
തിരുവനന്തപുരം: തലസ്ഥാന നഗരമധ്യത്തിൽ തീപിടിത്തം. സ്റ്റാച്യുവിന് സമീപം രാജകുമാരി ടെക്സ്റ്റൈൽസിന്‍റെ നിർമാണ യൂണിറ്റിലാണ് തീപിടിത്തമുണ്ടായത്.
Read Also : ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ കപ്പൽ യാത്ര ജനുവരി 10- ന് ആരംഭിക്കും, കൂടുതൽ വിവരങ്ങൾ അറിയാം
ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. തുടർന്ന്, അഗ്നിശമനസേന സ്ഥലത്തെത്തിയാണ് തീയണച്ചത്.
Read Also : പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ ഒരു വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു : പ്രതിക്ക് 70 വർഷം കഠിന തടവും പിഴയും
തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.
Post Your Comments