Nattuvartha
- Jan- 2023 -8 January
കാപ്പാ നിയമം ലംഘിച്ചു : പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി
ഏറ്റുമാനൂര്‍: കാപ്പാ നിയമം ലംഘിച്ചയാളെ അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ പട്ടിത്താനം ഭാഗത്ത് കാട്ടിപ്പറമ്പില്‍ വീട്ടില്‍ നവാസി(46)നെയാണ് പിടികൂടിയത്. ഏറ്റുമാനൂര്‍ പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. Read…
Read More » - 8 January
തൊഴിലാളി കുത്തേറ്റു മരിച്ചു : തടി വ്യാപാരി അറസ്റ്റിൽ
മല്ലപ്പള്ളി: കുന്നന്താനത്ത് തൊഴിലാളി കുത്തേറ്റു മരിച്ചു. മുണ്ടിയപ്പള്ളി ഐക്കുഴി ചേറ്റേടത്ത് ചക്കുങ്കൽ വീട്ടിൽ സി.വി. സജീന്ദ്രനാണ് (സാജു 48) കുത്തേറ്റു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് തടി വ്യാപാരിയായ…
Read More » - 7 January
മകളുടെ കിടപ്പുമുറിയിൽ രാത്രി ആൺസുഹൃത്ത്: ചോദ്യം ചെയ്ത മാതാപിതാക്കൾക്കെതിരെ പോലീസിൽ പരാതി നൽകി പതിനെട്ടുകാരി
കൊച്ചി: മകളുടെ കിടപ്പുമുറിയിൽ രാത്രിയിൽ ആൺസുഹൃത്ത് എത്തിയത് ചോദ്യം ചെയ്ത മാതാപിതാക്കൾക്കെതിരേ പോലീസിൽ പരാതി നൽകി പതിനെട്ടുകാരി. തമ്മനം സ്വദേശിനിയും എൽഎൽബി വിദ്യാർത്ഥിനിയുമായ പെൺകുട്ടിയുടെ മുറിയിൽ നിന്നാണ്…
Read More » - 7 January
- 7 January
‘സംഘ ബന്ധുക്കളുടെ ശ്രദ്ധയ്ക്ക്, എന്റെ പങ്കാളി അവര്‍ക്കിഷ്ടമുള്ളത് കഴിച്ചോളും’: വിശദീകരണവുമായി അരുണ്‍ കുമാര്‍
തിരുവനന്തപുരം: സ്കൂള്‍ കലോത്സവത്തിലെ വെജിറ്റേറിയന്‍ ഭക്ഷണത്തിനെതിരെ രംഗത്തുവന്ന മാധ്യമ പ്രവര്‍ത്തകനും അധ്യാപകനുമായ അരുണ്‍ കുമാറിനെതിരെസോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രതികരണം ഉയർന്നിരുന്നു. അരുണ്‍ കുമാറിന്റെ പഴയ അഭിമുഖ വീഡിയോ…
Read More » - 7 January
‘മമ്മൂട്ടിയും മിയാ ഖലീഫയും ഷാറൂഖ് ഖാനുമില്ല, അംഗത്വ വിതരണത്തില്‍ ക്രമക്കേടെന്ന വാര്‍ത്ത വ്യാജം’: മുസ്ലീം ലീഗ്
തിരുവനന്തപുരം: നേമം നിയോജകമണ്ഡലത്തില്‍ നടന്ന മുസ്ലീം ലീഗ് അംഗത്വ വിതരണത്തില്‍ പോണ് താരം മിയാ ഖലീഫ മുതല്‍, മെഗാതാരം മമ്മൂട്ടിവരെ ലിസ്റ്റില്‍ കയറിപ്പറ്റിയെന്ന വാര്‍ത്ത വ്യാജമാണെന്ന് മുസ്ലീം…
Read More » - 7 January
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി : രണ്ട് പേർ അറസ്റ്റിൽ
അടിമാലി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. പത്താം മെെൽ ദേവിയാർ കാേളനി അല്ലിമൂട്ടിൽ മിഥിൻ (27), കുരങ്ങാട്ടി കണ്ടത്തിൻ കരയിൽ കൃഷ്ണമൂർത്തി…
Read More » - 7 January
‘ചിന്തയെക്കുറിച്ച് വന്ന ആരോപണങ്ങളെല്ലാം നുണ, ആക്ഷേപിക്കുന്നവരേ നിങ്ങൾക്ക് എന്നാണിനി നേരം വെളുക്കുക’: ജോൺ ബ്രിട്ടാസ്
തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിനെതിരായ വിവാദങ്ങളിൽ പ്രതികരിച്ച് എംപിയും മാധ്യമ പ്രവർത്തകനുമായ ജോൺ ബ്രിട്ടാസ് രംഗത്ത്. ചട്ടം ലംഘിച്ച് ഒരു രൂപ പോലും…
Read More » - 7 January
ജനറൽ ആശുപത്രി അത്യാഹിത വിഭാഗത്തിൽ അതിക്രമം : രണ്ടുപേർ അറസ്റ്റിൽ
തലശ്ശേരി: ജനറൽ ആശുപത്രി അത്യാഹിത വിഭാഗത്തിൽ അതിക്രമം നടത്തിയ രണ്ടു പേർ അറസ്റ്റിൽ. മൂഴിക്കര സ്വദേശികളായ സുജിൻ ബാബു, സുധീഷ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. തലശ്ശേരി പൊലീസ്…
Read More » - 7 January
‘സുരേന്ദ്രന് ശക്തനായ നേതാവ്’: നേതൃമാറ്റം ഉണ്ടാകുമെന്നത് വ്യാജപ്രചാരണമെന്ന് പ്രകാശ് ജാവ്ദേക്കര്‍
ആലപ്പുഴ: സംസ്ഥാന ബിജെപി ഘടകത്തിൽ നേതൃമാറ്റം ഉടനില്ലെന്ന് പാര്‍ട്ടി പ്രഭാരി പ്രകാശ് ജാവ്ദേക്കര്‍. ഉടന്‍ നേതൃമാറ്റം ഉണ്ടാകുമെന്നത് വ്യാജപ്രചാരണമാണെന്നും കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവ്ദേക്കര്‍ വ്യക്തമാക്കി. സുരേന്ദ്രന്…
Read More » - 7 January
തലസ്ഥാനത്ത് നഗരമധ്യത്തിൽ തീപിടിത്തം
തിരുവനന്തപുരം: തലസ്ഥാന നഗരമധ്യത്തിൽ തീപിടിത്തം. സ്റ്റാച്യുവിന് സമീപം രാജകുമാരി ടെക്സ്റ്റൈൽസിന്റെ നിർമാണ യൂണിറ്റിലാണ് തീപിടിത്തമുണ്ടായത്. Read Also : ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ കപ്പൽ യാത്ര ജനുവരി…
Read More » - 7 January
സംസ്ഥാന സ്കൂള്‍ കലോത്സവം: കലാകിരീടം കോഴിക്കോടിന്
കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ആതിഥേയരായ കോഴിക്കോട് സ്വര്‍ണക്കപ്പ് നേടി. 938 പോയിന്റ് നേടിയാണ് കോഴിക്കോട് കലാകിരീടം ചൂടിയത്. 918 പോയിന്റോടെ കണ്ണൂര്‍ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ 916…
Read More » - 7 January
കാട്ടാനയെ തുരത്താനായില്ല : മയക്കുവെടി വെക്കാൻ തീരുമാനം, ഉത്തരവിറങ്ങി
വയനാട്: സുൽത്താൻ ബത്തേരി നഗരത്തിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാൻ തീരുമാനം. ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. കാട്ടാനയെ പിടികൂടി മുത്തങ്ങ ആനപന്തിയിലേക്ക് മാറ്റാനാണ്…
Read More » - 7 January
പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ ഒരു വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു : പ്രതിക്ക് 70 വർഷം കഠിന തടവും പിഴയും
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരായ മൂന്ന് പെണ്‍കുട്ടികളെ ഒരു വർഷമായി ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 70 വർഷം കഠിന തടവും 1,70,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.…
Read More » - 7 January
ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിയും ടിപ്പർ ലോറിയും തമ്മിൽ കൂട്ടിയിടിച്ചു : ലോറി ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: വേറ്റിനാട് ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിയും ടിപ്പർ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് ഗ്യാസ് സിലിണ്ടർ ലോറിയുടെ ഡ്രൈവറിന് ഗുരുതര പരിക്ക്. Read Also :…
Read More » - 7 January
നായയെ അഴിച്ചുവിട്ടും വടിവാള്‍ വീശിയും പരാക്രമം നടത്തിയ പ്രതി ഒടുവിൽ പിടിയിൽ
കൊല്ലം: കൊല്ലത്ത് മൂന്ന് ദിവസമായി വടിവാളും നായയുമായി പൊലീസിനെ വെല്ലുവിളിച്ച് പരാക്രമം സൃഷ്ടിച്ച പ്രതി ഒടുവിൽ പിടിയിൽ. മഫ്തിയിലുള്ള പൊലീസാണ് സജീവനെ പിടികൂടിയത്. Read Also :…
Read More » - 7 January
ആദിവാസി യുവാവ് മരിച്ച നിലയില്‍ : കാലിൽ ആഴത്തിൽ മുറിവ്, ദുരൂഹത
കല്‍പ്പറ്റ: വയനാട്ടില്‍ ആദിവാസി യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാനന്തവാടി ദ്വാരക പുല്‍ക്കാട് കുന്ന് വെങ്കിലോട്ട് പണിയ കോളനിയിലെ വെള്ളിയുടെ മകന് സന്തോഷി(30) ന്റെ…
Read More » - 7 January
പ്രണയബന്ധത്തിൽ നിന്ന് പിൻമാറിയ യുവതിയെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം: രണ്ടുപേർ പിടിയിൽ
പത്തനംതിട്ട: പ്രണയബന്ധത്തിൽ നിന്ന് പിൻമാറിയ യുവതിയെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ പോലീസ് പിടിയിൽ. തിരുവല്ല കോട്ടത്തോട് മഠത്തിൽ പറമ്പിൽ വീട്ടിൽ വിഷ്ണു (26), കോട്ടത്തോട്…
Read More » - 7 January
സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർക്ക് പരിക്ക്
ഉരുവച്ചാൽ: നെല്ലൂന്നിയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ ഡ്രൈവർക്ക് പരിക്ക്. പരിക്കേറ്റ കാർ ഡ്രൈവർ കരേറ്റയിലെ ഉണ്ണികൃഷ്ണനെ (55) കണ്ണൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 7 January
ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം : മൂന്നുപേർക്ക് പരിക്ക്
ഇരിങ്ങാലക്കുട: കോമ്പാറയിൽ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോയിലുണ്ടായിരുന്ന മൂന്നുപേർക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ വെള്ളാങ്ങല്ലൂർ ഇയ്യാനി വീട്ടിൽ അനൂപ് (30), വെള്ളാങ്ങല്ലൂർ കാവുങ്ങൽ…
Read More » - 7 January
വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമം : യുവാവ് പിടിയിൽ
എരുമപ്പെട്ടി: വീട്ടമ്മയെ ലൈംഗികമായി ഉപദ്രവിക്കുകയും നഗ്നത പ്രദർശനം നടത്തുകയും ചെയ്ത യുവാവിനെ പൊലീസ് പിടിയിൽ. പാഴിയോട്ടുമുറി കുന്നത്തുപുരക്കൽ വീട്ടിൽ നിനേഷിനെയാണ് (38) എരുമപ്പെട്ടി എസ്.ഐ ടി.സി. അനുരാജ്…
Read More » - 7 January
റെയിൽവേ സ്റ്റേഷനിൽ കഞ്ചാവുമായി കൊല്ലം സ്വദേശി പിടിയിൽ
തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് നാലു കിലോ കഞ്ചാവുമായി കൊല്ലം സ്വദേശിയായ യുവാവ് പിടിയിൽ. ഒഡിഷയിൽ നിന്ന് കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി കൊല്ലം കിളികൊല്ലൂർ കല്ലുംതാഴം സ്വദേശി…
Read More » - 7 January
പണം കടം നൽകാത്തതിലുള്ള വിരോധംമൂലം ബന്ധുവിനെ കൊലപ്പെടുത്താൻ ശ്രമം : പ്രതി അറസ്റ്റിൽ
കിളിമാനൂർ: പണം കടം നൽകാത്തതിലുള്ള വിരോധം മൂലം ബന്ധുവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. കിളിമാനൂർ പാപ്പാല സ്വദേശി കലാധരൻ എന്ന അനീഷാണ് (29) പിടിയിലായത്.…
Read More » - 7 January
അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു : വിമുക്തഭടൻ അറസ്റ്റിൽ
കരുനാഗപ്പള്ളി: അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച വിമുക്തഭടൻ പൊലീസ് പിടിയിൽ. കല്ലേലിഭാഗം തൊടിയൂർ അപ്സരാലയത്തിൽ അരുണൻ (58) ആണ് പിടിയിലായത്. കരുനാഗപ്പള്ളി പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ…
Read More » - 7 January
പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടറിൽ തീ പിടിച്ച് പൊട്ടിത്തെറിച്ചു : വീട്ടമ്മയും അമ്മയും രക്ഷപ്പെട്ടത് അത്ഭുതകരമായി
തിരുവനന്തപുരം: ആര്യനാട് പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടറിൽ തീ പിടിച്ച് പൊട്ടിത്തെറിച്ചു. അടുക്കള പൂര്‍ണ്ണമായും കത്തി നശിച്ചു. ഈ സമയം അടുക്കളയിലുണ്ടായിരുന്ന വീട്ടമ്മയും അമ്മയും അത്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടത്.…
Read More »