KottayamLatest NewsKeralaNattuvarthaNews

ഏയ്ഞ്ച​ല്‍​വാ​ലി​യി​ല്‍ വ​ള​ർ​ത്തു നാ​യ​യെ വ​ന്യ ജീ​വി പിടിച്ചു : പു​ലി​യെന്ന് സംശയം

നാ​യ​യെ പി​ടി​ച്ച​ത് പു​ലി​യാ​ണെ​ന്ന സം​ശ​യ​ത്തി​ലാ​ണ് വീട്ടുകാരും നാ​ട്ടു​കാ​രും

ക​ണ​മ​ല: ഏയ്ഞ്ച​ല്‍​വാ​ലി​യി​ല്‍ വ​ള​ർ​ത്തു നാ​യ​യെ വ​ന്യ ജീ​വി കടി​ച്ചു കൊ​ന്നു. നാ​യ​യെ പി​ടി​ച്ച​ത് പു​ലി​യാ​ണെ​ന്ന സം​ശ​യ​ത്തി​ലാ​ണ് വീട്ടുകാരും നാ​ട്ടു​കാ​രും.

Read Also : ഇടുക്കിയില്‍ കന്യാസ്ത്രീ മഠത്തില്‍ സഹായം ചോദിച്ചെത്തിയ ശേഷം മോഷണം നടത്തിയ പ്രതി പിടിയില്‍ 

ചെ​റ്റ​യി​ൽ സി.​സി ചാ​ക്കോ​യു​ടെ വീ​ട്ടി​ലാ​ണ് സം​ഭ​വം. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഒ​ന്നോ​ടെ നാ​യ​യു​ടെ ക​ര​ച്ചി​ൽ കേ​ട്ട് പു​റ​ത്തി​റ​ങ്ങി​യ ചാ​ക്കോ നാ​യ​യു​ടെ അ​ത്ര​യും പൊ​ക്ക​മു​ള്ള ജീ​വി നാ​യെ ആ​ക്ര​മി​ക്കു​ന്ന​ത് ടോ​ർ​ച്ച് വെ​ളി​ച്ച​ത്തി​ൽ കാണുകയായിരുന്നു. തുടർന്ന്, വനംവകുപ്പ് ഉദ്യോ​ഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.

Read Also : മാർഗതടസ്സങ്ങൾ അകറ്റാ‌നും ശത്രുദോഷ ശാന്തിക്കും ഉദ്ദിഷ്ടകാര്യ സാധ്യത്തിനും പതിവായി ചെയ്യേണ്ടത്

വി​വ​ര​മ​റി​ഞ്ഞ് വ​ന​പാ​ല​ക​ർ സ്ഥലത്തെത്തി. ഇവർ ജീ​വി​യു​ടെ കാ​ൽ​പാ​ടു​ക​ൾ പ​രി​ശോ​ധി​ച്ച ശേ​ഷം ജീ​വി ഏ​തെ​ന്ന് തി​രി​ച്ച​റി​യു​ന്ന​തി​നാ​യി കാ​മ​റ സ്ഥാ​പി​ച്ചി​രി​ക്കു​ക​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button