Nattuvartha
- Dec- 2022 -10 December
സ്കൂട്ടറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം : ഗൃഹനാഥൻ മരിച്ചു
ചവറ: സ്കൂട്ടറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗൃഹനാഥൻ മരിച്ചു രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്കൂട്ടർ യാത്രക്കാരനായ ചവറ മേക്കാട് റോസ് കോട്ടേജിൽ ജെറോം ഫെർണാണ്ടസ് (65)ആണ്…
Read More » - 10 December
ലോറി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച രണ്ടുപേർ പിടിയിൽ
കോട്ടയം: ലോറി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ. പെരുമ്പായിക്കാട് മള്ളൂശേരി പാറയിൽ ലിബിൻ ജോൺ (ലിജിൻ, 28), പെരുമ്പായിക്കാട് എസ്എച്ച് മൗണ്ട് പുത്തൻപറമ്പിൽ…
Read More » - 10 December
ദേശീയ പാതയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു : മധ്യവയസ്കന് ദാരുണാന്ത്യം
ചവറ: ദേശീയ പാതയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. ചവറ സൗത്ത് നടുവത്തുചേരി കുരീയ്ക്കൽ തെക്കതിൽ ഷാജി (50) ആണ് മരിച്ചത്. ഇന്നലെ…
Read More » - 10 December
സ്കൂളിൽ നിന്ന് ദേശീയപാതാ വികസനത്തിനായി അഴിച്ചുവെച്ച ഇരുമ്പ് ഗേറ്റ് കവർന്നു : രണ്ടുപേർ അറസ്റ്റിൽ
അമ്പലപ്പുഴ: സ്കൂളിൽ നിന്ന് ഇരുമ്പ് ഗേറ്റ് കവർന്ന രണ്ടുപേർ പൊലീസ് പിടിയിൽ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 13-ാം വാർഡ് കാക്കാഴം പുതുവൽ റഷീദ് (48), അമ്പലപ്പുഴ തെക്ക്…
Read More » - 10 December
‘ഇതൊരു ആവശ്യമില്ലാത്ത വിവാദം’: ബാലയുടെ ആരോപണത്തിൽ പ്രതികരിച്ച് മിഥുൻ രമേശ്
കൊച്ചി: ഉണ്ണി മുകുന്ദൻ നിർമ്മിച്ച ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് നടൻ മിഥുൻ രമേശ്. സിനിമയുടെ അണിയറ പ്രവർത്തകർക്ക് പ്രതിഫലം നൽകിയില്ലെന്ന നടൻ…
Read More » - 9 December
ഉഭയസമ്മത പ്രകാരമുള്ള വിവാഹമോചനം: നിർണ്ണായക വിധിയുമായി ഹൈക്കോടതി
കൊച്ചി: ഉഭയസമ്മത പ്രകാരമുള്ള വിവാഹമോചനത്തിൽ നിർണ്ണായക വിധിയുമായി ഹൈക്കോടതി. ഉഭയസമ്മത പ്രകാരമുള്ള വിവാഹമോചനത്തിന് അപേക്ഷിക്കുന്ന ദമ്പതികൾക്ക് ഒരു വർഷത്തോളം കാത്തിരിക്കേണ്ടി വരുന്നത് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ക്രിസ്ത്യൻ…
Read More » - 9 December
ഇത് മാര്‍ക്കറ്റിങ്ങ് അല്ല, വ്യക്തിഹത്യ: ബാലയ്ക്കും അണിയറ പ്രവർത്തകർക്കും പ്രതിഫലം നൽകിയതാണെന്ന് ഉണ്ണി മുകുന്ദന്
എറണാകുളം: ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രത്തിൽ അഭിനയിച്ചതിന് പ്രതിഫലം നൽകിയില്ലെന്ന നടൻ ബാലയുടെ ആരോപണങ്ങള്‍ ചിത്രത്തിന്റെ ‘മാര്‍ക്കറ്റിങ്ങ്’ അല്ലെന്ന് നടനും നിര്‍മ്മാതാവുമായ ഉണ്ണി മുകുന്ദന്. ബാലയുടെ പരാമര്‍ശങ്ങള്‍…
Read More » - 9 December
‘ഗവർണറെ മാറ്റുന്നത് സ്വജനപക്ഷപാതത്തിനും അഴിമതിക്കും വേണ്ടി, ലീഗ് കണ്ണുരുട്ടിയതോടെ കോൺഗ്രസ് നിലപാടു മാറ്റിയത് ജനവഞ്ചന’
തിരുവനന്തപുരം: ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്ന് നീക്കാനുള്ള ബില്ലിന്റെ കാര്യത്തിൽ കോൺഗ്രസ് നിലപാട് മാറ്റിയത് മുസ്ലിം ലീഗിനെ ഭയന്നാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഗവർണറെ…
Read More » - 9 December
പോക്സോ കേസിൽ ഒരു ഡിവൈഎഫ്ഐ നേതാവ് കൂടി അറസ്റ്റിൽ: ഒൻപതാം ക്ലാസുകാരിയുടെ വീട്ടുകാരുടെ പരാതിയിൽ നടപടി
കണ്ണൂർ: പോക്സോ കേസിൽ ഒരു ഡിവൈഎഫ്ഐ നേതാവ് കൂടി അറസ്റ്റിൽ. ഡിവൈഎഫ്ഐ കണ്ണവം മേഖല ട്രഷറർ വിഷ്ണുവാണ് അറസ്റ്റിലായത്. 13 വയസുള്ള പെൺകുട്ടിയെ ഫോണിലൂടെ അശ്ലീലം പറയുകയും…
Read More » - 9 December
മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ല, ജനാധിപത്യ പാര്‍ട്ടി: സ്ഥിരമായി ശത്രുവും മിത്രവും ഇല്ലെന്ന് എംവി ഗോവിന്ദന്
തിരുവനന്തപുരം: മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയെന്ന് പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. വര്‍ഗീയതയ്ക്കെതിരെ നിലകൊള്ളുന്ന ആരുമായും ഒരുമിക്കുമെന്നും സ്ഥിരമായി ശത്രുവും മിത്രവും ഇല്ലെന്നും…
Read More » - 9 December
ഇലന്തൂരില്‍ നരബലിക്കിരയായ റോസ്ലിയുടെ മകളുടെ ഭർത്താവ് തൂങ്ങിമരിച്ച നിലയിൽ
വടക്കാഞ്ചേരി∙ ഇലന്തൂരില്‍ നരബലിക്കിരയായ റോസ്ലിയുടെ മകളുടെ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കട്ടപ്പന വട്ടോളി വീട്ടില്‍ ബിജുവിനെ തൃശൂർ എങ്കക്കാടുള്ള വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഭാര്യ…
Read More » - 9 December
‘താൻ കുറ്റം ചെയ്തിട്ടില്ല, കേസ് പോലീസ് കെട്ടിച്ചമച്ചത്’: നിർബന്ധിച്ച് കുറ്റം സമ്മതിപ്പിച്ചു എന്ന് ഗ്രീഷ്മ കോടതിയിൽ
തിരുവനന്തപുരം∙ പാറശാല സ്വദേശി ഷാരോൺ രാജിനെ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി കാമുകി ഗ്രീഷ്മയുടെ മൊഴി നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതി-2 രേഖപ്പെടുത്തി. താൻ കുറ്റം…
Read More » - 9 December
ആശുപത്രിയിൽ മൂന്ന് വയസുകാരന്റെ മാല മോഷ്ടിച്ചു : പ്രതി അറസ്റ്റിൽ
കൊല്ലം: ആശുപത്രിയിൽ വച്ച് മൂന്ന് വയസുകാരന്റെ കഴുത്തിൽ കിടന്ന സ്വർണ മാല കവർന്ന പ്രതി പൊലീസ് പിടിയിൽ. കുന്നംകുളം, പഴുതന, മാങ്കേടത്ത് ഷബീർ(34) ആണ് പൊലീസ് പിടിയിലായത്.…
Read More » - 9 December
കാറ്ററിംഗ് സർവീസിന് മകനൊപ്പം ബൈക്കിൽ പോയ വീട്ടമ്മ വീണ് മരിച്ചു
ചവറ: കാറ്ററിംഗ് സർവീസ് നടത്തുന്നതിനായി മകനൊപ്പം ബൈക്കിൽ പോയ വീട്ടമ്മ വീണ് മരിച്ചു. പന്മന ചിറ്റൂർ പുത്തൻപുര കിഴക്കതിൽ (ഗോകുലം) ശോഭ (46) ആണ് മരിച്ചത്. കഴിഞ്ഞദിവസം…
Read More » - 9 December
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് മാല കവർന്നു : പ്രതി അറസ്റ്റിൽ
പേരൂർക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും മാല കവരുകയും ചെയ്ത പ്രതി കരമന പൊലീസിന്റെ പിടിയിൽ. പാറശാല സ്വദേശി ജിത്തു എന്നു വിളിക്കുന്ന അജിത്ത് (18) ആണ് പിടിയിലായത്.…
Read More » - 9 December
വെള്ളം കോരുന്നതിനിടെ കാല് വഴുതി കിണറ്റില്‍ വീണ വീട്ടമ്മയ്ക്ക് രക്ഷകരായി അഗ്നിശമന സേന
വെഞ്ഞാറമൂട്: വെള്ളം കോരുന്നതിനിടെ കാല് വഴുതി കിണറ്റില്‍ വീണ വീട്ടമ്മയെ അഗ്നിശമന സേന രക്ഷപ്പെടുത്തി. താളിക്കുഴി കമുകിന്‍കുഴി അനില്‍ നിവാസില്‍ ഗോമതി അമ്മ (62) ആണ് കിണറ്റിൽ…
Read More » - 9 December
ചില്ലകൾ മുറിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് റിട്ട. എക്സൈസ് പ്രിവന്റീവ് ഓഫീസർക്ക് ദാരുണാന്ത്യം
വിതുര: ചില്ലകൾ മുറിക്കുന്നതിനിടയിൽ മരത്തിൽ നിന്ന് വീണ് റിട്ട. എക്സൈസ് പ്രിവന്റീവ് ഓഫീസർ മരിച്ചു. പൊന്മുടി സീതാതീര്‍ത്ഥം ക്ഷേത്രം കാണിക്കാര്‍ ട്രസ്റ്റ് പ്രസിഡന്റ് മൊട്ടമൂട് വിജയവിലാസം വീട്ടില്‍…
Read More » - 9 December
മോഷ്ടിച്ച ടിപ്പർ ലോറിയുമായി യുവാവ് പൊലീസ് പിടിയിൽ
മണിമല: തമിഴ്നാട്ടിൽ നിന്നു മോഷ്ടിച്ച ടിപ്പർ ലോറിയുമായി മോഷ്ടാവ് അറസ്റ്റിൽ. കണ്ണൂർ കൂത്തുപറമ്പ് നാരാവൂർ ഭാഗത്ത് ചെറുകാത്തുമേൽ ഷിജിത്തിനെ(കുഞ്ഞാലി)യാണ് അറസ്റ്റ് ചെയ്തത്. മണിമല പൊലീസ് ആണ് പ്രതിയെ…
Read More » - 9 December
കാർ ബൈക്കിലിടിച്ച് അപകടം : രണ്ടുപേർക്ക് ഗുരുതര പരിക്ക്
കുമരകം: കാർ ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്കേറ്റു. ബൈക്ക് യാത്രക്കാരായ ഇല്ലിക്കൽ മാലിൽച്ചിറ അഭിജിത്ത് വിജയൻ (19), കോട്ടയം തെക്കും ഗോപുരം സ്വദേശി പുന്നപ്പറമ്പിൽ…
Read More » - 9 December
വൈക്കം മഹാദേവക്ഷേത്രത്തിൽ കാർത്തിക മഹോത്സവത്തിനെത്തിച്ച ആനയിടഞ്ഞു
വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തിൽ ആനയിടഞ്ഞു. ഉദയനാപുരം ശ്രീ സുബ്രഹ്മമണ്യ ക്ഷേത്രത്തിലെ കാർത്തിക മഹോത്സവത്തിനെത്തിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചിറക്കടവ് തിരുനീലകണ്ഠനെന്ന ആനയാണ് ഇടഞ്ഞത്. താഴെനിന്ന പാപ്പാനെ ആന…
Read More » - 9 December
പ്രണയ നൈരാശ്യം : കാമുകി പിണങ്ങിപോയതിന് പൊലീസ് സ്റ്റേഷന് സമീപത്തെ പുഴയിൽ ചാടി യുവാവിന്റെ ആത്മഹത്യ ശ്രമം
ഇടുക്കി: കാമുകി പിണങ്ങിപോയതിന് തൊടുപുഴ പൊലീസ് സ്റ്റേഷനു സമീപമുള്ള പുഴയില്‍ ചാടി യുവാവിന്റെ ആത്മഹത്യ ശ്രമം. ഇടുക്കി കോലാനി സ്വദേശി മാത്യു ജോര്‍ജ്ജാണ് ആത്മഹത്യക്ക് ശ്രമിച്ചത്. പ്രണയനൈരാശ്യം…
Read More » - 9 December
കുരുമുളക് പറിക്കാൻ പാറയുടെ മുകളിൽ കയറിയ യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം: കുരുമുളക് പറിക്കാൻ പാറയുടെ മുകളിൽ കയറിയ യുവാവ് അതേ പാറ ഉരുണ്ടുവീണ് അടിയിൽപ്പെട്ട് മരിച്ചു. ശംഖിൻകോണം കാരികുഴി ശിവാനന്ദ ഭവനിൽ ശിവാനന്ദൻ(35) ആണ് മരിച്ചത്. Read…
Read More » - 9 December
വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ കവർന്ന കുപ്രസിദ്ധ ഗുണ്ടയടക്കം രണ്ടുപേർ പിടിയിൽ
കായംകുളം: ബൈക്കിലെത്തിയ യുവാക്കളെ റോഡിൽ തടഞ്ഞ് നിർത്തി വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ കവർച്ച ചെയ്ത കുപ്രസിദ്ധ ഗുണ്ട ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. കൃഷ്ണപുരം ഞക്കനാൽ…
Read More » - 9 December
ഗ്രാനൈറ്റ് ദേഹത്ത് വീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം
തൊടുപുഴ: ഗ്രാനൈറ്റ് ദേഹത്ത് വീണ് രണ്ട് തൊഴിലാളികൾ മരിച്ചു. അന്യസംസ്ഥാന തൊഴിലാളികളായ രണ്ട് പേരാണ് മരിച്ചത്. Read Also : മേപ്പാടി കോളേജിലെ വിദ്യാർത്ഥി സംഘർഷം: കൂടുതൽ…
Read More » - 9 December
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഫാമിലി ത്രില്ലര്‍ ‘വീകം’: തീയേറ്ററുകളിലേക്ക്
കൊച്ചി: കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങൾക്ക് ശേഷം ധ്യാൻ ശ്രീനിവാസനെ നായകനാക്കി സാഗർ ഹരി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ത്രില്ലർ ചിത്രം ‘വീകം’ ഡിസംബർ…
Read More »