Nattuvartha
- Nov- 2023 -24 November
കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ
വടകര: കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. ഒഞ്ചിയം ഊരാളുങ്കൽ കളരിക്കണ്ടിയിൽ നൗഫലിനെ(49)യാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെ കണ്ണൂർ- കോഴിക്കോട് പഴയ ദേശീയപാതയിലെ…
Read More » - 24 November
അന്യസംസ്ഥാന തൊഴിലാളികളുടെ ക്വാർട്ടേഴ്സിൽ നിന്ന് രണ്ട് കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ
മലപ്പുറം: അന്യസംസ്ഥാനതൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽ നിന്ന് രണ്ട് കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ. വെസ്റ്റ് ബംഗാൾ സൗത്ത് 24 പാർഗാനസ് സ്വാദേശി സ്വപൻ ദാസിനെയാണ് അറസ്റ്റ്…
Read More » - 24 November
പുള്ളിമാന്റെ ഇറച്ചിയുമായി വന്ന നായാട്ടുസംഘത്തെ തടഞ്ഞതിന് ആക്രമണം: വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പരിക്ക്
പേരിയ: വയനാട് പേരിയയിൽ നായാട്ടു സംഘത്തിന്റെ ആക്രമണത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പുള്ളിമാന്റെ ഇറച്ചിയുമായി കടന്ന വാഹനം വനപാലകർ തടയുന്നതിനിടെയാണ് സംഭവം. Read Also :…
Read More » - 24 November
ആഡംബര ഹോട്ടലുകളിൽ മുറിയെടുത്ത് മയക്കുമരുന്ന് വിൽപന:കാപ്പ പ്രതിയും കൂട്ടാളിയും എംഡിഎംഎയുമായി പിടിയിൽ
കോഴിക്കോട്: ആഡംബര ഹോട്ടലുകളിൽ മുറിയെടുത്ത് മയക്കുമരുന്ന് വിൽപന നടത്തുന്ന രണ്ട് യുവാക്കൾ അറസ്റ്റിൽ. കൊടുവളളി സ്വദേശി എളേറ്റിൽ വട്ടോളി കരിമ്പാപൊയിൽ കെ.പി. ഫായിസ് മുഹമ്മദ് (26), ചേളന്നൂർ…
Read More » - 24 November
വ്യക്തി വൈരാഗ്യത്തെ തുടർന്ന് വയോധികനെ കുത്തിക്കൊലപ്പെടുത്തി: പ്രതി പിടിയിൽ
കൊല്ലം: വ്യക്തി വൈരാഗ്യത്തെ തുടർന്ന് വയോധികനെ കുത്തിക്കൊലപ്പെടുത്തിയ പ്രതി അറസ്റ്റിലായി. തഴവ, തെക്കുംമുറി പാക്കരൻ ഉണ്ണി എന്ന പ്രദീപ്(32) ആണ് അറസ്റ്റിലായത്. കരുനാഗപ്പള്ളി പൊലീസാണ് പിടികൂടിയത്. കഴിഞ്ഞദിവസമാണ്…
Read More » - 24 November
കെഎസ്ആർടിസി ബസിടിച്ച് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു
കാട്ടാക്കട: ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു. കുറ്റിച്ചൽ പച്ചക്കാട് മിത്ര വേദി ഇംഗ്ലീഷ്മീഡിയം സ്കൂളിന് സമീപം റജീനാ മൻസിലിൽ ഹക്കീം(43) ആണ് മരിച്ചത്. Read…
Read More » - 24 November
വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
വിഴിഞ്ഞം: വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വെങ്ങാനൂർ നെല്ലിവിള അമരിവിള ഷിബു ഭവനിൽ നെൽസന്റെ മകൻ ഷിബു(35) ആണ് മരിച്ചത്. Read Also : ഹെലന്…
Read More » - 24 November
വിവാഹവീട്ടില്‍ പോയി മടങ്ങിയ യുവാവ് അപകടത്തിൽ മരിച്ചു
ചങ്ങനാശേരി: എസി റോഡില്‍ മനയ്ക്കച്ചിറയില്‍ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. പെരുന്നയില്‍ താമസിക്കുന്ന കുന്നന്താനം പാറാങ്കല്‍ കണ്ണനാട്ടു കിഴക്കേതില്‍ വിജു ഭാസ്കറിന്റെ മകന് വിശാല്‍ വിജു(28) ആണ്…
Read More » - 24 November
പുരയിടത്തിൽ നിന്നും മണ്ണിടിച്ചിലിൽ വീട് ഭാഗികമായി തകർന്നു
മുണ്ടക്കയം: കനത്ത മഴയിലുണ്ടായ മണ്ണിടിച്ചിലിൽ വീട് ഭാഗികമായി തകർന്നു. മുണ്ടക്കയം പഞ്ചായത്ത് അഞ്ചാംവാർഡിലെ കീച്ചൻ പാറയിലാണ് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നും മണ്ണിടിഞ്ഞുവീണ് സമീപത്തെ വീട് ഭാഗികമായി…
Read More » - 24 November
കനത്ത മഴ: കോണ്‍ക്രീറ്റ് സംരക്ഷണഭിത്തി തകർന്ന് വീണ് വീട് ഭാഗികമായി തകര്‍ന്നു
കൂട്ടിക്കല്‍: കനത്ത മഴയില്‍ കോണ്‍ക്രീറ്റ് സംരക്ഷണഭിത്തി തകർന്ന് വീണ് വീട് ഭാഗികമായി തകര്‍ന്നു. കൊക്കയാര്‍ നാരകംപുഴ പന്തപ്ലാക്കല്‍ അജിവുദ്ദീന്റെ വീടിന് മുകളിലേക്ക് സമീപത്തെ പുരയിടത്തിലെ കോണ്‍ക്രീറ്റ് സംരക്ഷണഭിത്തി…
Read More » - 24 November
വസ്ത്രവ്യാപാര സ്ഥാപനം കുത്തിത്തുറന്ന് മോഷണം: ഇതര സംസ്ഥാന മോഷണ സംഘത്തിലെ ഒരാൾ പിടിയിൽ
കുന്നംകുളം: നഗരത്തിലെ വസ്ത്രവ്യാപാര സ്ഥാപനം കുത്തിത്തുറന്ന് അഞ്ചു ലക്ഷം രൂപ കവർന്ന സംഭവത്തിൽ ഇതര സംസ്ഥാന മോഷണ സംഘത്തിലെ ഒരാൾ പൊലീസ് പിടിയിൽ. ഉത്തര്‍പ്രദേശ് സ്വദേശി അമിത്ത്…
Read More » - 24 November
മാന്ദാമംഗലം സ്വദേശിയെ തലക്ക് ചുറ്റികകൊണ്ട് അടിച്ച് കൊല്ലാൻ ശ്രമം: പ്രതി കർണാടകയിൽ പിടിയിൽ
ഒല്ലൂർ: കൊലപാതകശ്രമ കേസിൽ ഒളിവിൽ പോയ മാന്ദാമംഗലം സ്വദേശി കർണാടകയിൽ അറസ്റ്റിൽ. മാന്ദാമംഗലം കാര്യാട്ടുപറമ്പിൽ ജയനെ(46)യാണ് അറസ്റ്റ് ചെയ്തത്. ഒല്ലൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read…
Read More » - 24 November
ജ്വല്ലറികളിൽ മോഷണം: യുവാവും യുവതി അറസ്റ്റിൽ
തൃശൂർ: ജ്വല്ലറികളിൽ മോഷണം നടത്തുന്ന യുവാവും യുവതിയും പൊലീസ് പിടിയിൽ. തലശ്ശേരി കതിരൂർ റോസ് മഹലിൽ മിഷായേൽ, സുഹൃത്ത് പിണറായി സുധീഷ് നിവാസിൽ അനഘ എന്നിവരെയാണ് അറസ്റ്റ്…
Read More » - 24 November
മാനഭംഗശ്രമം: സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ കേസ്
കോഴിക്കോട്: സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ മാനഭംഗശ്രമത്തിന് കേസ്. കോഴിക്കോട് വളയം ലോക്കൽ കമ്മിറ്റി അംഗം ജിനീഷിനെതിരെയാണ് പൊലീസ് കേസെടുത്തത്. പാർട്ടി അംഗത്തിന്റെ ഭാര്യയെ വീട്ടിൽ കയറി…
Read More » - 23 November
മുന്‍പ് ഗുജറാത്തില്‍ സംഭവിച്ചതാണ് ഇന്ന് ഗാസയില്‍ നടന്നു കൊണ്ടിരിക്കുന്നത്: മോദി വംശീയ വാദിയാണെന്ന് കെ സുധാകരൻ
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. മോദി വംശീയവാദിയാണെന്നും അതേ നയമാണ് ലോകമെമ്പാടും പ്രകടിപ്പിക്കുന്നതെന്നും സുധാകരന് പറഞ്ഞു. ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് എന്നും…
Read More » - 23 November
നവകേരള ബസ് ചെളിയില്‍ താഴ്ന്നു: വടം കെട്ടി വലിച്ചുകയറ്റിയത് പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും
വയനാട്: നവകേരള സദസ് പുരോഗമിക്കുന്നതിനിടയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്ത ബസ് ചെളിയില്‍ താഴ്ന്നു. വയനാട് മാനന്തവാടിയിലാണ് സംഭവം നടന്നത്. ബസിന്റെ പിന് ചക്രങ്ങളാണ് ചെളിയില്‍ താഴ്ന്നത്.…
Read More » - 23 November
മുഖ്യമന്ത്രിക്ക് ജയ് വിളിക്കാൻ വിദ്യാർഥികളെ പൊരിവെയിലത്തു നിർത്തിയ സംഭവം: ദേശീയ ബാലാവകാശ കമ്മീഷൻ കേസെടുത്തു
കണ്ണൂർ: നവകേരള സദസിൽ പങ്കെടുക്കാനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും അഭിവാദ്യം ചെയ്യാൻ സ്കൂൾ വിദ്യാർഥികളെയടക്കം പൊരിവെയിലത്തു നിർത്തിയ സംഭവത്തിൽ കേസെടുത്ത് ദേശീയ ബാലാവകാശ കമ്മീഷൻ. അഞ്ച്…
Read More » - 23 November
റോബിൻ ബസിനെതിരേ കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി കെഎസ്ആർടിസി
has filed a in the seeking to against
Read More » - 23 November
പ്രതികളെല്ലാം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റിൻ്റെ അടുപ്പക്കാർ: പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കെ സുരേന്ദ്രൻ
കോഴിക്കോട്: യൂത്ത് കോൺഗ്രസ് നേതാക്കളുടെ വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പൊലീസ് അന്വേഷണം ശരിയായ…
Read More » - 23 November
ഒഴുക്കിൽപ്പെട്ട് കാണാതായ 14കാരിയുടെ മൃതദേഹം കണ്ടെത്തി
പാലാ: ഭരണങ്ങാനത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. ഭരണങ്ങാനം ചിറ്റാനപ്പാറ പൊരിയത്ത് അലക്സിന്റെ മകൾ ഹെലൻ അലക്സിന്റെ മൃതദേഹമാണ് പേരൂർ പായിക്കാട് വേണ്ടാട്ടുമാലി കടവിൽ നിന്നും…
Read More » - 23 November
നവകേരള സദസ് അലങ്കോലപ്പെടുത്താന്‍ വാഹനത്തിന്റെ മുന്നിലേക്ക് ചാവേറുകളെ പോലെ ചാടിവീഴുന്നു: കോൺഗ്രസിനെതിരെ എംവി ഗോവിന്ദന്
തിരുവനന്തപുരം: നവകേരള സദസ് അലങ്കോലപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. പ്രതിഷേധം നടത്തുന്നതിന് ആരും വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. ചാവേറുകളെ…
Read More » - 23 November
ടിപ്പർ ലോറിയിടിച്ച് ക്ഷീരകർഷകയ്ക്ക് ദാരുണാന്ത്യം
തൃശൂർ: ടിപ്പർ ലോറിയിടിച്ച് ക്ഷീരകർഷക മരിച്ചു. പെരുംതുമ്പ സ്വദേശി മേരി വർഗീസാണ് (66) മരിച്ചത്. Read Also : കെ.എസ്.ആർ.ടി ഈരാറ്റുപേട്ട ഡിപ്പോ പാട്ടത്തിന് നൽകിയാൽ ലാഭത്തിലാക്കി…
Read More » - 23 November
മാതാവിനൊപ്പം ആശുപത്രിയിലെത്തിയ പത്തു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: മധ്യവയസ്കന് പിടിയിൽ
കുമ്പള: കുമ്പളയില്‍ മാതാവിനൊപ്പം ആശുപത്രിയിലെത്തിയ പത്തു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മധ്യവയസ്കന് അറസ്റ്റില്‍. നീര്ച്ചാല് പെര്‍ഡാല സ്വദേശി മുഹമ്മദിനെ(53)യാണ് അറസ്റ്റ് ചെയ്തത്. കുമ്പള സി.ഐ അനൂപ്…
Read More » - 23 November
ഇത് രണ്ടുപേർ തമ്മിലുള്ള പ്രശ്നം മാത്രം, കേരള സ്റ്റോറിയല്ല: വർഗ്ഗീയ കലാപമാക്കി മാറ്റരുതെന്ന് അതുല്യ അശോകൻ
കൊച്ചി: കേരള സ്റ്റോറി എന്ന ബോളിവുഡ് ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇന്‍ഫ്ലുവന്‍സറായ അതുല്യ അശോകനും റിസൽ മൻസൂറും തമ്മിൽ വിവാഹിതയായത്. കേരളത്തെ തീവ്രവാദവുമായി ബന്ധപ്പെടുത്തി ചിത്രീകരിച്ച ‘ദ…
Read More » - 23 November
കുറുനരിയുടെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്ക്, കുറുനരിയെ തെരുവുനായകള്‍ കടിച്ചുകൊന്നു: പേവിഷബാധ, ജാഗ്രതാനിർദേശം
മലപ്പുറം: മലപ്പുറത്ത് പെരുവള്ളൂരിലെ വിവിധ ഭാഗങ്ങളിൽ മൂന്ന് നാട്ടുകാരെയും വളർത്തുമൃഗങ്ങളെയും കുറുനരി കടിച്ച് പരിക്കേൽപ്പിച്ചു. അക്രമകാരിയായ കുറുനരിക്ക് പേവിഷബാധയുള്ളതായി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പെരുവള്ളൂർ പഞ്ചായത്തിലെ ഏഴാം…
Read More »