ThiruvananthapuramLatest NewsKeralaNattuvarthaNews

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീഡിപ്പിച്ച് മാല കവർന്നു : പ്രതി അറസ്റ്റിൽ

പാ​റ​ശാ​ല സ്വ​ദേ​ശി ജി​ത്തു എ​ന്നു വി​ളി​ക്കു​ന്ന അ​ജി​ത്ത് (18) ആ​ണ് പി​ടി​യി​ലാ​യ​ത്

പേ​രൂ​ർ​ക്ക​ട: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യും മാ​ല ക​വ​രു​ക​യും ചെ​യ്ത പ്ര​തി​ ക​ര​മ​ന പൊ​ലീ​സിന്റെ പി​ടി​യിൽ. പാ​റ​ശാ​ല സ്വ​ദേ​ശി ജി​ത്തു എ​ന്നു വി​ളി​ക്കു​ന്ന അ​ജി​ത്ത് (18) ആ​ണ് പി​ടി​യി​ലാ​യ​ത്.

Read Also : തലസ്ഥാനം ഇന്ന് മുതല്‍ സിനിമാലഹരിയിൽ; 27-ാമത് ഐ.എഫ്.എഫ്.കെയ്ക്ക്  ഇന്ന് തുടക്കം 

ക​ര​മ​ന സ്വ​ദേ​ശി​നി​യാ​യ 16കാ​രി​യു​ടെ സ്വ​ർ​ണമാ​ല​യാ​ണ് ഇ​യാ​ൾ ക​ളി​യി​ക്കാ​വി​ള ഭാ​ഗ​ത്ത് വ​ച്ച് മോഷ്ടിക്കു​ക​യും പി​ന്നീ​ട് ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്ത​ത്. പെൺകുട്ടിയുടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ത​മ്പാ​നൂ​ർ ഭാ​ഗ​ത്തു​ നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ക​ര​മ​ന സി​ഐ സു​ജി​ത്ത്, എ​സ്ഐ സു​ധി, സി​പി​ഒ​മാ​രാ​യ ഷി​ജി വി​ൻ​സ​ന്‍റ്, അ​ഭി​ലാ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ആണ് പ്രതിയെ പി​ടി​കൂ​ടി​യത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button