കേച്ചേരി: സ്കൂട്ടറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ ദമ്പതികൾക്കു പരിക്കേറ്റു. ഊരകം പാലത്തിങ്കൽ വീട്ടിൽ ബാലകൃഷ്ണന്റെ മകൻ ജനാർദ്ദനൻ(63), ഭാര്യ രമ(51) എന്നിവർക്കാണ് പരിക്കേറ്റത്.
Read Also : ‘സ്ത്രീകൾ ഇവിടെ തുടരാൻ ആഗ്രഹിക്കുന്നില്ല’: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം ഒരു വർഷം പൂർത്തിയാക്കുമ്പോൾ
വടക്കാഞ്ചേരി ഹൈവേയിലെ വേലൂർ പോസ്റ്റ് ഓഫീസിനു സമീപം ആണ് അപകടം. ഇന്നലെ ഉച്ചയ്ക്ക് 1.45-ടെയായിരുന്നു അപകടം നടന്നത്.
ഇവരെ കേച്ചേരി ആക്ട്സ് പ്രവർത്തകർ അമല മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post Your Comments