Nattuvartha
- Nov- 2022 -18 November
ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിലേക്ക് അയച്ചത് നരേന്ദ്രമോദി: സർ സിപിയുടെ കാലമല്ല ഇത്, ചോദിക്കാൻ ആളുണ്ടെന്ന് കെ സുരേന്ദ്രൻ
കൊല്ലം: മന്ത്രി ബാലഗോപാൽ സത്യപ്രതിജ്ഞാ ലംഘനമാണു നടത്തിയതെന്നും വൈസ് ചാൻസലർമാർ പുറത്തു പോകുന്നതു പോലെ, ധനമന്ത്രി കെഎൻ ബാലഗോപാലിനും രാജിവയ്ക്കേണ്ടി വരുമെന്നും വ്യക്തമാക്കി ബിജെപി സംസ്ഥാന പ്രസിഡന്റ്…
Read More » - 18 November
- 18 November
കൊച്ചിയില്‍ ബാറിൽ കുഴഞ്ഞുവീണ മോഡലിനെ കാറിനുള്ളില്‍ വെച്ച് കൂട്ടബലാത്സംഗം ചെയ്തു: നാല് പേര് പിടിയിൽ
കൊച്ചി: മോഡലായ യുവതിയെ കാറിനുള്ളില്‍ വെച്ച് കൂട്ടബലാത്സംഗം ചെയ്തു. വ്യാഴാഴ്ച കൊച്ചിയിലെ ബാറിലെത്തിയ യുവതി കുഴഞ്ഞു വീണതിനെ തുടര്‍ന്ന് സഹായത്തിനായി കാറില്‍ കയറ്റിയവരാണ് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. പീഡനത്തിന്…
Read More » - 18 November
സംസ്ഥാനത്ത് മദ്യവില വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍: എതിർപ്പുമായി എക്സൈസ് വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വില്‍പ്പന നികുതി കൂട്ടാൻ ആലോചനയുമായി സര്‍ക്കാര്‍. വിറ്റുവരവ് നികുതി ഒഴിവാക്കുമ്പോഴുളള വരുമാന നഷ്ടം നികത്താനാണ് സർക്കാർ ഇതുവഴി ലക്ഷ്യമിടുന്നത്. നേരത്തെ, മദ്യക്കമ്പനികളുടെ ആവശ്യത്തെ…
Read More » - 18 November
പേഴ്സണല്‍ സ്റ്റാഫിന് പെൻഷൻ: ആജീവനാന്തം പെൻഷൻ ലഭിക്കുന്നത് പാർട്ടി പ്രവർത്തകർക്ക്: വിഷയം ഏറ്റെടുക്കാനൊരുങ്ങി ഗവർണർ
for : ready to take up the matter
Read More » - 18 November
മലപ്പുറത്ത് നാല് വയസുകാരനെ തെരുവ് നായക്കൾ കൂട്ടത്തോടെ ആക്രമിച്ചു : കുട്ടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
മലപ്പുറം: നാല് വയസുകാരനെ തെരുവ് നായക്കൾ കൂട്ടത്തോടെ ആക്രമിച്ചു. വട്ടത്താണി സ്വദേശി റഷീദിന്റെ മകൻ മുഹമ്മദ് റിസ്വാനാണ് കടിയേറ്റത്. ഗുരുതര പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ…
Read More » - 18 November
ബസും ടിപ്പറും കൂട്ടിയിടിച്ച് അപകടം : നിരവധി പേർക്ക് പരിക്ക്
മാനന്തവാടി: ബസും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റ ആറു പേരെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. Read Also : 9 വയസുകാരിയെ…
Read More » - 18 November
യുവതിയെ വീട്ടുമുറ്റത്തു നിന്ന് കാറില്‍ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു
കുന്നംകുളം: യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. കുന്നംകുളം ചെമ്മണ്ണൂര്‍ സ്വദേശിനിയായ യുവതിയാണ് പരാതി നാക്കിയിട്ടുള്ളത്. സംഭവത്തിൽ മുഖ്യപ്രതിയായ ആരോമൽ എന്നയാളെ പോലീസ് തിരയുന്നു. ഇയാൾക്ക്…
Read More » - 18 November
സ്കൂളില്‍ പോകാന്‍ ബസ് കാത്തുനിന്ന വിദ്യാര്‍ത്ഥിയ്ക്ക് നേരെ തെരുവുനായ ആക്രമണം
പത്തനംതിട്ട: സ്കൂളില്‍ പോകാന്‍ ബസ് കാത്തുനിന്ന നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ തെരുവുനായ ആക്രമിച്ചു. രാവിലെ ബസ് സ്റ്റോപ്പില്‍ അമ്മയോടൊപ്പം നിന്ന ഇഷാന് എന്ന കുട്ടിയെയാണ് തെരുവുനായ കടിച്ചത്.…
Read More » - 18 November
കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
ഇരിട്ടി: കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ. രാജസ്ഥാന് സ്വദേശി സോനു മഹാവീൻ (29) ആണ് പൊലീസ് പിടിയിലായത്. ഇരിട്ടി പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. പുന്നാട്…
Read More » - 18 November
രാത്രിയില്‍ ആയുധധാരികളായ എട്ടംഗ സംഘം വീട് അടിച്ചുതകര്‍ത്തു : വീട്ടമ്മയെയും ഗര്‍ഭിണിയായ യുവതിയെയും ആക്രമിച്ചതായി പരാതി
കാട്ടാക്കട: രാത്രിയില്‍ ആയുധങ്ങളുമായി ബൈക്കിലെത്തിയ എട്ടംഗ സംഘം വീട് അടിച്ചുതകര്‍ത്തതായി പരാതി. മൈലാടി സ്വദേശി അനില്‍കുമാര്‍ വാടകക്ക് താമസിക്കുന്ന വീട്ടിലാണ് ആക്രമണം നടത്തിയത്. വീട്ടമ്മയെയും ഗര്‍ഭിണിയായ യുവതിയെയും…
Read More » - 18 November
ചൊവ്വാ ദോഷം മാറാനുള്ള പൂജ നടത്താനെന്ന വ്യാജേന യുവതിയുടെ സ്വർണ്ണ പാദസരവുമായി മുങ്ങി : യുവാവ് അറസ്റ്റിൽ
അമ്പലപ്പുഴ: ആലപ്പുഴയില്‍ ചൊവ്വാ ദോഷം മാറാനുള്ള പൂജ നടത്താനെന്ന വ്യാജേന യുവതിയുടെ സ്വര്‍ണ്ണ പാദസരം തട്ടിയെടുത്ത് മുങ്ങിയ യുവാവ് അറസ്റ്റിൽ. ഇടുക്കി വണ്ടൻമേട് സ്വദേശി തുളസീ മന്ദിരത്തിൽ…
Read More » - 18 November
അമിത വേഗത്തിലെത്തിയ ലോറിക്ക് അടിയില്‍പ്പെട്ട് വയോധികയ്ക്ക് ദാരുണാന്ത്യം
പാലക്കാട്: ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ ലോറിക്ക് അടിയില്‍പ്പെട്ട് വൃദ്ധ മരിച്ചു. പാലക്കാട് കഞ്ചിക്കോട് സ്വദേശി സരസു (65) ആണ് മരിച്ചത്. Read Also :…
Read More » - 18 November
കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് തെറിച്ചുവീണു : വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്
കൊച്ചി: കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് തെറിച്ചു വീണ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്കേറ്റു. ഒക്കൽ എസ്എൻഎച്ച്എസിലെ പ്ലസ് വൺ വിദ്യാർത്ഥിനി ഫാത്തിമയ്ക്കാണ് പരിക്കേറ്റത്. Read Also : ‘അച്ഛന്…
Read More » - 18 November
ബൈക്കുകൾ കൂട്ടിയിടിച്ച് കെഎസ്എഫ്ഇ ഉദ്യോഗസ്ഥന് ദാരുണാന്ത്യം
നെല്ലുവായ്: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കെഎസ്എഫ്ഇ ഉദ്യോഗസ്ഥൻ മരിച്ചു. നെല്ലുവായ് തറയിൽ ചാക്കുണ്ണി മകൻ ജോണ്സണ്(51) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് അപകടം…
Read More » - 18 November
യാത്രയ്ക്കിടെ അയ്യപ്പഭക്തൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
തൃശൂർ: ശബരിമല യാത്രയ്ക്കിടെ അയ്യപ്പഭക്തൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തമിഴ്നാട് ധർമപുരി സ്വദേശി പ്രകാശ്(47) ആണ് മരിച്ചത്. Read Also : അച്ഛന്റെ മരണത്തിന് ഉത്തരവാദി അമ്മയെന്ന്…
Read More » - 18 November
ഗൃഹനാഥനെ അയൽവാസിയുടെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
കരിമണ്ണൂർ: ഗൃഹനാഥനെ അയൽവാസിയുടെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാലാശേരി കുറ്റിയാനിൽ വർക്കി (ജോയി-56) യെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മുതൽ…
Read More » - 18 November
വൈദ്യുതി ബൾബുകൾ കൊണ്ട് അലങ്കരിക്കുന്നതിനിടെ യുവാവിന് ഷോക്കേറ്റ് ദാരുണാന്ത്യം
ഹരിപ്പാട്: വൈദ്യുതി ബൾബുകൾ കൊണ്ട് അലങ്കരിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. കണ്ടല്ലൂർ പഞ്ചായത്ത് എട്ടാം വാർഡിൽ കൊച്ചുപുരയ്ക്കൽ തറയിൽ നന്ദകുമാർ (22) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക്…
Read More » - 18 November
നിയന്ത്രണം വിട്ട കാർ ഇടിച്ച് നാല് വാഹനങ്ങൾക്ക് കേടുപാട്
റാന്നി: നിയന്ത്രണം വിട്ട കാർ ഇടിച്ച് നാല് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. പിഎം റോഡിൽ മന്ദമരുതിയിൽ ഇന്നലെ വൈകുന്നേരം 6.45ഓടെയാണ് സംഭവം. Read Also : ഏറ്റവും…
Read More » - 18 November
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു : പതിനെട്ടുകാരന് അറസ്റ്റിൽ
കോഴഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പതിനെട്ടുകാരന് പിടിയില്‍. കോഴഞ്ചേരി ഈസ്റ്റ് കെഎസ്എച്ച്ബി കോളനിയില്‍ ബിജിത്താ(18)ണ് അറസ്റ്റിലായത്. Read Also : വീണ്ടും കർഷക സമരം: അടുത്ത…
Read More » - 18 November
ലോഡ്ജിൽ യുവാവിന് കുത്തേറ്റു : പ്രതി അറസ്റ്റിൽ
കൊല്ലം: കരിക്കോട് ജംഗ്ഷനിലെ സ്വകാര്യ ലോഡ്ജിൽ എത്തിയ യുവാവിനു കുത്തേറ്റു. അയത്തിൽ ശാന്തിനഗർ ആനത്തറ വടക്കതിൽ സാനീഷി(36)നാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കുണ്ടറ ഷിബുഭവനിൽ വിക്ടർ ഡാനിയലി(75)നെ…
Read More » - 18 November
കാർ നിയന്ത്രണംവിട്ട് വൈദ്യുതിത്തൂണിലിടിച്ച് അപകടം
ചെങ്ങന്നൂർ: കാർ നിയന്ത്രണംവിട്ട് വൈദ്യുതിത്തൂണിലിടിച്ചു. ഹോണ്ട സിറ്റി കാറിൽ അഞ്ചുപേർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കുകളില്ല. മാന്നാർ കുരട്ടിക്കാട് വല്യവീട്ടിൽ തറയിൽ സുരേന്ദ്ര പണിക്കർ, ഭാര്യ പുഷ്പ, മക്കൾ…
Read More » - 18 November
കാര്‍ മോഷ്ടിച്ച് വില്ക്കാന് ശ്രമം : യുവാവ് അറസ്റ്റിൽ
ഓയൂർ: കാര്‍ മോഷ്ടിച്ച് വില്ക്കാന് ശ്രമിച്ച യുവാവ് പൊലീസ് പിടിയിൽ. പൂയപ്പള്ളി പാണയത്ത് വാടകയ്ക്ക് താമസിക്കുന്ന വെളിയം പരുത്തിയറ ലാല്‍ ശ്രീയില്‍ ശ്രീലാല്‍ (23) ആണ് പിടിയിലായത്.…
Read More » - 18 November
വഴിയാത്രക്കാരനെ ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞു: ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
അങ്കമാലി: വഴിയാത്രക്കാരനെ ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ ബൈക്ക് യാത്രക്കാരൻ മരിച്ചു. കുറുമശ്ശേരി ചീരകത്തിൽ വീട്ടിൽ ജേക്കബിന്റെ മകൻ റോണി ജേക്കബാണ് (23) മരിച്ചത്. ബൈക്കിടിച്ച് പരിക്കേറ്റ…
Read More » - 18 November
നാലര വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് നാടുവിട്ടു : വീട്ടമ്മയും കാമുകനും പിടിയിൽ
കൊട്ടാരക്കര: നാലര വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ വീട്ടമ്മയും കാമുകനും പൊലീസ് പിടിയിൽ. ഇടിസി ചരുവിള വീട്ടിൽ ഉണ്ണിക്കണ്ണൻ (30), കാമുകി ഓടനാവട്ടം കുടവട്ടൂർ ആശാൻ…
Read More »