WayanadKeralaNattuvarthaLatest NewsNews

മു​ത്ത​ങ്ങ ചെ​ക്ക് പോ​സ്റ്റി​ല്‍ ഹ​ഷീഷ് ഓ​യി​ലു​മാ​യി യുവാവ് അറസ്റ്റിൽ

മ​ണ്ണാ​ർ​ക്കാ​ട് ആ​ലി​ക്ക​ല്‍ മു​ഹ​മ്മ​ദ് സ​ഫ്വാ​ൻ ആ​ണ് പി​ടി​യി​ലാ​യ​ത്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: മു​ത്ത​ങ്ങ എ​ക്‌​സൈ​സ് ചെ​ക്ക് പോ​സ്റ്റി​ല്‍ ഹ​ഷീഷ് ഓ​യി​ലു​മാ​യി യു​വാ​വ് പൊലീസ് പി​ടി​യി​ൽ. മ​ണ്ണാ​ർ​ക്കാ​ട് ആ​ലി​ക്ക​ല്‍ മു​ഹ​മ്മ​ദ് സ​ഫ്വാ​ൻ ആ​ണ് പി​ടി​യി​ലാ​യ​ത്.

Read Also : മദ്യം വാങ്ങാൻ പണം നൽകാത്തതിന് മ​ധ്യ​വ​യ​സ്ക​നെ കു​ത്തി പ​രി​ക്കേ​ൽ​പി​ച്ചു: പ്രതി അറസ്റ്റിൽ

ചെ​ക്ക് പോ​സ്റ്റി​ലെ പ​തി​വ് വാ​ഹ​ന പ​രി​ശോ​ധ​ന​ക്കിടെ​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ നി​ന്നും അ​ഞ്ച് ഗ്രാം ​ഹ​ഷീഷ് ഓ​യി​ല്‍ പി​ടി​ച്ചെ​ടു​ത്തു.

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button