Nattuvartha
- Jan- 2023 -5 January
കുമളി ടൗണിൽ പരിഭ്രാന്തി പരത്തിയ വിദേശ വിനോദസഞ്ചാരി പിടിയിൽ
കുമളി: കുമളി ടൗണിൽ പരിഭ്രാന്തി പരത്തിയ വിദേശ വിനോദസഞ്ചാരി പൊലീസ് പിടിയിൽ. അമേരിക്കൻ സ്വദേശി റിച്ചാർഡ് അലൻ വുഡ്റിങ്ങാണ് പൊലീസ് പിടിയിലായത്. തേക്കടി കാണാനെത്തിയ റിച്ചാർഡ് കുമളിയിലെ…
Read More » - 5 January
വീടുകയറി ആക്രമണം നടത്തിയ എട്ടുപേർ കൂടി അറസ്റ്റിൽ
കൊച്ചി: തമ്മനം എ.കെ.ജി നഗറിൽ വീടുകയറി ആക്രമണം നടത്തിയ കേസിൽ എട്ടുപേരെ കൂടി പൊലീസ് പിടിയിൽ. തമ്മനം എ.കെ.ജി നഗർ അരിക്കിനേഴത്ത് വീട്ടിൽ എ.ആർ. രാജേഷ്(51), തമ്മനം…
Read More » - 5 January
സ്ലാബിടാത്ത ഓടയില്‍ വീണ് മേക്കപ്പ് ആര്‍ട്ടിസ്റ്റിന് പരിക്ക് : സംഭവം കലോത്സവത്തിനെത്തിയപ്പോൾ
കോഴിക്കോട്: ജയില്‍ റോഡിലെ സ്ലാബിടാത്ത ഓടയില്‍ വീണ് യുവാവിന് പരിക്ക്. അമൃത ടിവി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രാജുവിനാണ് പരിക്കേറ്റത്. Read Also : സാമ്പത്തികശക്തിയില്‍ ലോകത്തെ ഏറ്റവും…
Read More » - 5 January
കാലടിയിലെ വീട്ടമ്മയുടെ കൊലപാതകം: ഭർത്താവ് അറസ്റ്റിൽ, കുത്തി കൊലപ്പെടുത്തിയതെന്ന് കുറ്റസമ്മതം
കൊച്ചി: എറണാകുളം കാലടിയിലെ വീട്ടമ്മയുടെ കൊലപാതകത്തില്‍ ഭർത്താവ് അറസ്റ്റിൽ. സുനിതയെ കുത്തി കൊലപ്പെടുത്തിയതാണെന്ന് ഭർത്താവ് ഷൈജു പൊലീസിനോട് സമ്മതിച്ചു. Read Also : ‘ബീച്ചിൽ വച്ച് പരിചയപ്പെട്ടു’;…
Read More » - 5 January
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 50ഓളം പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തു : യുവാവ് പിടിയിൽ
അമ്പലപ്പുഴ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 50ഓളം പേരിൽ നിന്ന് മൂന്ന് ലക്ഷത്തോളം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. ഹരിപ്പാട് പള്ളിപ്പാട് നീണ്ടൂർ തറയിൽ വീട്ടിൽ രാഹുലിനെയാണ്…
Read More » - 5 January
മമ്മൂട്ടി – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നൻപകൽ നേരത്ത് മയക്കം ഉടൻ തിയേറ്ററുകളിലേക്ക്
കൊച്ചി: സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘നൻപകൽ നേരത്ത് മയക്കം’. മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം ഉടൻ…
Read More » - 4 January
- 4 January
പത്തനംതിട്ടയിൽ നിന്നും കാണാതായ നാല് സ്കൂൾ വിദ്യാർത്ഥിനികളിൽ രണ്ടുപേരെ കണ്ടെത്തി
ആലപ്പുഴ: പത്തനംതിട്ടയിൽ നിന്നും കാണാതായ നാല് സ്കൂൾ വിദ്യാർത്ഥിനികളിൽ രണ്ടുപേരെ ആലപ്പുഴയിൽ കണ്ടെത്തി. പത്തനംതിട്ട നഗരപരിധിയിലെ 2 സ്കുളുകളിൽ നിന്നുള്ള രണ്ട് പെൺകുട്ടികളേയും ഓതറയിലെ ഒരു സ്കുളിൽ…
Read More » - 4 January
അവിവാഹിതര്‍ രണ്ടുമാസത്തിനുള്ളില്‍ ഒഴിയണം, എതിര്‍ലിംഗക്കാരെ പ്രവേശിപ്പിക്കരുത്: വിവാദ നിര്‍ദേശങ്ങളുമായി നോട്ടീസ്
വാടകക്കാര്‍ മാതാപിതാക്കളുടെ ഫോണ്‍ നമ്പറും ആധാറും ഫോണ്‍ നമ്പറും നല്‍കണമെന്നും നോട്ടീസ്
Read More » - 4 January
നിയമവാഴ്ചയെ പൂർണമായും അനാദരിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്: കെ സുരേന്ദ്രൻ
തിരുവനന്തപുരം: സജിചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നത് പ്രകോപനകരമായ നീക്കമാണെന്നും സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിലെടുക്കുന്നതോടെ ഇന്ത്യൻ ഭരണഘടനയെ അംഗീകരിക്കുന്നില്ലെന്ന് പിണറായി വിജയൻ പരസ്യമായി പ്രഖാപിക്കുകയാണെന്നും ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന…
Read More » - 4 January
‘ഗവര്‍ണറോട് ബഹുമാനം, ഞങ്ങള്‍ക്കെല്ലാം സ്നേഹം മാത്രം, രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾ മാത്രമേയുള്ളൂ’: സജി ചെറിയാൻ
'Great respect for , we all have only love, only political differences': Saji Cherian
Read More » - 4 January
‘ഭരണഘടനയില്‍ കൂറും വിശ്വാസവും പുലര്‍ത്തും’: വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സജി ചെറിയാന്
തിരുവനന്തപുരം: സജി ചെറിയാന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വൈകിട്ട് നാലിന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി…
Read More » - 4 January
കമ്മ്യൂണിസ്റ്റ് പാർട്ടി ഭരണഘടനയിൽ വിശ്വസിക്കുന്നില്ല: സജി ചെറിയാന് വീണ്ടും രാജിവെക്കേണ്ടി വരുമെന്ന് പ്രകാശ് ജാവഡേക്കർ
തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ചതിന് പുറത്ത് പോവേണ്ടി വന്ന ഒരു മന്ത്രിയെ തിരികെ മന്ത്രിസഭയിലേക്ക് കൊണ്ടു വരുന്നത് ചരിത്രത്തിൽ ആദ്യമായിട്ടാണെന്ന് ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവഡേക്കർ. കമ്മ്യൂണിസ്റ്റ്…
Read More » - 4 January
സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വർദ്ധിപ്പിക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം നൽകാൻ ഒരുങ്ങി സർക്കാർ
തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സാമ്പത്തിക പ്രശ്നങ്ങൾ സംബന്ധിച്ച് പ്രധാനമന്ത്രിക്ക് നിവേദനം നൽകാൻ മന്ത്രിസഭായോഗ തീരുമാനം. സംസ്ഥാന സർക്കാരിന്റെ കടമെടുപ്പ് പരിധി 2017 ന് മുമ്പുള്ള സ്ഥിതിയിലേക്ക് പുനഃസ്ഥാപിക്കണമെന്ന് കേന്ദ്രസർക്കാരിനോട്…
Read More » - 4 January
63 ലക്ഷത്തിന്റെ സ്വർണം കാപ്സ്യൂളുകളാക്കി ഒളിപ്പിച്ചു: കൂസലില്ലാതെ നടന്നു, പോലീസ് പൊക്കി
മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ജിദ്ദയിൽ നിന്നും കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച കരുവാരകുണ്ട് സ്വദേശി മുനീഷ്…
Read More » - 3 January
കഞ്ചാവ് കച്ചവടം എതിര്‍ത്തു : വീടുകയറിയുള്ള ആക്രണത്തില്‍ മധ്യവയസ്കന് ഗുരുതര പരിക്ക്
വെള്ളറട: കഞ്ചാവ് കച്ചവടം എതിര്‍ത്തതിന് മധ്യ വയസ്കന് നേരെ ആക്രമണം. ക്രിസ്മസ് ദിനത്തില്‍ വീടുകയറിയുള്ള ആക്രണത്തില്‍ വെള്ളറട ചായംപൊറ്റ ഏറെ പുത്തന്‍വീട്ടില്‍ ദിവാകരന് (48) ആണ് ഗുരുതരമായി…
Read More » - 3 January
പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
അരൂർ: പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. അരൂർ തുണ്ടത്തിൽ സുരേഷ് കുമാർ (50) ആണ് മരിച്ചത്. കഴിഞ്ഞ 24-ന് ആണ് ഇയാൾക്ക് പാമ്പ് കടിയേറ്റത്. അരൂർ…
Read More » - 3 January
മുത്തങ്ങ ചെക്പോസ്റ്റിൽ എംഡിഎംഎയുമായി യുവാക്കള്‍ അറസ്റ്റില്‍
സുല്‍ത്താന്‍ബത്തേരി: കോഴിക്കോട് ജില്ലയില്‍ വിതരണം ചെയ്യുന്നതിനായി മുത്തങ്ങ ചെക്പോസ്റ്റ് വഴി കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍. താമരശ്ശേരി നരിക്കുനി തീയ്യകണ്ടിയില്‍ ജ്യോതിഷ്(28), കോഴിക്കോട് പുന്നശ്ശേരി അമ്പലമുക്ക് തോട്ടത്തില്‍…
Read More » - 3 January
കണ്ണൂർ സെൻട്രൽ ജയിലിൽ സംഘർഷം : കാപ്പ തടവുകാർ ഏറ്റുമുട്ടി
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിനുള്ളിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടി. വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും കണ്ണൂരില്‍ എത്തിച്ച തടവുകാരാണ് സംഘർഷത്തിന് ആരംഭം കുറിച്ചത്. Read Also :…
Read More » - 3 January
മയക്കുമരുന്ന് സംഘത്തിലെ എട്ടുപേർ കഴക്കൂട്ടത്ത് പിടിയില്‍
തിരുവനന്തപുരം: കഴക്കൂട്ടത്ത് മയക്കുമരുന്ന് സംഘത്തിലെ എട്ടുപേർ പിടിയിൽ. കൊലക്കേസിൽ പ്രതിയായ ദിപു ദത്ത്, ശ്രീജിത്ത്, ആദർശ്, രജ്ഞിത്ത്, വിഷ്ണു, ശ്യാംകുമാർ, സുബാഷ്, അരുണ്‍ എന്നിവരാണ് പിടിയിലായത്. ഗോവയിൽ…
Read More » - 3 January
‘ഓപറേഷൻ കാവല്‍’ : യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
കൽപറ്റ: ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യാനായി സംസ്ഥാനതലത്തില്‍ ആരംഭിച്ച ‘ഓപറേഷൻ കാവല്‍’ പദ്ധതിയുടെ ഭാഗമായി യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. മാനന്തവാടി, പനമരം, പുല്പള്ളി സ്റ്റേഷനുകളില്‍ മോഷണം,…
Read More » - 3 January
ക്രിസ്മസ് ആഘോഷത്തിനിടെ ഏറ്റുമുട്ടൽ : നാലുപേർ കൂടി അറസ്റ്റിൽ
ശൂരനാട്: ക്രിസ്മസ് ആഘോഷത്തിനിടെ സംഘർഷമുണ്ടാക്കി പരസ്പരം ഏറ്റുമുട്ടിയ സംഘത്തിലെ നാലുപേർ കൂടി പൊലീസ് പിടിയിൽ. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ തെക്ക് ബിബിൻ ഭവനിൽ ബിബിൻ (23), ഹാപ്പി…
Read More » - 3 January
തെരുവുനായ് ആക്രമണത്തിൽ ശബരിമല തീർത്ഥാടകരടക്കം എട്ടുപേര്‍ക്ക് പരിക്ക്
കുളത്തൂപ്പുഴ: വ്യത്യസ്ത സ്ഥലങ്ങളിലായുണ്ടായ തെരുവുനായ് ആക്രമണത്തില്‍ ശബരിമല തീർത്ഥാടകരടക്കം എട്ടുപേര്‍ക്ക് പരിക്കേറ്റു. തമിഴ്നാട്ടില്‍ നിന്നെത്തിയ പുളിയറ സ്വദേശി ഇസക്കി, പുതുക്കോട്ട സ്വദേശി മണികണ്ഠന്, മധുര സ്വദേശി കനകരാജ്…
Read More » - 3 January
അയൽവാസിയ്ക്ക് നേരെ ആക്രമണം : യുവാവ് പിടിയിൽ
മണിമല: അയൽവാസിയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വാഴൂർ ഈസ്റ്റ് ശ്രീവിശാഖ് വീട്ടിൽ ടി.ആർ. ശരത് കുമാറിനെയാണ് (31) മണിമല പൊലീസ് അറസ്റ്റ് ചെയ്തത്. Read Also…
Read More » - 3 January
സ്കൂൾ കലോത്സവം : നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി
കോഴിക്കോട്: ജില്ലയിലെ വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി നിരോധിത പുകയില, പാൻമസാല ഉൽപന്നങ്ങൾ പിടികൂടി. സ്കൂൾ കലോത്സവത്തോടനുബന്ധിച്ചായിരുന്നു പരിശോധന. വലിയങ്ങാടി മാതൃഭൂമിക്ക് സമീപത്തുള്ള സ്റ്റേഷനറി കടയിൽ നിന്നും…
Read More »