംഗലം പാലതുരുത്തില്‍ ജോസഫ് കൊടിയനെയാണ് (63) വരാപ്പുഴ…
Read More » - 14 August
പാലക്കാട് സി.പി.എം നേതാവ് വെട്ടേറ്റു മരിച്ചു
പാലക്കാട്: മലമ്പുഴയിൽ സി.പി.എം നേതാവ് വെട്ടേറ്റു മരിച്ചു. കൊട്ടേക്കാട് കുന്നങ്കാട് വീട്ടിൽ ഷാജഹാനാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി 9.15ഓടെ മലമ്പുഴ കുന്നങ്കാട് വെച്ചാണ് സംഭവം. ബൈക്കിലെത്തിയ സംഘമാണ്…
Read More » - 14 August
‘ജാതിമത വര്‍ഗീയ ചേരിതിരിവുകള്‍ക്കെതിരെ ജാഗ്രതയോടെ പോരാട്ടം തുടരണം’: സ്വാതന്ത്ര്യ ദിനാശംസകൾ നേര്‍ന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ എല്ലാവര്ക്കും സ്വാതന്ത്ര്യ ദിനാശംസകൾ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം വിവിധ ധാരകൾ ഉൾച്ചേർന്ന…
Read More » - 14 August
പ്രിയ വര്‍ഗീസിന്റെ നിയമന വിവാദം: വിശദീകരണവുമായി സര്‍വ്വകലാശാല
കണ്ണൂര്‍: പ്രിയ വര്‍ഗീസിന്റെ നിയമന വിവാദത്തില്‍ വിശദീകരണവുമായി കണ്ണൂര്‍ സര്‍വ്വകലാശാല രംഗത്ത്. റിസര്‍ച്ച് സ്കോര്‍ കൂടിയതുകൊണ്ട് നിയമനം ലഭിക്കണമെന്നില്ലെന്നും അതിനാല്‍ സ്കോര്‍ കൂടിയ ആള് തഴയപ്പെട്ടു എന്ന…
Read More » - 14 August
19500 പായ്ക്കറ്റ് പാന്‍മസാലയുമായി രണ്ടുപേര്‍ പിടിയിൽ
മഞ്ചേശ്വരം: മഞ്ചേശ്വരത്ത് കാറില്‍ കടത്തുകയായിരുന്ന 19500 പായ്ക്കറ്റ് പാന്‍മസാലയുമായി രണ്ടുപേര്‍ പിടിയിൽ. കാറിലുണ്ടായിരുന്ന ബദിയടുക്ക ബീജന്തടുക്ക സ്വദേശികളായ ഷബീര്‍ (35), ബഷീര്‍ (37) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 14 August
സ്കൂട്ടര്‍ കാറിലിടിച്ച് തെറിച്ചുവീണ വിദ്യാര്‍ത്ഥിക്ക് മറ്റൊരു കാറിടിച്ച് ദാരുണാന്ത്യം
മഞ്ചേശ്വരം: സ്കൂട്ടര്‍ കാറിലിടിച്ച് തെറിച്ചുവീണ വിദ്യാര്‍ത്ഥി മറ്റൊരു കാറിടിച്ച് മരിച്ചു. പെരിങ്കടിയിലെ ഇബ്രാഹിമിന്റെയും ബന്നങ്കുളം സഫിയയുടെയും മകന് അബ്ദുല്‍ ഹിഷാം (16) ആണ് മരിച്ചത്. ദേശീയപാതയിൽ ഇന്നലെ…
Read More » - 14 August
ബൈക്കില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി രണ്ടുപേര്‍ അറസ്റ്റിൽ
കാസര്‍ഗോഡ്: ബൈക്കില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ഉളിയത്തടുക്ക റഹ്മത്ത് നഗര്‍ സ്വദേശി അഹമ്മദ് നിയാസ് (38), പത്തനംതിട്ട കോന്നിയിലെ ഐരാവന് സ്വദേശി ഇജാസ് അസീസ്…
Read More » - 14 August
ന്യായീകരണ പ്രസംഗം നടത്തിയതുകൊണ്ട് കാര്യമില്ല, ജലീൽ പാകിസ്ഥാനിലേക്ക് പോകണം: കെ. സുരേന്ദ്രന്
തിരുവനന്തപുരം: കശ്മീർ വിഷയത്തിൽ ഇന്ത്യയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി മുന്‍മന്ത്രി കെ.ടി. ജലീൽ പ്രസ്താവന നടത്തിയ സംഭവത്തിൽ, ജലീലിനെതിരേ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്…
Read More » - 14 August
ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം : യുവാവ് മരിച്ചു
തളിപ്പറമ്പ്: കാഞ്ഞിരങ്ങാട് കുമ്മായച്ചൂളയിൽ ബൈക്കും സ്കോർപ്പിയോ കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. എളമ്പേരപ്പാറയിലെ പി.എം. മുഹമ്മദ് ഷബീറാണ് (28) മരിച്ചത്. കൂടെ ബൈക്കിലുണ്ടായിരുന്ന സനീഷിനെ ഗുരുതര പരിക്കുകളോടെ…
Read More » - 14 August
‘ജലീൽ പ്രതിസന്ധിയിൽ ആക്കിയത് കോണ്‍ഗ്രസിനെ, സഹായിച്ചത് ബി.ജെ.പിയേയും’: വിവാദത്തിൽ പ്രതികരിച്ച് അഖിൽ മാരാർ
കൊച്ചി: കശ്മീർ വിഷയത്തിൽ ഇന്ത്യയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി കെ.ടി. ജലീൽ പ്രസ്താവന നടത്തിയ സംഭവത്തിൽ പ്രതികരണവുമായി സംവിധായകൻ അഖിൽ മാരാർ രംഗത്ത്. ജലീൽ എന്ന അതി…
Read More » - 14 August
140 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ പൊലീസ് പിടിയിൽ
കണ്ണൂർ: നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടാമ്പള്ളി ക്വാർട്ടേഴ്സിൽ താമസിക്കുന്ന ജെ.എൻ. സയിദി (47)നെയാണ് അറസ്റ്റ് ചെയ്തത്. Read Also : ശത്രുക്കളെ…
Read More » - 14 August
റോഡരികില്‍ സ്ലാബില്ലാത്ത ഓടയിലേക്ക് വീണ് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
പത്തനംതിട്ട: ബൈക്ക് അപകടത്തില്‍ യുവാവിന് ഗുരുതര പരിക്കേറ്റു. പത്തനംതിട്ട വള്ളിക്കോട് സ്വദേശി യദുകൃഷ്ണനാണ് പരിക്കേറ്റത്. Read Also : കശ്മീരിൽ ആദ്യ മൾട്ടിപ്ലെക്സ് തിയറ്റർ തുറക്കുന്നു: 30…
Read More » - 14 August
മകന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു
അങ്കമാലി: മകന്റെ കുത്തേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന നായത്തോട് സ്വദേശിയായ വീട്ടമ്മ മരിച്ചു. നായത്തോട് സ്വദേശി മേരിയാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ ചികൽസയിലായിരുന്നു. കഴിഞ്ഞ ഒന്നിന് പുലർച്ചെ…
Read More » - 14 August
പന്ത്രണ്ടു വയസുകാരിയ്ക്ക് തെരുവുനായയുടെ ആക്രമണത്തിൽ പരിക്ക്
പത്തനംതിട്ട: റാന്നിയിൽ പന്ത്രണ്ടു വയസുകാരിയ്ക്ക് തെരുവുനായയുടെ ആക്രമണത്തിൽ പരിക്ക്. റാന്നി പെരുന്നാട് സ്വദേശിനി അഭിരാമിക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ കാർമൽ എഞ്ചിനിയറിംഗ് കോളജ് റോഡിലൂടെ നടന്നു പോകുമ്പോഴായിരുന്നു…
Read More »