Nattuvartha
- Jan- 2023 -3 January
മുത്തങ്ങ ചെക്ക് പോസ്റ്റില്‍ ഹഷീഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ
സുൽത്താൻ ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ ഹഷീഷ് ഓയിലുമായി യുവാവ് പൊലീസ് പിടിയിൽ. മണ്ണാർക്കാട് ആലിക്കല്‍ മുഹമ്മദ് സഫ്വാൻ ആണ് പിടിയിലായത്. Read Also :…
Read More » - 3 January
മദ്യം വാങ്ങാൻ പണം നൽകാത്തതിന് മധ്യവയസ്കനെ കുത്തി പരിക്കേൽപിച്ചു: പ്രതി അറസ്റ്റിൽ
ആറ്റിങ്ങൽ: പട്ടാപ്പകൽ നടുറോഡിൽ മധ്യവയസ്കനെ കുത്തി പരിക്കേൽപിച്ച കേസിൽ പ്രതി അറസ്റ്റിൽ. കടയ്ക്കാവൂർ പഴഞ്ചിറ കാട്ടുവിള വീട്ടിൽ ചപ്രകുമാർ എന്ന കുമാർ ആണ് (45) അറസ്റ്റിലായത്. കടയ്ക്കാവൂർ…
Read More » - 3 January
വീടിന്റെ മതിലിൽ കൂറ്റൻ മലമ്പാമ്പ് : സംഭവം തൃശൂരിൽ
തൃശൂർ: തൃശൂർ തലൂരിലെ വീടിന്റെ മതിലിൽ കൂറ്റൻ മലമ്പാമ്പിനെ കണ്ടെത്തി. പട്ടത്തുമലയിൽ നീലകണ്ഠൻ നമ്പൂതിരിയുടെ വീടിനു മുന്നിലായിരുന്നു മലമ്പാമ്പിനെ കണ്ടെത്തിയത്. Read Also : സംസ്ഥാന കലോത്സവത്തിൽ മോണോ…
Read More » - 3 January
ഭാര്യാപിതാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം : യുവാവ് അറസ്റ്റിൽ
പാരിപ്പള്ളി: തർക്കത്തെ തുടർന്ന് ഭാര്യാപിതാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ. പാരിപ്പള്ളി കടമ്പാട്ടുകോണം വിനീത് ഭവനിൽ വിപിൻ ആണ് (27) അറസ്റ്റിലായത്. Read Also : നെടുമ്പാശ്ശേരി…
Read More » - 3 January
വ്യത്യസ്ത കേസുകളിൽ അനധികൃത വിദേശ മദ്യവുമായി രണ്ട് പേര് പൊലീസ് പിടിയിൽ
മലപ്പുറം: 8.5 ലിറ്റര്‍ വിദേശ മദ്യവുമായി യുവാവ് പൊലീസ് പിടിയിൽ. മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശിയായ ചോലക്കല്‍ അനീസുര്‍ റഹ്മാന് (38) ആണ് പിടിയിലായത്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി പ്രദേശത്ത്…
Read More » - 3 January
കട്ടപ്പനയിൽ അയ്യപ്പഭക്തരുടെ വാഹനം കാർ പോർച്ചിന് മുകളിലേക്ക് മറിഞ്ഞ് 16 പേർക്ക് പരിക്ക്
ഇടുക്കി: കട്ടപ്പനയിൽ അയ്യപ്പഭക്തരുടെ വാഹനം കാർ പോർച്ചിന് മുകളിലേക്ക് മറിഞ്ഞ് 16 പേർക്ക് പരിക്ക്. മിനി വാൻ വീടിനു മുമ്പിലെ കാർ പോർച്ചിന് മുകളിലേക്ക് മറിയുകയായിരുന്നു. Read…
Read More » - 3 January
ചായയില്‍ മധുരം കുറഞ്ഞതിനെ ചൊല്ലി തർക്കം : ഹോട്ടലുടമയ്ക്ക് കുത്തേറ്റു
മലപ്പുറം: ചായയിലെ മധുരത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ഹോട്ടലുടമയ്ക്ക് കുത്തേറ്റു. താനൂര്‍ ടൗണില്‍ ഹോട്ടല്‍ നടത്തുന്ന മനാഫിനാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാൾ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍…
Read More » - 3 January
സ്വകാര്യ ബസിന് അടിയിൽപെട്ട് വയോധിക മരിച്ചു
പാലക്കാട്: സ്വകാര്യ ബസിന് അടിയിൽപെട്ട് വയോധികയ്ക്ക് ദാരുണാന്ത്യം. കൊട്ടേക്കാട് കരിമൻകാട് സ്വദേശി ഓമനയാണ് മരിച്ചത്. Read Also : തിരുനെല്ലിയില്‍ കാര്‍ യാത്രക്കാര്‍ക്ക് നേരെ കാട്ടാന ആക്രമണം…
Read More » - 3 January
വള്ളുവാടിയില്‍ കടുവയുടെ ആക്രമണം : പരിക്കേറ്റ ഗര്‍ഭിണിയായ പശു ചത്തു
മാനന്തവാടി: നൂല്‍പ്പുഴ പഞ്ചായത്തിലെ വള്ളുവാടിയില്‍ കഴിഞ്ഞ ദിവസമുണ്ടായ കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ പശു ചത്തു. നൂല്‍പ്പുഴ മാടക്കുണ്ട് പണിയ കോളനിയ്ക്ക് സമീപത്തെ കരവെട്ടാറ്റിന്‍കര പൗലോസിന്റെ ഗര്‍ഭിണിയായ പശുവാണ്…
Read More » - 3 January
തിരുനെല്ലിയില്‍ കാര്‍ യാത്രക്കാര്‍ക്ക് നേരെ കാട്ടാന ആക്രമണം : യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
സുല്‍ത്താന്‍ബത്തേരി: തിരുനെല്ലിയില്‍ കാര്‍ യാത്രക്കാരെ കാട്ടാന ആക്രമിച്ചു. തലനാരിഴയ്ക്കാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്. ആനയുടെ ആക്രമണത്തിൽ കാര്‍ ഭാഗികമായി തകര്‍ന്നു. കാര്‍ തകര്‍ത്തതിന് ശേഷം ആന സ്വയം പിന്മാറിയതിനാല്…
Read More » - 3 January
മലപ്പുറത്ത് വീട്ടിലെ അലമാരയുൾപ്പെടെ പൊളിച്ച് ആഭരണങ്ങൾ മോഷ്ടിച്ചു: പരാതി നൽകിയ ആൾ അറസ്റ്റിൽ
മലപ്പുറം: സ്വന്തം വീട്ടിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ. ഭാര്യയുടെയും മക്കളുടെയും ആഭരണങ്ങൾ അടക്കം മോഷ്ടിച്ച മലപ്പുറം വാഴക്കാട് സ്വദേശി വാവൂർ കരിമ്പിൽ പിലാശേരി അബ്ദുൽ റാഷിദാണ്…
Read More » - 3 January
പൃഥിരാജിനെതിരെ വിശ്വ ഹിന്ദു പരിഷത്തിന്റെ ഭീഷണി: വാർത്തയിൽ വിശദീകരണവുമായി സംഘടന
തിരുവനന്തപുരം: ഗുരുവായൂരമ്പല നടയില്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട് നടന് പൃഥിരാജിനെതിരെ വിശ്വ ഹിന്ദു പരിഷത്തിന്റെ ഭീഷണിയെന്ന വാർത്തയിൽ വിശദീകരണവുമായ സംഘടന. സംഭവവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന…
Read More » - 2 January
സജി ചെറിയാന്റെ മന്ത്രി സ്ഥാനം: എല്ലാ വശങ്ങളും പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് ഗവര്‍ണര്‍
തിരുവനന്തപുരം: ഭരണഘടനയ്ക്കെതിരായ വിവാദ പ്രസംഗത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന സജി ചെറിയാന്റെ മടങ്ങിവരവില്‍ എല്ലാ വശങ്ങളും പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് .…
Read More » - 2 January
വീടിന്റെ മേല്‍ക്കൂര നിര്‍മാണത്തിനിടെ വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം
മാനന്തവാടി: വീടിന്റെ മേല്‍ക്കൂര നിര്‍മാണത്തിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. തൃശ്ശിലേരി വരിനിലത്തെ നെടിയാനിക്കല്‍ ജെയിംസി(ചാക്കോ)ന്റെയും വിനീതയുടെയും മകനായ അജിന് ജെയിംസ് (ഉണ്ണി-23) ആണ് മരിച്ചത്. Read Also…
Read More » - 2 January
വള്ളുവാടി വീണ്ടും കടുവ ഭീതിയിൽ : ജനവാസമേഖലയിലിറങ്ങിയ ഗര്‍ഭിണിയായ പശുവിനെ ആക്രമിച്ചു
സുല്‍ത്താന്‍ബത്തേരി: നൂല്‍പ്പുഴ പഞ്ചായത്തിലെ വള്ളുവാടിയില്‍ വീണ്ടും കടുവയിറങ്ങി. ജനവാസമേഖലയിലിറങ്ങിയ കടുവ പശുവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. കരവെട്ടാറ്റിന്‍കര പൗലോസിന്റെ ഗര്‍ഭിണിയായ പശുവിനെയാണ് ആക്രമിച്ചത്. വീടിന് സമീപത്തെ പറമ്പില്‍ മേയുന്നതിനിടെയായിരുന്നു…
Read More » - 2 January
ഭക്ഷ്യവിഷബാധ: ചികിത്സയിലിരുന്ന യുവതി മരിച്ചു
കോട്ടയം: ഭക്ഷ്യവിഷബാധയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കോട്ടയം കിളിരൂർ സ്വദേശിനി രശ്മി (33) ആണ് മരിച്ചത്. Read Also : മതപരിവർത്തനത്തിന്റെ പേരിൽ…
Read More » - 2 January
നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞു : രണ്ടുപേർക്ക് പരിക്ക്
തലപ്പുഴ: നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞ് അപകടം. അപകടത്തില്‍ കാർ യാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു. Read Also : സംശുദ്ധ ഊർജോത്പാദനം വർദ്ധിപ്പിച്ച്…
Read More » - 2 January
വ്യാപാരി കടക്കുള്ളിൽ കൊല ചെയ്യപ്പെട്ട സംഭവം : പ്രതി അറസ്റ്റിൽ
കോഴിക്കോട്: വടകരയിലെ വ്യാപാരി കടക്കുള്ളിൽ കൊലചെയ്യപ്പെട്ട സംഭവത്തിൽ പ്രതി പിടിയിൽ. തൃശ്ശൂര്‍ വാടാനപ്പള്ളി തൃത്തല്ലൂര്‍ സ്വദേശി അമ്പലത്ത് വീട്ടിൽ മുഹമ്മദ് ഷഫീഖ് (22) ആണ് അറസ്റ്റിലായത്. സോഷ്യല്‍…
Read More » - 2 January
വീട് കേന്ദ്രീകരിച്ച് ചൂതാട്ടം : അരലക്ഷം രൂപയുമായി പത്തംഗ സംഘം പിടിയിൽ
കാഞ്ഞങ്ങാട്: വീട് കേന്ദ്രീകരിച്ച് ചൂതാട്ടം നടത്തിയ പത്തംഗ സംഘം അറസ്റ്റിൽ. പാണത്തൂർ വട്ടക്കയത്തെ വീട്ടിൽ നിന്നാണ് പുള്ളിമുറി ചൂതാട്ടത്തിലേർപ്പെട്ടവരെ അറസ്റ്റ് ചെയ്തത്. Read Also : ഇനിമുതൽ…
Read More » - 2 January
‘ബിജെപിയുടെ തൊലിക്കട്ടി അപാരം, നോട്ട് നിരോധനത്തിൽ മോദിയെ ജനകീയ കോടതിയിൽ വിചാരണ ചെയ്യണം’: തോമസ് ഐസക്ക്
കണ്ണൂർ: നോട്ട് നിരോധനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ജനകീയ കോടതിയിൽ വിചാരണ ചെയ്യണമെന്ന ആവശ്യവുമായി മുൻ ധനമന്ത്രി തോമസ് ഐസക്ക്. സുപ്രീം കോടതിയുടെ നിരീക്ഷണം അസംബന്ധമാണെന്നും മറിച്ചൊരു വിധി…
Read More » - 2 January
തൃശൂരിൽ വീണ്ടും തെരുവ് നായ ആക്രമണം : രണ്ടുപേർക്ക് പരിക്ക്
തൃശൂർ: തൃശൂരിൽ വീണ്ടും തെരുവ് നായ ആക്രമണം. ഒമ്പത് വയസ്സുകാരൻ ഉൾപ്പെടെ രണ്ടുപേർക്ക് നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. Read Also : സർക്കാർ സ്ഥാപനങ്ങളുടെ ഇൻഫോർമേഷൻ സംവിധാനങ്ങൾ ഹാക്ക്…
Read More » - 2 January
‘ബിജെപിയും സിപിഎമ്മും തമ്മിൽ രഹസ്യ ബാന്ധവം, വി മുരളീധരന് ഉള്‍പ്പെടെയുള്ളവർ ഇടനിലക്കാർ’: വിഡി സതീശന്
തിരുവനന്തപുരം: ബിജെപിക്കും സിപിഎമ്മിനും എതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന് രംഗത്ത്. ബിജെപിക്കെതിരെ പൊതുവേദിയില്‍ മാത്രം സംസാരിക്കുന്ന ആളാണ് മുഖ്യമന്ത്രിയെന്നും രഹസ്യമായി ബിജെപിയുമായി ബാന്ധവത്തിലേര്‍പ്പെടാന്‍ ഒരു…
Read More » - 2 January
യുവാവിനെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ചു : സൈനികൻ അറസ്റ്റിൽ
തൃശൂർ: യുവാവിനെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച സൈനികൻ അറസ്റ്റിൽ. ചേലക്കര പുലാക്കോട് സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. തെക്കേക്കര സ്വദേശി വിഷ്ണുവിനാണ് സൈനികന്റെ ആക്രമണത്തിൽ പരിക്കേറ്റത്. Read Also…
Read More » - 2 January
എക്സ്റേ എടുക്കാനെത്തിയ വയോധികയെ തെറ്റിദ്ധരിപ്പിച്ച് യുവതി മാലയുമായി മുങ്ങി : അറസ്റ്റിൽ
തൃശൂര്‍: ചികിത്സയ്ക്കെത്തിയ വയോധികയെ ആശുപത്രി ജീവനക്കാരിയെന്ന് തെറ്റിദ്ധരിപ്പിച്ച് അഞ്ച് പവന്റെ മാലയുമായി മുങ്ങിയ യുവതി അറസ്റ്റില്‍. കനകമല സ്വദേശിനി ഷീബ എന്ന ശില്പയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 2 January
കോർപറേഷൻ ഓഫീസിന് മുമ്പിൽ കമാനം വീണ് ഓട്ടോറിക്ഷ തകർന്നു : രണ്ടുപേർക്ക് പരിക്ക്
തൃശൂർ: തൃശൂരിൽ കോർപറേഷൻ ഓഫീസിന് മുമ്പിൽ കമാനം വീണ് ഓട്ടോറിക്ഷ തകർന്ന് രണ്ടുപേർക്ക് പരിക്ക്. ഡ്രൈവര്‍ അവിണിശ്ശേരി സ്വദേശി ജോണി, വഴിയാത്രക്കാരിയായ ഗുരുവായൂർ സ്വദേശി മേഴ്സി ആന്റണി…
Read More »