KottayamKeralaNattuvarthaLatest NewsNews

ഓ​ട്ടോ​റി​ക്ഷ​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അപകടം : ദ​മ്പ​തി​ക​ൾ​ക്ക് പരിക്കേറ്റു

പാ​റ​ത്തോ​ട് പൊ​ടി​മ​റ്റം കു​ന്ന​ത്ത് ജോ​ർ​ജ് (56), ഭാ​ര്യ ലാ​ലി (45) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

കൊ​ടു​ങ്ങൂ​ർ: ദേ​ശീ​യ​പാ​ത​യി​ൽ കൊ​ടു​ങ്ങൂ​രി​ൽ ഓ​ട്ടോ​റി​ക്ഷ​ക​ൾ കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ ഓ​ട്ടോ യാ​ത്ര​ക്കാ​രാ​യ ദ​മ്പ​തി​ക​ൾ​ക്ക് പ​രി​ക്ക്. പാ​റ​ത്തോ​ട് പൊ​ടി​മ​റ്റം കു​ന്ന​ത്ത് ജോ​ർ​ജ് (56), ഭാ​ര്യ ലാ​ലി (45) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : ഒരു മുസ്ലീമിനെയോ ക്രിസ്ത്യാനിയെയോ ഇന്ത്യൻ പ്രധാനമന്ത്രിയാകാൻ അനുവദിക്കുമോയെന്ന ട്വീറ്റ്, തരൂരിനെതിരെ സോഷ്യൽ മീഡിയ

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30-ന് ​കൊ​ടു​ങ്ങൂ​ർ ടൗ​ണി​ന് സ​മീ​പ​ത്തെ വ​ള​വി​ലാ​യി​രു​ന്നു അ​പ​ക​ടം. പു​ളി​ക്ക​ൽ ക​വ​ല ഭാ​ഗ​ത്തേ​ക്കു പോ​യ പെ​ട്ടി ഓ​ട്ടോ​റി​ക്ഷ​യും എ​തി​രേ യാ​ത്ര​ക്കാ​രു​മാ​യി വ​ന്ന ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. പെ​ട്ടി ഓ​ട്ടോ​യു​ടെ പി​ൻ​ഭാ​ഗം ഇ​ള​കി​ത്തെ​റി​ച്ചു പോ​യി. യാ​ത്ര​ക്കാ​രു​മാ​യി വ​ന്ന ഓ​ട്ടോ​യു​ടെ മു​ൻ​ഭാ​ഗവും ത​ക​ർ​ന്നിട്ടുണ്ട്.

Read Also : കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ: ആഗോള ടെക് ഭീമനായ ഗൂഗിളിന് വീണ്ടും വൻ തുക പിഴ ചുമത്തി, കാരണം ഇതാണ്

സംഭവത്തിൽ, പ​ള്ളി​ക്ക​ത്തോ​ട് പൊ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. പരിക്കേറ്റവ​രെ പാ​ലാ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button