KozhikodeKeralaNattuvarthaLatest NewsNews

ഗോ​കു​ലം വ​നി​ത ടീ​മി​ലെ വി​ദേ​ശ​താ​ര​ങ്ങ​ൾ​ക്ക് നേ​രെ ബി​യ​ർ കു​പ്പി​യെറിഞ്ഞു : ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്

ഘാ​ന, കെ​നി​യ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു

കോ​ഴി​ക്കോ​ട്: ഗോ​കു​ലം വ​നി​ത ഫു​ട്ബോ​ൾ ടീ​മി​ലെ വി​ദേ​ശ​താ​ര​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം. ബി​യ​ർ കു​പ്പി​യെ​റിഞ്ഞ് ഘാ​ന, കെ​നി​യ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

Read Also : പീഡനകേസില്‍ എല്‍ദോസ് കുന്നപ്പിള്ളിലിനെ ക്രൈംബ്രാഞ്ച് ഇന്നും ചോദ്യം ചെയ്യും, പരാതിക്കാരി ഇന്ന് മൊഴി നല്‍കും

സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ ജീ​വ​ന​ക്കാ​ര​നാ​യ കു​തി​ര​വ​ട്ടം സ്വ​ദേ​ശി അ​രു​ൺ​കു​മാ​ർ പി​ടി​യി​ലാ​യി. അ​രു​ൺ​കു​മാ​ർ ഫു​ട്ബോ​ൾ താ​ര​ങ്ങ​ൾ​ക്ക് നേ​രെ ബി​യ​ർ കു​പ്പി എ​റി​യു​ക​യാ​യി​രു​ന്നു. താ​ര​ങ്ങ​ൾ പ​രി​ശീ​ല​നം ക​ഴി​ഞ്ഞ് പോ​കു​മ്പോ​ൾ റോ​ഡി​ൽ​വ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം.

Read Also : അനധികൃതമായി റബർ വെട്ടി പാൽ കടത്താൻ ശ്രമം : വാച്ചര്‍ അറസ്റ്റിൽ

പരിക്കേറ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആക്രമണകാരണം വ്യക്തമല്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button