IdukkiLatest NewsKeralaNattuvarthaNews

ഗൃ​ഹ​നാ​ഥ​നെ അ​യ​ൽ​വാ​സി​യു​ടെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

ചാ​ലാ​ശേ​രി കു​റ്റി​യാ​നി​ൽ വ​ർ​ക്കി (ജോ​യി-56) യെ​യാ​ണ് കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്

ക​രി​മ​ണ്ണൂ​ർ: ഗൃ​ഹ​നാ​ഥ​നെ അ​യ​ൽ​വാ​സി​യു​ടെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചാ​ലാ​ശേ​രി കു​റ്റി​യാ​നി​ൽ വ​ർ​ക്കി (ജോ​യി-56) യെ​യാ​ണ് കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ൽ ഇ​യാ​ളെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. സംഭവമറിഞ്ഞെത്തിയ പൊ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് രാ​ത്രി പ​ന്ത്ര​ണ്ടോ​ടെ ഇയാളെ കി​ണ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

Read Also : ആദ്യരാത്രി തന്നെ അദ്ദേഹം പാർട്ടി സമ്മേളനത്തിനു പോയി: കോടിയേരിയുടെ ഓർമ്മകളുമായി വിനോദിനി

ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു സീ​നി​യ​ർ ഓ​ഫീ​സ​ർ പി.​ടി. അ​ല​ക്സാ​ണ്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​ന്ന​ലെ രാ​വി​ലെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ജി​ല്ലാ ആ​ശു​പ​ത്രി​ലേ​ക്കു മാ​റ്റി.

സി​ഐ സു​മേ​ഷ് സു​ധാ​ക​ര​ൻ, എ​സ്ഐ​മാ​രാ​യ ദി​നേ​ശ​ൻ, ബി​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. സംസ്കാരം പിന്നീട് നടക്കും. ഭാ​ര്യ: ലൈ​സ​മ്മ. മ​ക്ക​ൾ: ലി​ജി​ൻ​സ്, ലി​ജ​ൻ​ഡ.

shortlink

Related Articles

Post Your Comments

Related Articles


Back to top button