ThiruvananthapuramNattuvarthaLatest NewsKeralaNews

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെൺകുട്ടിയെ കാറിൽ ത​ട്ടി​ക്കൊ​ണ്ടുപോ​യി പീ​ഡി​പ്പി​ച്ചു: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

ക​രും​ങ്കു​ളം കൊ​ച്ചു​തു​റ സ്വ​ദേ​ശി വി​ഷ്ണു​ജി​ത്ത് (24), ക​രും​ങ്കു​ളം ശ്രീ​ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​നുസ​മീ​പം കു​ഞ്ചു​വി​ളാ​കം അ​നൂ​പ് (22) എ​ന്നി​വ​രാ​ണ് പൊലീസ് പിടിയിലായത്

ബാ​ലാ​രാ​മ​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടുപോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. ക​രും​ങ്കു​ളം കൊ​ച്ചു​തു​റ സ്വ​ദേ​ശി വി​ഷ്ണു​ജി​ത്ത് (24), ക​രും​ങ്കു​ളം ശ്രീ​ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​നുസ​മീ​പം കു​ഞ്ചു​വി​ളാ​കം അ​നൂ​പ് (22) എ​ന്നി​വ​രാ​ണ് പൊലീസ് പിടിയിലായത്. ബാ​ല​രാ​മ​പു​രം പൊലീ​സാണ് പ്രതിയെ പി​ടി​കൂടി​യ​ത്.

Read Also : വിവാഹം കഴിക്കാൻ അനുമതിയില്ലാത്ത ബിഷപ്പിന് രണ്ടുകുട്ടികൾ! നിരവധി ലൈംഗിക ആരോപണങ്ങളും: ബിഷപ്പിനെ നീക്കി വത്തിക്കാൻ

പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. സ്കൂ​ളി​ൽ പോ​കു​ന്ന വ​ഴി​ക്കു വി​ദ്യാ​ർ​ത്ഥി​നി​യെ ഇ​രു​വ​രും ചേ​ർ​ന്നു കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.

Read Also : ഇനി ഉൽപ്പന്നങ്ങൾ നിമിഷങ്ങൾക്കകം കൈകളിലെത്തും, എക്സ്പ്രസ് ഡെലിവറി സേവനവുമായി മൈജി

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ഇ​രു​വ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button