AlappuzhaLatest NewsKeralaNattuvarthaNews

വാ​റ്റ് കേ​ന്ദ്ര​ത്തി​ൽ റെയ്ഡ് : 560 ലി​റ്റ​ർ കോ​ട​യും 15 ലി​റ്റ​ർ ചാ​രാ​യ​വും പി​ടിച്ചെടുത്തു

ആ​ല​പ്പു​ഴ എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എം. ​അ​ബ്ദു​ൾ ഷു​ക്കൂ​ർ ന​ൽ​കി​യ ര​ഹ​സ്യവി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പരിശോധന ന​ട​ന്ന​ത്

കാ​യം​കു​ളം: എ​ക്സൈ​സ് റേ​ഞ്ച് സം​ഘം പ​ത്തി​യൂ​ർ ഉ​ള്ളി​ട്ട​പു​ഞ്ച ഭാ​ഗ​ത്തെ വാ​റ്റ് കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തി​യ പരിശോധനയിൽ കോ​ട​യും ചാ​രാ​യ​വും പി​ടി​കൂടി. ആ​ല​പ്പു​ഴ എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എം. ​അ​ബ്ദു​ൾ ഷു​ക്കൂ​ർ ന​ൽ​കി​യ ര​ഹ​സ്യവി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പരിശോധന ന​ട​ന്ന​ത്.

പ​ത്തി​യൂ​ർ എം.​എ​സ്. കാ​ഷ്യു ഫാ​ക്ട​റി​യു​ടെ മ​തി​ലി​ന് പ​ടി​ഞ്ഞാ​റ് വ​ശം ഉ​ള്ളി​ട്ട പു​ഞ്ച ഭാ​ഗ​ത്ത് നി​ന്നും ചാ​രാ​യം വാ​റ്റു​ന്ന​തി​ന് വേ​ണ്ടി ഒ​ളി​പ്പി​ച്ച് സൂ​ക്ഷി​ച്ചി​രു​ന്ന 35 ലി​റ്റ​ർ കൊ​ള്ളു​ന്ന 16 ക​ന്നാ​സു​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 560 ലി​റ്റ​ർ കോ​ട​യും 15 ലി​റ്റ​ർ ചാ​രാ​യ​വും ക​ണ്ടെ​ടു​ത്തു. ചെ​ളി​യും വെ​ള്ള​ക്കെ​ട്ടും നി​റ​ഞ്ഞ പു​ഞ്ച​യി​ൽ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സാ​ഹ​സി​ക​മാ​യി ഇ​റ​ങ്ങി​യാ​ണ് ചാ​രാ​യ​വും കോ​ട​യും ക​ണ്ടെ​ടു​ത്ത​ത്.

Read Also : ഏഷ്യാ റോഡ് റേസിംഗ് ചാമ്പ്യൻഷിപ്പ് 2022: മികച്ച പ്രകടനവുമായി ഹോണ്ട റേസിംഗ് ഇന്ത്യ

എ​ക്സൈ​സ് ഇ​ൻ​സ്പ​ക്ട​ർ സി.​ബി. വി​ജ​യ​ൻ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ വി. ​ര​മേ​ശ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എ​സ്.​എ​സ്. സി​നു​ലാ​ൽ. ആ​ർ.​എ​സ്. അ​ഖി​ൽ, എം. ​പ്ര​വീ​ൺ, ഡ്രൈ​വ​ർ പി. ​ഭാ​ഗ്യ​നാ​ഥ് എ​ന്നി​വ​ർ റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു. പ്ര​തി​ക​ളെ പ​റ്റി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചതായി പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button