Nattuvartha
- Nov- 2022 -18 November
എരുമേലിയിൽ ഫർണിച്ചർ വർക്ക്ഷോപ്പിൽ തീപിടിത്തം : ലക്ഷങ്ങളുടെ നാശ നഷ്ടം
എരുമേലി: എരുമേലിയിൽ ഫർണിച്ചർ വർക്ക്ഷോപ്പിൽ തീപിടിത്തം. മങ്ങാട്ട് ജെയ്മോന്റെ ഫർണിച്ചർ വർക്ക് ഷോപ്പിലാണ് അഗ്നിബാധയുണ്ടായത്. ഇന്നലെ പുലർച്ചെ മൂന്നോടെയാണ് സംഭവം. തൊട്ടടുത്തുള്ള ഹോട്ടലിൽ ഷോർട്ട് സർക്യൂട്ട് മൂലം…
Read More » - 17 November
സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന്റെ ടെറസിൽ കഞ്ചാവുചെടി കണ്ടെത്തി
കാഞ്ഞങ്ങാട്: അമ്പലത്തറ ടൗണിൽ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന്റെ ടെറസിൽ കഞ്ചാവുചെടി കണ്ടെത്തി. പച്ചക്കറി നട്ടുവളർത്തിയതിനിടയിൽ നിന്നാണ് കഞ്ചാവുചെടി കണ്ടെത്തിയത്. Read Also : കക്ഷികൾ കോടതിയെ ശത്രുവായി…
Read More » - 17 November
അഞ്ചുവയസുകാരിയ്ക്ക് പീഡനം : പ്രതിക്ക് എട്ടു വർഷം കഠിനതടവും പിഴയും
കാഞ്ഞങ്ങാട്: അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് എട്ടു വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. പനത്തടി ചാമുണ്ഡിക്കുന്ന് തുമ്പോളിയിലെ കെ.എൻ. ബാബുവിനെയാണ് (59) കോടതി ശിക്ഷിച്ചത്.…
Read More » - 17 November
ഭാര്യയെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയ യുവാവിനെ മീന്‍ കത്തി കൊണ്ട് കുത്തികൊലപ്പെടുത്താൻ ശ്രമം : യുവാവ് പിടിയിൽ
കൊച്ചി: ഭാര്യയെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയ യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റില്‍. തെക്കൻ മാലിപ്പുറം സ്വദേശി ഐനിപറമ്പിൽ റൈജോ (32) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച വൈകിട്ട്…
Read More » - 17 November
കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന് യുവാവിന് സംഘം ചേര്‍ന്ന് മർദ്ദനം : യുവതിയടക്കം നാലുപേർ പിടിയിൽ
കോഴിക്കോട്: യുവതി കടം വാങ്ങിയ പണം തിരികെ ചോദിച്ച യുവാവിനെ സംഘം ചേര്‍ന്ന് മർദ്ദിച്ച സംഭവത്തിൽ യുവതിയടക്കം നാലുപേർ അറസ്റ്റിൽ. കോഴിക്കോട് പാളയം പുഷ്പ മാർക്കറ്റിലെ തൊഴിലാളി…
Read More » - 17 November
മഞ്ചേശ്വരത്ത് ഒമ്പത് വയസുകാരിയെ എടുത്തെറിഞ്ഞു : ‘സൈക്കോ’ അബൂബക്കർ അറസ്റ്റിൽ
കാസർഗോഡ്: മഞ്ചേശ്വരം ഉദ്യാവറിൽ വിദ്യാർത്ഥിനിക്കെതിരെ അതിക്രമം നടത്തിയ ‘സൈക്കോ’ അബൂബക്കർ പിടിയിൽ. കുഞ്ചത്തൂർ സ്വദേശി അബൂബക്കർ സിദ്ദിഖ് എന്നയാളാണ് അറസ്റ്റിലായത്. ഉദ്യാവര ജമാഅത്ത് പള്ളിക്ക് സമീപത്ത് വെച്ചായിരുന്നു…
Read More » - 17 November
അനധികൃത മദ്യവില്‍പ്പന : മലപ്പുറത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍
മലപ്പുറം: മാഹിയില്‍ നിന്ന് അനധികൃത വില്‍പ്പനക്കായി കൊണ്ട് വന്ന വിദേശ മദ്യവുമായി അന്യസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍. ഒഡീഷാ സ്വദേശികളായ ഭഗവാന് ജാനി, കമല്‍ സിംഗ് എന്നിവരെയാണ് അറസ്റ്റ്…
Read More » - 17 November
മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം കാട്ടാക്കട കുളത്തുമ്മൽ സ്വദേശി മുജീബ് റഹ്മാ(25)നെയാണ് അറസ്റ്റി ചെയ്തത്. എക്സൈസ് സംഘം ആണ് യുവാവിനെ പിടികൂടിയത്. ഇയാളിൽ…
Read More » - 17 November
മണ്ണിടിഞ്ഞ് അന്യസംസ്ഥാന തൊഴിലാളി മണ്ണിനടിയിൽ കുടുങ്ങി : മണിക്കൂറുകൾക്കുള്ളിൽ രക്ഷിച്ചു, ആശുപത്രിയിൽ
കോട്ടയം: വീട് നിർമാണത്തിനിടെ മണ്ണിനടിയിൽ കുടുങ്ങിയ അന്യ സംസ്ഥാന തൊഴിലാളിയെ രണ്ട് മണിക്കൂർ നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിനൊടുവിൽ രക്ഷിച്ചു. ബംഗാൾ കൊൽക്കത്ത സ്വദേശി ശുശാന്തിനെയാണ് മണ്ണിനടിയിൽ നിന്ന് പുറത്തെടുത്തത്.…
Read More » - 17 November
ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം
പിറവം: ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. പെരിയപ്പുറം പുത്തൻകുടിലിൽ (കിണറ്റുകര പറമ്പിൽ) ഷൈജോ വർഗീസ് (38) ആണ് മരിച്ചത്. Read Also :…
Read More » - 17 November
ഹെറോയിനുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ
പെരുമ്പാവൂർ: ഹെറോയിനുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. ആസാം സ്വദേശികളായ ബുൾബുൾ ഹുസൈൻ (22), മുക്സിദുൾ ഇസ്ലാം എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. അല്ലപ്ര മാർബിൾ ജംഗ്ഷനിൽ…
Read More » - 17 November
വീട്ടിലേക്ക് ടോറസ് ഇടിച്ചു കയറി : ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ
കിഴക്കമ്പലം: വീട്ടിലേക്ക് ടോറസ് ഇടിച്ചു കയറി അപകം. കുഴിക്കാട് സ്വദേശി സണ്ണിയുടെ വീട്ടിലേക്കാണ് വാഹനം ഇടിച്ചു കയറിയത്. കുഴിക്കാട് എൻഎസ്എസ് കരയോഗത്തിന് സമീപം ഇന്നലെ രാത്രി 10…
Read More » - 17 November
അന്തർസംസ്ഥാന മോഷ്ടാവ് കൊമ്പ് ഷിബു അറസ്റ്റിൽ
കുമളി: കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാവ് കൊമ്പ് ഷിബു എന്ന ഷിബു സാമുവേൽ അറസ്റ്റിൽ. തമിഴ്നാട് ഏർവാടിക്കു സമീപത്തു നിന്ന് സാഹസികമായാണ് കുമളി പൊലീസ് പ്രതിയെ പിടികൂടിയത്. കുമളി…
Read More » - 17 November
ഹോട്ടൽ ജീവനക്കാരനെ വധിക്കാൻ ശ്രമം : രണ്ട് യുവാക്കൾ പിടിയിൽ
കായംകുളം: ഹോട്ടൽ ജീവനക്കാരനായ യുവാവിനെ വധിക്കാൻ ശ്രമിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ. ഒന്നാം പ്രതി പത്തിയൂർ എരുവ കിഴക്ക് പുല്ലംപ്ലാവിൽ ചെമ്പക നിവാസിൽ ചിന്തു എന്നു വിളിക്കുന്ന…
Read More » - 17 November
ഉപയോഗശൂന്യമായ പാറക്കുളത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കൊടുമൺ: വീടിനു സമീപം ഉപയോഗശൂന്യമായി കിടന്ന പാറക്കുളത്തില്‍ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊടുമണ്‍ ഈസ്റ്റ് കുളത്തിനാല്‍ ഗോകുലത്തില്‍ സിദ്ധാര്‍ഥന്റെ മകന് അതുൽ സിദ്ധ(22)ന്റെ മൃതദേഹമാണ് പാറക്കുളത്തിൽ…
Read More » - 17 November
നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് ബേക്കറി മാനേജർക്ക് ദാരുണാന്ത്യം
അടൂർ: കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ചുണ്ടായ അപകടത്തിൽ ബേക്കറി മാനേജർ മരിച്ചു. അടൂർ നയനം തിയേറ്ററിന് എതിർവശം തൃശൂർ ബേക്കറിയിലെ മനേജരായിരുന്ന കൊടുമൺ അങ്ങാടിക്കൽ തെക്ക് പാണൂർ…
Read More » - 17 November
വീട് തകർന്ന് വീണു : അമ്മയ്ക്കും മാനസിക വെല്ലുവിളി നേരിടുന്ന മകൾക്കും പരിക്ക്
ചാത്തന്നൂർ : വീട് തകർന്ന് വീണ് ഗൃഹനാഥയായ അമ്മയ്ക്കും മകൾക്കും പരിക്ക്. ചിറക്കര പഞ്ചായത്തിലെ ക്ഷേത്രം വാർഡിൽ താവണംപൊയ്ക കോയിപ്പുറത്ത് പൊന്നമ്മയുടെ വീടാണ് തകർന്ന് വീണത്. കഴിഞ്ഞ…
Read More » - 17 November
38 കുപ്പി വിദേശ മദ്യവുമായി മധ്യവയസ്കൻ അറസ്റ്റിൽ
ചവറ: അനധികൃത വിൽപനക്കായി സൈക്കിളിൽ കൊണ്ടുവന്ന 38 കുപ്പി വിദേശ മദ്യവുമായി മധ്യവയസ്കൻ പൊലീസ് പിടിയിൽ. നീണ്ടകര കണ്ണാട്ടുകുടി ക്ഷേത്രത്തിന് സമീപം വിശാഖത്തിൽ ഹരീന്ദ്രൻ(57) ആണ് പിടിയിലായത്.…
Read More » - 17 November
തിമിംഗല ഛർദി കടത്താൻ ശ്രമിച്ച സഹോദരങ്ങൾ പൊലീസ് പിടിയിൽ
പാലോട്: തിമിംഗല ഛർദി കടത്താൻ ശ്രമിച്ച സഹോദരങ്ങൾ അറസ്റ്റിൽ. കൊല്ലം ആശ്രമം സ്വദേശികളായ ദീപു, ദീപക് എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച വൈകുന്നേരം ആറിന് കല്ലമ്പലത്തിനും പാരിപ്പള്ളിക്കും ഇടയിൽ…
Read More » - 17 November
കഞ്ചാവും ഹാഷിഷ് ഓയിലും നാടൻ ബോംബുമായി യുവാവ് പിടിയിൽ
വെഞ്ഞാറമൂട്: കഞ്ചാവും ഹാഷിഷ് ഓയിലും നാടൻ തോക്കുമായി യുവാവ് അറസ്റ്റിൽ. കോട്ടുകുന്നം ഇടവം പറമ്പ് വൃന്ദാവനത്തിൽ ചന്തു എന്ന് വിളിക്കുന്ന ദിലീപിനെ (40) യാണ് പൊലീസ് പിടികൂടിയത്.…
Read More » - 17 November
ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികൻ വീടിനുള്ളിൽ മരിച്ച നിലയിൽ
വിഴിഞ്ഞം: തനിച്ച് താമസിച്ചിരുന്ന വയോധികനെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. വിഴിഞ്ഞം ആശുപത്രി റോഡ് മുക്കോല വിളവീട്ടിൽ വൈ. റോബിൻസനെ (81) നെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More » - 17 November
ഫ്ളെക്സ് കെട്ടുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റു : യുവാവിന്റെ നില അതീവ ഗുരുതരം
ഗാന്ധിനഗർ: ഫ്ളെക്സ് കെട്ടുന്നതിനിടയിൽ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ യുവാവിന്റെ ആരോഗ്യനില അതീവ ഗുരുതരം. കുമ്മനം കൊച്ചമ്പടം അമീൻ മുഹമ്മദി (21) നാണ് ഷോക്കേറ്റത്. Read Also…
Read More » - 17 November
എയര്‍ഗണ്‍ കാട്ടി ഭീകാരാന്തരീക്ഷം സൃഷ്ടിച്ചു : യുവാവ് അറസ്റ്റിൽ
കോട്ടയം: എയര്‍ഗണ്‍ കാട്ടി ഭീകാരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പൊലീസ് പിടിയിൽ. വാകത്താനം നാലുന്നാക്കല്‍ ഭാഗത്ത് കടുവക്കുഴി സരുണ്‍ സലി(35) യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വാകത്താനം പൊലീസ്…
Read More » - 17 November
കായംകുളത്ത് യുവാവിനെ വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമം : മൂന്നുപേർ അറസ്റ്റിൽ
കൊല്ലം: കായംകുളത്ത് യുവാവിനെ വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. നിരവധി കേസുകളിൽ പ്രതിയായ പത്തിയൂർ സ്വദേശി അമൽ ഉൾപ്പെടെയുള്ള മൂന്നുപേരാണ് പിടിയിലായത്. നവംബർ…
Read More » - 17 November
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പീഡനം : ഹൈസ്കൂൾ അധ്യാപകൻ അറസ്റ്റിൽ
കോഴിക്കോട്: വിദ്യാർത്ഥികളോട് ലൈംഗിക ഉദ്ദേശ്യത്തോടെ സംസാരിക്കുകയും പെരുമാറുകയും ചെയ്ത ഹൈസ്കൂൾ അധ്യാപകൻ അറസ്റ്റിൽ. അത്തോളി കൊടശേരി തോട്ടോളി സ്വദേശി അബ്ദുൾ നാസറിനെ (52) ആണ് പൊലീസ് അറസ്റ്റ്…
Read More »