Nattuvartha
- Oct- 2022 -2 October
എം.ഡി.എം.എയുമായി മധ്യവയസ്കൻ പൊലീസ് പിടിയിൽ
കാഞ്ഞങ്ങാട്: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മധ്യവയസ്കൻ അറസ്റ്റിൽ. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലിറങ്ങിയ ഉപ്പള മണിമുണ്ടയിലെ മുഹമ്മദ് അർഷാദിനെയാണ് (47) കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് പൊലീസ് പിടികൂടിയത്.…
Read More » - 2 October
മക്കളെ പട്ടിക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച സംഭവം : അച്ഛൻ അറസ്റ്റിൽ
പാലക്കാട്: പാലക്കാട്ട് മക്കളെ പട്ടിക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച അച്ഛൻ അറസ്റ്റിൽ. അൻസാർ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. Read Also : സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക്…
Read More » - 2 October
കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
ആലപ്പുഴ: വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. പട്ടണക്കാട് അന്ധകാരനഴി കല്ലുപുരക്കൽ ജീവന്റെ മകൻ ജിഷ്ണു (17) ആണ് മരിച്ചത്. ഇന്ന് രാവിലെ ചേർത്തല തണ്ണീർമുക്കം മുട്ടത്തിപ്പറമ്പ് കണ്ണങ്കര…
Read More » - 2 October
തൃപ്രയാറിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം
തൃശ്ശൂര്‍: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. അപകടത്തിൽ നിന്ന് കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. കൂനംമൂച്ചി സ്വദേശി തരകൻ മേലിട്ട വീട്ടിൽ ജോഫിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ചത്.…
Read More » - 2 October
മുക്കുപണ്ടം പണയം വച്ച് പണം തട്ടിപ്പ് : വ്യാജ ആധാര്‍ നിര്‍മ്മിച്ച് നല്കിയ പ്രതി അറസ്റ്റിൽ
കൊല്ലം: മുക്കുപണ്ടം പണയം വച്ച് പണം തട്ടിപ്പ് നടത്തുന്ന സംഘത്തിലെ ഒരാള്‍ കൂടി പൊലീസ് പിടിയില്‍. ഇടുക്കി പാറേല്‍ കവല ഉടുമ്പന്നൂര്‍ മനയ്ക്കമാലിയില്‍ അര്ഷലിനെയാണ് (28) കരുനാഗപ്പള്ളി…
Read More » - 2 October
വിദേശ മദ്യവില്പന : യുവാവ് അറസ്റ്റില്‍
കൊല്ലം: വാടക വീട് കേന്ദ്രീകരിച്ച് വിദേശ മദ്യവില്പന നടത്തിയ യുവാവ് പൊലീസ് പിടിയിൽ. ഇടവനശ്ശേരി ആലുവിള വീട്ടില്‍ ബിജു (48) ആണ് പിടിയിലായത്. കൊല്ലം കുന്നത്തൂര്‍ മൈനാഗപ്പള്ളി…
Read More » - 2 October
റോഡ് മുറിച്ചു കടക്കവെ ഒമ്നി വാനിടിച്ച് യുവാവിന് ദാരുണാന്ത്യം
അങ്കമാലി: റോഡ് മുറിച്ചു കടക്കുമ്പോൾ ഒമ്നി വാനിടിച്ച് യുവാവ് മരിച്ചു. തുറവൂർ പഞ്ചായത്തിലെ കിടങ്ങൂർ കുഴുപ്പിള്ളിൽ വീട്ടിൽ അയ്യപ്പൻ നായരുടെയും പരേതയായ പൊന്നമ്മയുടെയും മകൻ സന്തോഷ് കുമാറാണ്…
Read More » - 2 October
കാൽവരി മൗണ്ടിനു സമീപം നാലു ദിവസത്തിലധികം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി
ഇടുക്കി: കാൽവരി മൗണ്ടിനു സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. പത്താംമൈൽ ഷാപ്പിന് സമീപമാണ് നാലു ദിവസത്തിലധികം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. 65 വയസ്സോളം പ്രായമുള്ള പുരുഷന്റെ മൃതദേഹം…
Read More » - 2 October
25 വർഷം മുമ്പ് പരോളിലിറങ്ങി മുങ്ങിയ ഇരട്ടക്കൊലപാതക കേസ് പ്രതി അറസ്റ്റിൽ
വണ്ടൻമേട്: 25 വർഷം മുമ്പ് പരോളിലിറങ്ങി മുങ്ങിയ പ്രതി ഇടുക്കിയിൽ നിന്നും പിടിയിൽ. തമിഴ്നാട് ഉസിലെപെട്ടി സ്വദേശി വെള്ളച്ചാമിയാണ് പിടിയിലായത്. ഇരട്ടക്കൊലക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതിയാണ് ഇയാൾ.…
Read More » - 2 October
തലസ്ഥാനത്ത് തോക്ക് ചൂണ്ടി മോഷണത്തിന് ശ്രമം : പ്രതികളിൽ ഒരാൾ അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് തോക്ക് ചൂണ്ടി മോഷണത്തിന് ശ്രമിച്ച കേസിലെ പ്രതികളിൽ ഒരാൾ പിടിയിൽ. ഷമീം അൻസാരിയെ ഉത്തർപ്രദേശിൽ നിന്നും കേരളാ പൊലീസാണ് പിടികൂടിയത്. ആഗസ്റ്റ് 22-ന് പട്ടാപ്പകലാണ്…
Read More » - 2 October
കേരളത്തിലെ ആദ്യത്തെ പോസ്റ്റ് വുമണ്‍ അന്തരിച്ചു
ആലപ്പുഴ: കേരളത്തിലെ ആദ്യത്തെ പോസ്റ്റ് വുമണ്‍ അന്തരിച്ചു. കെ.ആര്. ആനന്ദവല്ലി(90) ആണ് അന്തരിച്ചത്. ആലപ്പുഴ ജില്ലയിലെ വിവിധ പോസ്റ്റ് ഓഫീസുകളില്‍ പോസ്റ്റ് വുമണ്‍, ക്ലാര്‍ക്ക്, പോസ്റ്റ് മിസ്ട്രസ്…
Read More » - 2 October
അർച്ചനാ കവി ആദ്യമായി മിനി സ്ക്രീനിൽ: ‘റാണി രാജാ’ ഒരുങ്ങുന്നു
കൊച്ചി: നീലത്താമര എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ പ്രമുഖ നടി അർച്ചനാ കവി ആദ്യമായി മിനി സ്ക്രീനിൽ അരങ്ങേറുന്നു. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന ‘റാണി…
Read More » - 2 October
ഇന്ദ്രൻസും ഗിരീഷ് നെയ്യാറും മുഖ്യവേഷങ്ങളിലെത്തുന്ന ‘ശുഭദിനം’: റിലീസ് തീയതി പുറത്ത് വിട്ടു
കൊച്ചി: ഇന്ദ്രൻസും ഗിരീഷ് നെയ്യാറും മുഖ്യവേഷങ്ങളിലെത്തുന്ന കോമഡി ത്രില്ലർ ചിത്രം ശുഭദിനം ഒക്ടോബർ 7-ന് തീയേറ്ററുകളിലെത്തും. നഗരത്തിലെ ഒരു ഫ്ലാറ്റിൽ താമസിക്കുന്ന കുറെ ആളുകളുടെ വൈവിധ്യങ്ങളായ ജീവിത…
Read More » - 2 October
ദേശീയതയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് ‘മൂസ’: സുരേഷ് ഗോപി
കൊച്ചി: ദേശീയതയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് ‘മൂസ’യെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ദേശീയതയുടെയും ദേശസ്നേഹത്തിന്റെയും പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവർ ആരാണെന്ന് ചിത്രം…
Read More » - 1 October
കോടിയേരി ബാലകൃഷ്ണന്റെ സംസ്കാരം തിങ്കളാഴ്ച: ഞായറാഴ്ച ഉച്ചമുതല്‍ തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം
തിരുവനന്തപുരം: അന്തരിച്ച സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നിന് നടക്കും. ചെന്നൈയിൽ നിന്ന് നാട്ടിലെത്തിക്കുന്ന ഭൗതിക…
Read More » - 1 October
കോടിയേരി ബാലകൃഷ്ണന് അന്തരിച്ചു
തിരുവനന്തപുരം: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന് (69) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ശനിയാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു ആയിരുന്നു അന്ത്യം.…
Read More » - 1 October
കുഴിമന്തി കഴിച്ചിട്ടുണ്ട്, വിരോധമൊന്നുമില്ല: വിശദീകരണവുമായി വികെ ശ്രീരാമന്
തൃശൂർ: കുഴിമന്തി നിരോധിക്കണമെന്ന പ്രസ്താവനയെത്തുടർന്ന് ഉണ്ടായ വിവാദത്തിൽ പ്രതികരണവുമായി നടനും എഴുത്തുകാരനുമായ വികെ ശ്രീരാമൻ. കുഴി മന്തിയോട് വിരോധമൊന്നുമില്ലെന്നും കുഴിമന്തിയെന്ന പേര് ഭക്ഷണത്തിന് ചേരില്ലെന്ന നിലപാടില്‍ ഉറച്ചുനിൽക്കുന്നുവെന്നും…
Read More » - 1 October
കൈക്കുഞ്ഞുമായി വന്നവർ ഉൾപ്പെടെയുള്ള യാത്രക്കാരെ അസഭ്യം പറഞ്ഞ് ഇറക്കിവിട്ട് കെഎസ്ആർടിസി വനിതാ കണ്ടക്ടർ
തിരുവനന്തപുരം: കൈക്കുഞ്ഞുമായി വന്നവർ ഉൾപ്പെടെയുള്ള യാത്രക്കാരെ അസഭ്യം പറഞ്ഞ് ഇറക്കിവിട്ട് കെഎസ്ആർടിസി വനിതാ കണ്ടക്ടർ. തിരുവനന്തപുരം ചിറയിൻകീഴിൽ നിന്ന് കഴക്കൂട്ടത്തേക്ക് സർവ്വീസ് നടത്തുന്ന ബസിൽ ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു…
Read More » - 1 October
കുഴിമന്തി വിവാദം: ശ്രദ്ധക്കുറവും പിഴവുമുണ്ടായി, നിർവ്യാജം ഖേദം രേഖപ്പെടുത്തുന്നതായി സുനിൽ പി ഇളയിടം
തൃശൂർ: മലയാള ഭാഷയിൽ നിന്ന് കുഴിമന്തി എന്ന വാക്ക് നിരോധിക്കണമെന്ന വികെ ശ്രീരാമന്റെ ആവശ്യത്തെ പിന്തുണച്ച നിലപാടിൽ വിശദീകരണവുമായി ഇടതു ചിന്തകൻ സുനിൽ പി ഇളയിടം. വ്യക്തിപരമായി…
Read More » - 1 October
‘നീയെന്താ പെണ്ണായി നടക്കാൻ നോക്കുകയാണോ? ബ്ലൂ ഫിലിമിൽ അഭിനയിക്കാൻ പോകുന്നുണ്ടോ?’: വിദ്യാർത്ഥിയെ അപമാനിച്ച് പ്രിൻസിപ്പൽ
കണ്ണൂർ: യൂണീഫോം പാന്റിന്റെ നീളം കുറവാണെന്നും ഇറുകിയ വസ്ത്രം ധരിച്ചുവെന്നും ആരോപിച്ച് വിദ്യാർത്ഥിയെ സഹപാഠികളുടെ മുന്നിൽ വെച്ച് പ്രിൻസിപ്പൽ അപമാനിച്ചതായി പരാതി. വടകരയിലെ ഒരു സ്വകാര്യ സ്കൂളിലെ…
Read More » - 1 October
വിദ്യാർത്ഥിയെ ക്ലാസില്‍ വെച്ച് അധ്യാപകന് നുള്ളി: പരാതി നൽകി വിദ്യാർത്ഥി, വിളിച്ചുവരുത്തി പോലീസ്
കൊച്ചി: വിദ്യാർത്ഥിയെ അധ്യാപകൻ നുള്ളിയതായി പൊലീസിൽ പരാതി. മുട്ടം പഞ്ചായത്ത് പരിധിയിലെ സ്കൂളിലാണ് സംഭവം. ആറാം ക്ലാസ് വിദ്യാർത്ഥിയാണ് രക്ഷിതാവിനെയും കൂടി സ്റ്റേഷനിലെത്തി പരാതി നൽകിയത്. സ്കൂളിൽ…
Read More » - 1 October
സൗബിൻ ഷാഹിർ കേന്ദ്ര കഥാപാത്രമാകുന്ന ‘ആബേൽ’: ചിത്രീകരണം ആരംഭിച്ചു
കൊച്ചി: സൗബിൻ ഷാഹിർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആബേൽ’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കട്ടപ്പനയിൽ ആരംഭിച്ചു. നവാഗതനായ അനീഷ് ജോസ് മൂത്തേടൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന…
Read More » - Sep- 2022 -30 September
ആളില്ലാതിരുന്ന വീട്ടിൽ കയറി മോഷണം : പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: തിരുപുറത്ത് ആളില്ലാതിരുന്ന വീട്ടിൽ നിന്നും സ്വർണം കവർന്ന കേസിലെ പ്രതിയെ അറസ്റ്റിൽ. പള്ളിച്ചൽ പാരൂർക്കുഴി അറപ്പുര വീട്ടിൽ രാജേഷി( 35 )നെ പൂവാർ പൊലീസാണ് അറസ്റ്റ്…
Read More » - 30 September
‘അവര്‍ നമ്മുടെ സഹോദരങ്ങൾ’: പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നുള്ളവരെ മുസ്ലീം ലീഗില്‍ എത്തിക്കണമെന്ന് കെഎം ഷാജി
കോഴിക്കോട്: രാജ്യ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച കേന്ദ്ര സർക്കാരിന്റെ നടപടിയിൽ, നിലപാട് വ്യക്തമാക്കി മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി…
Read More » - 30 September
അനുമതിയില്ലാതെ അനധികൃതമായി വനത്തിൽ പ്രവേശിച്ചു : യുവാക്കൾക്കെതിരെ കേസെടുത്തു
വയനാട്: അനധികൃതമായി ചെമ്പ്ര മലയിൽ പ്രവേശിച്ച മൂന്നുപേർക്കെതിരെ കേസെടുത്തു. വടുവഞ്ചാൽ പൂങ്ങാടൻ അമിൻ നിസാം (21), മലപ്പുറം തച്ചിങ്ങനാടം വള്ളക്കാടൻ മുഹമ്മദ് ജിഷാദ് (25), മലപ്പുറം നെന്മേനി…
Read More »