Nattuvartha
- Sep- 2022 -30 September
അമിതവേഗത്തിലെത്തിയ ലോറി സ്കൂട്ടറിന് പിന്നിലിടിച്ച് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു
പാലക്കാട്: ഞാങ്ങാട്ടിരി മാട്ടായ ഇറക്കത്തിലുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കൊല്ലം കോട്ടത്തല സ്വദേശി ഷാബു ഭവനിൽ ഷിബുരാജാണ് മരിച്ചത്. പെരുമ്പിലാവ് നിലമ്പൂർ സംസ്ഥാന പാതയിൽ ഉച്ചയ്ക്ക്…
Read More » - 30 September
പൂച്ച കുറുകെ ചാടി : നിയന്ത്രണം നഷ്ടമായ കാര്‍ ഓട്ടോയില്‍ ഇടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
മഞ്ചേരി: പൂച്ച കുറുകെ ചാടി നിയന്ത്രണം നഷ്ടമായ കാര്‍ ഓട്ടോയില്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ വള്ളിക്കാപ്പറ്റ തച്ചറക്കുന്നുമ്മല്‍ അബ്ദുല്‍ ഹമീദ് (കുഞ്ഞുട്ടി-56), ഓട്ടോ യാത്രക്കാരനായ…
Read More » - 30 September
എട്ടു വയസ്സുള്ള കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി : പ്രതിക്ക് 20 വർഷം കഠിനതടവും പിഴയും
പാലക്കാട്: എട്ടു വയസ്സുള്ള കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതിക്ക് 20 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. വടവന്നൂർ, കരിപ്പാലി ഗോപിക നിവാസിൽ ഗോപകുമാറിനെ…
Read More » - 30 September
പോക്സോ കേസിൽ മധ്യവയസ്കന് 24 വര്‍ഷം കഠിനതടവും പിഴയും
കാസര്‍ഗോഡ്: ആറ് വയസുകാരിയെ പീഡിപ്പിച്ച പോക്സോ കേസിലെ പ്രതിക്ക് 24 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. കാസർഗോഡ് മഞ്ചേശ്വരം കൊപ്പളത്തെ അഷറഫ് എന്ന അബ്ബ…
Read More » - 30 September
അവതാരകയെ അസഭ്യം പറഞ്ഞ സംഭവം: ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു
കൊച്ചി: അഭിമുഖത്തിനിടെ അവതാരകയെ അസഭ്യം പറഞ്ഞ സംഭവത്തിൽ നടൻ ശ്രീനാഥ് ഭാസിയ്ക്കെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസി ഹൈക്കോടതിയിൽ അപേക്ഷ നൽകിയിരുന്നു.…
Read More » - 30 September
വീട്ടിൽ ആളില്ലാത്ത സമയം വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം: ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിലാകുമ്പോൾ
കൊച്ചി: യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവിന്റെ അറസ്റ്റിൽ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തം. മങ്ങാട് വടക്കുമുറി സ്വദേശി രഞ്ജിത്ത് ( 23 )നെയാണ് എരുമപ്പെട്ടി…
Read More » - 30 September
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം : യുവാവ് അറസ്റ്റില്‍
അയിരൂർ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പൊലീസ് പിടിയിൽ. അയിരൂര്‍ ഇലകമണ്‍ കരിവാരം കട്ടച്ചൂള വിപിന്‍ ഭവനില്‍ വിഷ്ണു (28)വിനെയാണ് പൊലീസ് പിടികൂടിയത്. അയിരൂര്‍…
Read More » - 30 September
ചാലക്കുടിയിൽ തെരുവ് നായ്ക്കൾ ചത്ത നിലയിൽ
തൃശൂർ: ചാലക്കുടിയിൽ തെരുവ് നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തി. ചാലക്കുടി താലൂക്ക് ആശുപത്രി പരിസരത്താണ് തെരുവുനായ്ക്കളുടെ ജഡം കണ്ടെത്തിയത്. Read Also : കെ.എസ്.ആർ.ടി.സിയിൽ സിംഗിൾ ഡ്യൂട്ടി:…
Read More » - 30 September
പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടം : മരണം മൂന്നായി
പാലക്കാട്: തൃത്താല പട്ടിത്തറ ചിറ്റപ്പുറത്ത് വീട്ടിനുള്ളിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കുടുംബത്തിലെ മൂന്നാമത്തെയാളും മരിച്ചു. ചങ്ങരംകുളം പള്ളിക്കര ആമയിൽ അബ്ദുൽ സമദിൻ്റെ മകൻ മുഹമ്മദ്…
Read More » - 30 September
മീനങ്ങാടിയില്‍ കാറും കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റും കൂട്ടിയിടിച്ച് അപകടം : ഒരാള്‍ മരിച്ചു
വയനാട്: മീനങ്ങാടിയില്‍ കാറും കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. വരദൂര്‍ സ്വദേശി രഞ്ജിത്താണ് മരിച്ചത്. ദേശീയപാതയില്‍ ചില്ലിങ്ങ് പ്ലാന്റിനു സമീപമായിരുന്നു അപകടം നടന്നത്. സുല്‍ത്താന്‍…
Read More » - 30 September
റബർ തോട്ടത്തിൽ റിട്ട.ഫോറസ്റ്റർ തൂങ്ങി മരിച്ച നിലയിൽ
പൂക്കോട്ടുംപാടം: റബർ തോട്ടത്തിൽ റിട്ട.ഫോറസ്റ്ററെ മരിച്ച നിലയിൽ കണ്ടെത്തി. പൂക്കോട്ടുംപാടം പറമ്പ എ.വി.ഭവനിലെ എസ്.വിജയനാണ് (58) മരിച്ചത്. Read Also : കാട്ടാക്കടയില്‍ പിതാവിനും മകൾക്കും മർദ്ദനമേറ്റ…
Read More » - 30 September
ലഹരിവേട്ട : 1700 പാക്കറ്റ് ഹാന്‍സും 40 ഗ്രാം കഞ്ചാവും പിടികൂടി, പ്രതി പിടിയിൽ
കൂത്തുപറമ്പ്: ഓട്ടോയില്‍ കടത്തുകയായിരുന്ന 1700 പാക്കറ്റ് ഹാന്‍സും 40 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. എക്സൈസ് നടത്തിയ പരിശോധനയിൽ കോളയാട് സ്വദേശി സി. ഹാഷിമില്‍ നിന്നാണ് ലഹരിവസ്തുക്കള്‍ പിടികൂടിയത്.…
Read More » - 30 September
ബാറിൽ നിന്നും പണം കവർന്ന കേസ് : പ്രതികൾ അറസ്റ്റിൽ
കായംകുളം: കായംകുളം രണ്ടാം കുറ്റിയിൽ കലായി ബാറിൽ നിന്നും പണം കവർന്ന കേസിൽ പ്രതികൾ പിടിയില്‍. ചെങ്ങന്നൂർ കീഴ്വൻ മുറി കൂപ്പരത്തി കോളനിയിൽ കളപ്പുരയ്ക്കൽ വീട്ടിൽ അനീഷ്…
Read More » - 30 September
വീട് കുത്തിത്തുറന്ന് മോഷണം : അന്യസംസ്ഥാന തൊഴിലാളി പിടിയിൽ
ചാരുംമൂട്: വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. പശ്ചിമ ബംഗാൾ ഹൂഗ്ലി സ്വദേശി സോവൻ മർമ്മാക്കറാണ് (24) അറസ്റ്റിലായത്. കഴിഞ്ഞ 19 നായിരുന്നു കേസിനാസ്പദമായ…
Read More » - 30 September
മമ്മൂട്ടി നായകനായെത്തുന്ന ‘ക്രിസ്റ്റഫര്‍’: ചിത്രീകരണം പൂർത്തിയായി
കൊച്ചി: ബി. ഉണ്ണികൃഷ്ണനും മമ്മൂട്ടിയും ഒരുമിക്കുന്ന ചിത്രമാണ് ‘ക്രിസ്റ്റഫര്‍’. ചിത്രത്തെക്കുറിച്ചുള്ള ഓരോ വാർത്തകളും വലിയ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. ഇപ്പോള്‍ ഇതാ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായെന്ന വിവരമാണ്…
Read More » - 29 September
ഗര്‍ഭത്തില്‍ ജീവന് ഉത്ഭവിക്കുന്നത് സ്ത്രീകളുടെ മാത്രം പ്രവര്‍ത്തനം മൂലമല്ല: വിധി ആശങ്ക ഉളവാക്കുന്നതാണെന്ന് കെസിബിസി
കൊച്ചി: അവിവാഹിതരായ സ്ത്രീകള്‍ അടക്കം എല്ലാ സ്ത്രീകള്‍ക്കും ഗര്‍ഭഛിദ്രം നടത്താനുള്ള അവകാശമുണ്ടെന്ന സുപ്രീംകോടതി വിധിക്കെതിരെ പ്രസ്താവനയുമായി കെസിബിസി. വിധി ആശങ്ക ഉളവാക്കുന്നതാണെന്നും ജീവനെതിരെയുള്ള നിലപാട് സ്വീകരിക്കാന്‍ ഇത്…
Read More » - 29 September
പശുവിനെ മേയ്ക്കാന്‍ പോയ ആൾ ബണ്ടില്‍ മരിച്ച നിലയില്‍ : ശരീരത്തില്‍ കടിയേറ്റ പാടുകള്‍
തൃശ്ശൂര്‍: പശുവിനെ മേയ്ക്കാന്‍ പോയ ആളെ കോള്‍പ്പാടശേഖരത്തിലെ ബണ്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പഴുവില്‍ ചുള്ളിക്കാട്ടില്‍ രാജനാണ് (58) മരിച്ചത്. Read Also : മുടി കൊഴിച്ചിലും…
Read More » - 29 September
കളിക്കുന്നതിനിടെ തിളച്ച പാല് ദേഹത്തുവീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരി മരിച്ചു
കോട്ടയം: തിളച്ച പാല് ദേഹത്തുവീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരി മരിച്ചു. പ്രിന്‍സ് തോമസ്- ഡിയാ മാത്യു ദമ്പതിമാരുടെ മകളായ സെറ മരിയ പ്രിന്‍സ് ആണ് മരിച്ചത്.…
Read More » - 29 September
പൊലീസുകാര്‍ക്ക് നേരെ ആക്രമണം : മദ്യലഹരിയിൽ യൂണിഫോം വലിച്ചുകീറി, രണ്ടു പേർ അറസ്റ്റിൽ
തിരുവനന്തപുരം: പൊലീസുകാരെ ആക്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. ഭരതന്നൂർ അംബേദ്കർ കോളനി സ്വദേശികളായ മുകേഷ് ലാൽ, രാജേഷ് എന്നിവരാണ് പിടിയിലായത്. കല്ലറ ഭരതന്നൂർ അംബേദ്കർ കോളനിയിൽ…
Read More » - 29 September
ഭീഷണിപ്പെടുത്തി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു : അധ്യാപകൻ അറസ്റ്റിൽ
തലശ്ശേരി: ഭീഷണിപ്പെടുത്തി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ വയനാട് സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ. വയനാട് അമ്പലവയൽ വടുവഞ്ചാൽ സ്വദേശി കുടിയിലകം വീട്ടിൽ സുരേഷ്ബാബു(39)വാണ് അറസ്റ്റിലായത്. വയനാട്ടിലെ സ്കൂൾ പരിസരത്തുനിന്ന്…
Read More » - 29 September
ആലുവ പുഴയിൽ ചാടി മരിച്ച അച്ഛന്റെയും മകളുടെയും മൃതദേഹം കണ്ടെത്തി
എറണാകുളം: ആലുവ മാർത്താണ്ഡവർമ പാലത്തിന് മുകളിൽ നിന്ന് പെരിയാറിൽ ചാടിയ അച്ഛന്റെയും ആറ് വയസുകാരിയായ മകളുടേയും മൃതദേഹം കണ്ടെത്തി. ചെങ്ങമനാട് പുതുവാശ്ശേരി മല്ലിശ്ശേരി വീട്ടിൽ ചന്ദ്രൻ –…
Read More » - 29 September
മദ്യപിച്ചെത്തിയ അച്ഛന് കുട്ടികളെ പട്ടികകൊണ്ടടിച്ചതായി പരാതി : ക്രൂരമര്‍ദ്ദനമേറ്റത് പത്ത്, പ്ലസ് വണ്‍ വിദ്യാർത്ഥികൾക്ക്
പാലക്കാട്: മദ്യപിച്ചെത്തിയ അച്ഛന് കുട്ടികളെ പട്ടികകൊണ്ടടിച്ചു. പത്ത്, പ്ലസ് വണ്‍ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് ക്രൂരമര്‍ദ്ദനമേറ്റത്. കുട്ടികളുടെ പിതാവായ അന്‍സാര്‍ ഒളിവിലാണ്. Read Also : കള്ളപ്പണം…
Read More » - 29 September
ഫാമിലി റിലേഷൻ സർട്ടിഫിക്കറ്റ് നൽകാൻ കൈക്കൂലി : വില്ലേജ് ഓഫീസർ അറസ്റ്റിൽ
ഇടുക്കി: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ അറസ്റ്റിൽ. ഇടുക്കി കൊന്നത്തടി വില്ലേജ് ഓഫീസർ പ്രമോദ് കുമാറാണ് അറസ്റ്റിലായത്. Read Also : ‘മോണാലിസ ഇന്ത്യക്കാരി ആയിരുന്നെങ്കിൽ?’: സോഷ്യൽ…
Read More » - 29 September
സ്കൂള്‍ ബസ് മറിഞ്ഞ് അപകടം : 30 കുട്ടികള്‍ക്ക് പരിക്ക്
കാസര്‍ഗോഡ്: ജില്ലയിൽ സ്കൂള്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ 30 കുട്ടികള്‍ക്ക് പരിക്കേറ്റു. ബദിരയിലെ പിടിഎം എയുപി സ്കൂളിന്റെ ബസാണ് മറിഞ്ഞത്. Read Also : യാത്രക്കാര്‍ക്കായി 5…
Read More » - 29 September
പെണ്‍കുട്ടിയെ പ്രണയം നടിച്ചു തട്ടിക്കൊണ്ടുപോയി : യുവാവ് പിടിയിൽ
പാമ്പാടി: പെണ്‍കുട്ടിയെ പ്രണയം നടിച്ചു തട്ടിക്കൊണ്ടുപോയ കേസിൽ യുവാവ് അറസ്റ്റിൽ. ചാത്തന്നൂർ കോയിപ്പാട് കാരിക്കുഴി പുത്തൻവീട്ടിൽ എം. ജോമോനെ (23) യാണ് അറസ്റ്റ് ചെയ്തത്. പാമ്പാടി പൊലീസ്…
Read More »